Top score (First 20)
# | Name | Score |
---|---|---|
1 | VISHNU PRASAD KB | 23 |
2 | Shaija. P. P | 23 |
3 | Deepa C R | 21 |
4 | haroon | 21 |
5 | Hisham | 21 |
6 | BINILA K | 21 |
7 | ALEN V | 20 |
8 | Harsha bs | 20 |
9 | Arundhathi Rajesh | 19 |
10 | Shailesh | 19 |
11 | Ashwin mt | 19 |
12 | Bhagya | 18 |
13 | SREEJITHLAL PM | 18 |
14 | Amrutha.M | 18 |
15 | Ashin | 17 |
16 | Arun KP | 17 |
17 | LINCY ANOOP | 17 |
18 | Biju A M | 16 |
19 | Unnikrishnan | 16 |
20 | Anjana Arjun | 15 |
Answer keys
1. ഇന്ത്യയിലെ ദേശീയ വരുമാനം കണക്കാക്കുന്ന ഏജൻസി
1. നീതി ആയോഗ്
2. കേന്ദ്രഗവൺമെൻ്റ്
3. നാഷണൽ ഇൻകം എസ്റ്റിമേഷൻ
4. സി.എസ്.ഒ (Answer)
2. പ്രത്യക്ഷനികുതിയ്ക്ക് ഒരു ഉദാഹരണം
1. പിഴ
2. കസ്റ്റംസ് തീരുവ
3. വസ്തു നികുതി (Answer)
4. വിൽപ്പന നികുതി
3. പ്രാഥമിക മേഖലയിൽ ഉൾപ്പെടുന്നതേത്
1. ഖനനം (Answer)
2. ഗതാഗതം
3. ആരോഗ്യം
4. ബാങ്കിംഗ്
4. കേരളത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച് രൂപീകൃതമായ വർഷം
1. 1968
2. 1978 (Answer)
3. 1975
4. 1965
5. നരസിംഹം കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
1. ഇൻഷൂറൻസ്
2. ഓഹരി
3. ഭരണപരിഷ്ക്കാരം
4. ബാങ്കിംഗ് (Answer)
6. പ്രത്യേക സാമ്പത്തിക മേഖലാ നിയമം പാസ്സായ വർഷം?
1. 2003 ജൂൺ
2. 2002 ജൂൺ
3. 2004 ജനുവരി
4. 2005 മെയ് (Answer)
7. താഴെ പറയുന്നവ വിശകലനം ചെയ്യുക. 1). ഖാരിഫ് വിളകൾ തെക്ക് പടിഞ്ഞാറൻ മൺസൂണിനെ ആശ്രയിക്കുന്നു. 2). ഗോതമ്പ്, ബാർലി, പയറു വർഗ്ഗങ്ങൾ, കടുക് എന്നിവ റാബി വിളകളാണ്. 3). പഴങ്ങൾ, പച്ചക്കറി, തണ്ണി മത്തൻ എന്നിവ സയ്ദ് വിളകളാണ്. 4). മഞ്ഞുകാലത്തെ ആശ്രയിച്ചാണ് സയ്ദ് വിളകൾ കൃഷി ചെയ്യുന്നത്.
1. 1, 2 ശരിയാണ്
2. 1, 2, 3 തെറ്റാണ്
3. 1,2,3,4 ശരിയാണ്
4. 1, 2, 3 ശരിയാണ് (Answer)
8. ഒറ്റയാനെ തിരിച്ചറിയുക
1. ഭിലായ്- ചത്തീസ്ഗഡ്- റഷ്യ
2. ദുർഗാപൂർ- ബംഗാൾ - ബ്രിട്ടൻ
3. റൂർക്കേല- ബീഹാർ-ജർമ്മനി (Answer)
4. ബൊക്കാറോ- ബീഹാർ- റഷ്യ
9. പ്രതീക്ഷിതായുസ്സ്, വിദ്യാഭ്യാസ നിലവാരം, ജീവിത നിലവാരം എന്നിവ അടിസ്ഥാനമാക്കി നിർണ്ണയിക്കുന്നത്
1. ദേശീയ വരുമാനം
2. പ്രതിശീർഷ വരുമാനം
3. മാനവ വികസന സൂചിക (Answer)
4. മൊത്തം ആഭ്യന്തര ഉൽപ്പന്നം
10. താഴെ കൊടുത്തവയിൽ തെറ്റായ പ്രസ്താവനയേത്
1. ഭൂമി ഒരു ഉല്പാദന ഘടകമാണ്.
2. ശാരീരികമോ മാനസികമോ ആയ അധ്വാനമാണ് പ്രയത്നം.
3. മൂലധനം പ്രകൃതി നിർമ്മിതമാണ്. (Answer)
4. സംഘാടകന് കിട്ടുന്ന പ്രതിഫലമാണ് ലാഭം
11. പ്രദാനം അതിൻ്റെ ചോദനത്തെ സൃഷ്ടിക്കുന്നു.( Supply creates its own demand) എന്ന് അഭിപ്രായപ്പെട്ടത് ?
1. ആഡം സ്മിത്ത്
2. ജെ. ബി. സേ (Answer)
3. കാൾ മാർക്സ്
4. ജോൺ മെയ്നാർഡ് കെയ്ൻസ്
12. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ദേശസാൽക്കരിച്ചത്?
1. 1935 ഏപ്രിൽ 1
2. 1947 ആഗസ്റ്റ് 15
3. 1949 ജനുവരി 1 (Answer)
4. 1950 ഏപ്രിൽ 1
13. കേരളത്തിലെ ആദ്യത്തെ ബാങ്കായ നെടുങ്ങാടി ബാങ്ക് പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിപ്പിച്ചത് ?
1. 2001 ൽ
2. 2004 ൽ
3. 2005 ൽ
4. 2003 ൽ (Answer)
14. ഏഷ്യൻ ഡ്രാമ എന്ന വിഖ്യാത പുസ്തകം രചിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ?
1. എം. വിശ്വേശരയ്യ
2. ജെ.സി. മഹലനോബിസ്
3. അമർത്യാസെൻ
4. ഗുണ്ണാർ മിർദൽ (Answer)
15. W.T.O യുമായി ബന്ധമില്ലാത്തത്
1. 1995 ജനുവരി 1 ന് നിലവിൽ വന്നു
2. ആസ്ഥാനം മനിലയാണ് (Answer)
3. ഗാട്ട് കരാർ
4. മൊറോക്കോയിയിലെ മാരക്കേഷ് ഉച്ചകോടി
16. ഐ.എസ്.ഒ സർട്ടിഫിക്കറ്റ് നേടിയ ഇന്ത്യയിലെ ആദ്യത്തെ ബാങ്ക്?
1. എസ് ബി ഐ
2. ബാങ്ക് ഓഫ് ബറോഡ
3. എച്ച് ഡി എഫ് സി
4. കാനറാ ബാങ്ക് (Answer)
17. ഇന്ത്യയിലെ പ്രധാന വജ്ര ഖനി ?
1. കോളാർ
2. റാണി ഗഞ്ച്
3. പന്ന (Answer)
4. അഗ്നികുണ്ഡല
18. ഇത്തിഹാദ് എയർവേസ് ഏത് രാജ്യത്തിൻ്റെ ദേശീയ വിമാന സർവ്വീസാണ്?
1. ബഹ്റൈൻ
2. യു എ ഇ (Answer)
3. കസാക്കിസ്ഥാൻ
4. സൗദി അറേബ്യ
19. ആദ്യമായി സെസ് ഏർപ്പെടുത്തിയ ഇന്ത്യൻ തുറമുഖം?
1. നവഷേവ
2. വിശാഖപട്ടണം
3. കാണ്ട്ല (Answer)
4. മുംബൈ
20. ബഹിരാകാശ ടൂറിസ്റ്റുകളുമായി ബന്ധപ്പെട്ട് പട്ടികയിൽ ശരിയായത്
1. ഡെന്നിസ് ടിറ്റോ - ദക്ഷിണാഫ്രിക്ക
2. മാർക്ക് ഷട്ടിൽവർത്ത്- അമേരിക്ക
3. അനുഷ അൻസാരി - ഇറാൻ (Answer)
4. ഗ്രിഗറി ഓൽസെൻ - കാനഡ
21. ഹരിതവിപ്ലവത്തിൻ്റെ ഏഷ്യൻഭവനം എന്നറിയപ്പെടുന്നത് ?
1. ഇന്ത്യ
2. തായ്ലണ്ട്
3. ഫിലിപ്പൈൻസ് (Answer)
4. ചൈന
22. 2017 ഏപ്രിൽ 1 നു SBI യുമായി ലയിച്ച ബാങ്കുകൾ എത്ര ?
1. 5
2. 6 (Answer)
3. 4
4. 7
23. പഞ്ചവത്സര പദ്ധതി എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തിൽ നിന്ന്?
1. യു എസ് എ
2. യു എസ് എസ് ആർ (Answer)
3. യു കെ
4. യു എ ഇ
24. ജി.എസ്.ടി കമ്മിറ്റിയുടെ ആദ്യ അധ്യക്ഷനായിരുന്നത് ?
1. രഘുറാം രാജൻ
2. അമിത് മിശ്ര
3. അമിതാഭ് കാന്ത്
4. കെ.എം.മാണി (Answer)
25. ചരൽക്കുന്ന് വിനോദസഞ്ചാര കേന്ദ്രം ഏത് ജില്ലയിലാണ്
1. എറണാകുളം
2. കണ്ണൂർ
3. പത്തനം തിട്ട (Answer)
4. കോട്ടയം
Answer Solution
ഇന്ത്യൻ സാമ്പത്തികശാസ്ത്രം ചോദ്യോത്തരങ്ങൾ
1.2015-16 ലെ മൊത്ത ആഭ്യന്തരോത്പാദന വളർച്ച നിരക്ക്?
Ans: 7.6 ശതമാനം
2.ദേശീയ വരുമാനം കണക്കാക്കുന്നതിന് ഉപയോഗിക്കുന്ന അടിസ്ഥാന വർഷം?
Ans: 2011-12
3.2015-16 ലെ ഭക്ഷ്യധാന്യ ഉത്പാദനം എത്ര?
Ans: 252.7 മെട്രിക് ടൺ
4.ജലസേചന സൗകര്യമുള്ള കൃഷിയിടങ്ങൾ ആകെ കൃഷിയിടങ്ങളുടെ എത്ര ശതമാനമാണ്?
Ans: 33.9 ശതമാനം
5.ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യം?
Ans: ഇന്ത്യ
6.ഇന്ത്യയിലെ നികുതികൾ ജി.ഡി.പി.യുടെ എത്ര ശതമാനമാണ്?
Ans: 16.6 ശതമാനം
7.ഒന്നാം ധനകാര്യ കമ്മീഷൻ ചെയർമാൻ?
Ans: കെ.സി. നിയോഗി
8.ഇന്ത്യയിലെ ദേശീയ വരുമാനം അളന്നു തിട്ടപ്പെടുത്തുന്ന ഔദ്യോഗിക ഏജൻസി?
Ans: സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ
9.ഇന്ത്യയുടെ ദേശീയ വരുമാനത്തെക്കുറിച്ചുള്ള കണക്കുകൾ ആദ്യമായി അവതരിപ്പിച്ചത്?
Ans: ദാദാഭായ് നവ്റോജി
10.നികുതി, ധനവിനിയോഗം, കടമെടുക്കൽ എന്നിവ സംബന്ധിച്ച നയം?
Ans: ധനം(ഫിസ്ക്കൽ പോളിസി)
11.ബാങ്ക് നിരക്ക് റിപ്പോ നിരക്ക് തുടങ്ങിയ നയങ്ങ സൂചിപ്പിക്കുന്ന പദം ഏത്?
Ans: നാണ്യനയം (മോണിറ്ററി പോളിസി)
12.നാണ്യനയം ആവിഷ്ണുരിക്കുന്നതാര്?
Ans: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
13.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുങ്കുമം കൃഷിചെയ്യുന്ന സംസ്ഥാനം?
Ans: ജമ്മുകീർ
14.കാർഷിക ആദായനികുതി ആദ്യമായി ഏർപ്പെടുത്തിയ സംസ്ഥാനം?
Ans: പഞ്ചാബ്
15.ഇന്ത്യയുടെ നെല്ലറ എന്നറിയപ്പെടുന്ന സംസ്ഥാനം?
Ans: പഞ്ചാബ്
16.ലോക ഭക്ഷ്യദിനം?
Ans: ഒക്ടോബർ 16
17.കാപ്പി ഉത്പാദനത്തിൽ മുൻപന്തിയിലുള്ള സംസ്ഥാനം?
Ans: കർണാടക
18.ധവളവിപ്ലവത്തിന്റെ പിതാവ്?
Ans: വർഗീസ് കുര്യൻ
19.ഇന്ത്യയിലെ ആധുനിക വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
Ans: ജെ.ആർ.ഡി. ടാറ്റ
20.ഭിലായ് ഉരുക്ക് നിർമാണശാല നിർമിക്കാൻ സഹായം ചെയ്ത വിദേശ രാജ്യം?
Ans: റഷ്യ
21.അഹമ്മദാബാദ് ടെക്സ്റ്റൈൽ ലേബർ ഓർഗനൈസേഷൻ സ്ഥാപിച്ചതാര്?
Ans: മഹാന്മാഗാന്ധി
22.ഇന്ത്യയിലെ ആദ്യത്തെ സിമൻറ് ഫാക്ടറി സ്ഥാപിച്ചത്?
Ans: 1904-ൽ ചെന്നെയിൽ
23.ലോകത്ത് ഏറ്റവും കൂടുതൽ ചണം ഉണ്ടാക്കുന്ന രാജ്യം?
Ans: ഇന്ത്യ
24.ഇന്ത്യൻ രൂപയുടെ ചിഹ്നമായ 'രൂപകല്പന ചെയ്തത്?
Ans: ഡി. ഉദയകുമാർ
25.ഇന്ത്യയിൽ ആദ്യമായി രൂപ'ഉപയോഗത്തിൽ കൊ ണ്ടുവന്നത്?
Ans: ഷെർഷ
26.കൊച്ചിൻ പോർട്ട്ടസ്റ്റ് രൂപവത്കരിച്ചത്?
Ans: 1964-ൽ
27.ഇന്ത്യൻ ബജറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
Ans: പി.സി.മഹല നോബിസ്
ഓഹരിവിപണി
28.കേരളത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ് ചേഞ്ച്?
Ans: കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച്
29.കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിച്ച വർഷം?
Ans: 1978
30.ഇന്ത്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്?
Ans: 1875-ൽ സ്ഥാപിച്ച ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്
31. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി സൂചിക?
Ans: നിഫ്റ്റി
32.നിഫ്റ്റിക്ക് രൂപം നല്ലിയത്?
Ans: അജയ്ഷായും സൂസൻ തോമസ്സ്
33.ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി സൂചിക?
Ans: സെൻസെക്സ്
34.ഇന്ത്യയിലെ ഓഹരിവിപണിയെ നിയന്തിക്കുന്ന സ്ഥാപനം.
Ans: സെബി
35.സെബി സ്ഥാപിതമായ വർഷം?
Ans: 1992
36.വാൾസ്ട്രീറ്റ് എവിടെയാണ്?
Ans: 1992
37. വാൾസ്ട്രീറ്റ്എവിടെയാണ്?
Ans: ന്യൂയോർക്ക്
38 സെബിയുടെ ആസ്ഥാനം'
Ans: മുബൈ
ഒകൾന്നാം പഞ്ചവത്സര പദ്ധതി(1951-56)
1951 ഏപ്രിൽ 1-നാണ് പഞ്ചവത്സര പദ്ധതി ആരംഭിച്ചത്.
ഭക്രാനംഗൽ,ഹിരാകുഡ് എന്നിവയുടെ നിർമ്മാണവും,ദാമോദർവാലി പദ്ധതിയും ആരംഭിച്ചത് ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാലത്താണ്
യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷൻ (UGC) ആരംഭിച്ചത് ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാലത്താണ്.(1953)
സാമൂഹിക വികസന പദ്ധതി(Community Development Programme),നാഷണൽ എക്സ്സ്ൻഷൻ സർവീസ് എന്നിവ ആരംഭിച്ചത് ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്താണ്.
സാമൂഹിക വികസന പദ്ധതി 1952 ഒക്ടോബർ 2 നാണ് ആരംഭിച്ചത്.ഗ്രാമങ്ങളിലെ ഭൗതികവും മാനുഷികവുമായ വിഭവങ്ങളുടെ പരിപൂർണമായ വികസനമായിരുന്നു ലക്ഷ്യം.
ഒന്നാം പദ്ധതി ലക്ഷ്യമിട്ട വളർച്ചാനിരക്ക് 2.1,കൈവരിച്ചത്?
ans : 3.6%
കാർഷിക പദ്ധതി എന്നറിയപ്പെടുന്നത്?
ans : ഒന്നാം പഞ്ചവത്സര പദ്ധതി
ഒന്നാം പഞ്ചവത്സര പദ്ധതി പ്രാധാന്യം നൽകിയിരുന്ന മേഖലകൾ?
ans : കൃഷി, ജലസേചനം, വൈദ്യുതീകരണം
കുടുംബാസൂത്രണത്തിന് പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി?
ans : ഒന്നാം പഞ്ചവത്സര പദ്ധതി
ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയ വ്യക്തി?
a.കെ.എൻ. രാജ്
b.ജവഹർലാൽ നെഹ്റു
c.മഹലനോബിസ്
d.ഹരോഡ് - ഡോമർ
ഉത്തരം :a.കെ.എൻ. രാജ്
രണ്ടാം പഞ്ചവത്സര പദ്ധതി (1956-61)
വ്യവസായവൽക്കരണത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് ആവിഷ്ക്കരിച്ച പദ്ധതിയാണ് രണ്ടാം പഞ്ചവത്സര പദ്ധതി.
'വ്യാവസായിക പദ്ധതി' എന്നറിയപ്പെടുന്നത്?
ans : രണ്ടാം പഞ്ചവത്സര പദ്ധതി
1955 ലെ കോൺഗ്രസ്സിന്റെ ആവഡി സമ്മേളനത്തിൽ അംഗീകരിച്ച സോഷ്യലിസ്റ്റ് സമൂഹത്തെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യവും രണ്ടാം പദ്ധതിക്കുണ്ടായിരുന്നു.
1956-ൽ രണ്ടാം വ്യാവസായിക നയം പ്രഖ്യാപിച്ചു.
തൊഴിലില്ലായ്മ കുറയ്ക്കുക,ദേശീയ വരുമാനം ഉയർത്തുക എന്നിവ രണ്ടാം ഉപലക്ഷ്യങ്ങളായിരുന്നു.
രണ്ടാം പദ്ധതിക്കാലത്താണ് ഇരുമ്പുരുക്ക് ശാലകളായ ദുർഗാപൂർ (പശ്ചിമ ബംഗാൾ-ബ്രിട്ടീഷ് സഹായം ),ഭിലായ് (ഛത്തീസ്ഗഢ്- റഷ്യൻ സഹായം), റൂർക്കല (ഒഡീഷ-ജർമ്മൻ സഹായം) എന്നിവ സ്ഥാപിക്കപ്പെട്ടത്.
രണ്ടാം പദ്ധതി 4.27% വളർച്ചാ നിരക്കാണ് കൈവരിച്ചത്.ലക്ഷ്യം വച്ചത് 45% വളർച്ചാ നിരക്കാണ്.
മൻമോഹൻ മോഡൽ
ഒന്നാം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പിൽ പ്രധാന പങ്ക് വഹിച്ച മലയാളി?
ans : കെ.എൻ. രാജ്
ഹാരോൾഡ്-ഡോമർ മോഡൽ എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി?
ans : ഒന്നാം പഞ്ചവത്സര പദ്ധതി
മഹലനോബിസ് മാതൃക എന്നറിയപ്പെടുന്ന പദ്ധതി?
ans : രണ്ടാം പഞ്ചവത്സരപദ്ധതി
‘മൻമോഹൻ മോഡൽ’ എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി?
ans : എട്ടാം പഞ്ചവത്സര പദ്ധതി
മൂന്നാം പഞ്ചവത്സര പദ്ധതി (1961-66)
മൂന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയത്?
ans : സമ്പദ്ഘടനയുടെ സ്വയം പര്യാപ്തത
ഭക്ഷ്യസ്വയംപര്യാപ്തതയ്ക്ക് ഊന്നൽ നൽകി.
ഇന്ത്യയിൽ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച പദ്ധതി?
ans : മൂന്നാം പഞ്ചവത്സരപദ്ധതി
1962-ലെ ഇന്ത്യ-ചൈനാ യുദ്ധവും 1965-ലെ ഇന്ത്യ-പാക് യുദ്ധവും കടുത്ത വരൾച്ചയും കാരണം 5.6% വളർച്ച ലക്ഷ്യമിട്ടിരുന്ന പദ്ധതിക്ക് 2.4% വളർച്ച നേടാനേ കഴിഞ്ഞുള്ളൂ .
പ്ലാൻ ഹോളിഡേ
പ്ലാൻ ഹോളിഡേ(Plan Holiday)എന്നറിയപ്പെടുന്നത് 1966 മുതൽ 1969 വരെയുള്ള മൂന്ന് വർഷക്കാലമാണ്.
1966 മുതൽ 1969 വരെ മൂന്നു വാർഷിക പദ്ധതികളാണ് നിലനിന്നത്.
നാലാം പഞ്ചവത്സര പദ്ധതി (1969-74)
സ്ഥിരതയോടുകൂടിയ വളർച്ച, സ്വാശ്രയത്വം നേടിയെടുക്കുക എന്നിവയായിരുന്നു നാലാം പഞ്ചവത്സരപദ്ധതിയുടെ ലക്ഷ്യങ്ങൾ.
വ്യവസായ രംഗത്ത് 9%-വും കാർഷിക രംഗത്ത് 5.6% വളർച്ച ലക്ഷ്യമിട്ടിരുന്നു.
ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിന് നൽകിയ പദ്ധതിയാണ് നാലാം പഞ്ചവത്സര പദ്ധതി
ഇന്തോ- പാക് യുദ്ധ (1971)വും ബംഗ്ലാദേശിൽ നിന്നുള്ള അഭയാർത്ഥി പ്രവാഹവും പദ്ധതി പരാജയപ്പെടാൻ കാരണമായി.
11.3.3% വളർച്ച കെവരിക്കാനേ ഈ പദ്ധതിക്കായുള്ളൂ (ലക്ഷ്യം - 5.6%)
റോളിംഗ് പ്ലാൻ
മൊറാർജി ദേശായി ഗവൺമെന്റ് 1978-80 കാലഘട്ടത്തിലാണ് റോളിംഗ് പ്ലാൻ അവതരിപ്പിച്ചത്.
‘റോളിംഗ് പ്ലാൻ’ എന്ന ആശയം. ആദ്യമായി അവതരിപ്പിച്ചത് ഗുണ്ണാർ മിർഡാൽ എന്ന സാമ്പത്തിക ശാസ്ത്രജ്ഞനാണ് അദ്ദേഹത്തിന്റെ പ്രമുഖ രചനയാണ് ‘ഏഷ്യൻ ഡ്രാമ‘
“സാമൂഹ്യനീതിക്കുവേണ്ടിയുള്ള വളർച്ച” എന്നതിനു പകരം “സാമൂഹ്യ നീതിയോടൊപ്പം വളർച്ച” എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
അഞ്ചാം പഞ്ചവത്സര പദ്ധതി
അഞ്ചാം പഞ്ചവത്സര പദ്ധതി പ്രാമുഖ്യം നൽകിയത്?
ans : ദാരിദ്ര്യ നിർമ്മാർജ്ജനം
ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി ശ്രീമതി ഇന്ദിരാഗാന്ധി 1975 ൽ ഇരുപതിന പരിപാടികൾ നടപ്പിലാക്കിയത് അഞ്ചാം പഞ്ചവത്സര പദ്ധതി കാലത്താണ്.
കാർഷികോത്പാദനം ലക്ഷ്യമാക്കി കമാന്റെ ഏരിയ വികസന പദ്ധതി(1974-75 ആരംഭിച്ചു)
മൊറാർജി ദേശായി ഗവൺമെന്റ് 1978-ൽ ഒരു വർഷം മുൻപേ അഞ്ചാം പദ്ധതി അവസാനിപ്പിച്ചു.
അടിയന്തരാവസ്ഥ പ്രഖ്യാപനവും തുടർന്നുണ്ടായ രാഷ്ട്രീയ മാറ്റവും അഞ്ചാം പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് തടസ്സമായി.
20.5.1% മാണ് ഈ പദ്ധതിയുടെ ശരാശരി വാർഷിക വളർച്ചാനിരക്ക്.
‘ഗരീബി ഹഠാവോ’ എന്ന മുദ്രാവാക്യം ഏതു പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ans : അഞ്ചാം പഞ്ചവത്സരപദ്ധതി
ആറാം പഞ്ചവത്സര പദ്ധതി (1980-85)
ദാരിദ്ര്യനിർമ്മാർജ്ജനമായിരുന്നു ആറാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം.
കാർഷിക-വ്യാവസായ മേഖലകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നത് ഉപലക്ഷ്യമായിരുന്നു.
ആർ.എൽ.ഇ.ജി.പി,ഐ.ആർ.ഡി.പി,എൻ.ആർ.ഇ പി, ട്രൈസം (1979-80), എന്നീ വികസന പദ്ധതികൾ ആറാം പഞ്ചവത്സര പദ്ധതി കാലത്താണ് തുടങ്ങിയത്.
ഗ്രാമത്തിൽ സ്ത്രീകളുടേയും കുട്ടികളുടേയും വികസനം ലക്ഷ്യമാക്കിയിട്ടുള്ള(DWCRA - Development of Women and Children in Rural Areas) പദ്ധതി ആരംഭിച്ചത് ആറാം പദ്ധതിക്കാലത്താണ്.(1982)
ഈ പദ്ധതി ദേശീയ വരുമാനത്തിൽ 5.4% വാർഷിക വളർച്ച നേടി.
ഏഴാം പഞ്ചവത്സര പദ്ധതി (1985-90)
തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കൽ, ഭക്ഷ്യധാന്യ ഉത്പാദനവർദ്ധന, ആധുനികവത്കരണം, സ്വയം പര്യാപ്തത, സാമൂഹിക നീതി തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പദ്ധതിയാണ് ഏഴാം പഞ്ചവത്സര പദ്ധതി.
ഇന്ത്യക്ക് വാർത്താവിനിമയ ഗതാഗത മേഖലകളിൽ വൻ പുരോഗതി കൈവരിക്കാൻ സാധിച്ചു.
വാർത്താവിനിമയരംഗത്ത് പുരോഗതിയ്ക്ക് നേതൃത്വം കൊടുത്തത് പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സാങ്കേതിക ഉപദേഷ്ടാവായിരുന്ന സാം പിത്രോഡയാണ്.
ഈ പദ്ധതി 6.1% വാർഷിക വളർച്ച നേടി.
കേന്ദ്രത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം കാരണം 1990 മുതൽ 92 വരെ വാർഷിക പദ്ധതികളായിരുന്നു.
എട്ടാം പഞ്ചവത്സര പദ്ധതി (1992-97)
എട്ടാം പഞ്ചവത്സരപദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം മനുഷ്യവികസനം (Human Development)ആയിരുന്നു.
പ്രാഥമിക വിദ്യാഭ്യാസം,ശുദ്ധജലവിതരണം കൂടുതൽ തൊഴിലവസരങ്ങൾ, ജനസംഖ്യാനിയന്ത്രണം എന്നിവയുടെ വികാസമായിരുന്നു മാനവവികസന പദ്ധതിയുടെ പ്രധാന ഘടകങ്ങൾ
വ്യവസായങ്ങളുടെ ആധുനികവൽക്കരണമായിരുന്നു എട്ടാം പദ്ധതിയുടെ ലക്ഷ്യം
നരസിംഹ റാവു ഗവൺമെന്റ് പുത്തൻ സാമ്പത്തിക പരിഷ്ക്കാരം ((New Economic Policy) നടപ്പിലാക്കിയത് എട്ടാം പഞ്ചവത്സര പദ്ധതിക്കാലത്താണ്.
എട്ടാം പദ്ധതി ലക്ഷ്യം വച്ചത് 5.6% വളർച്ചാ നിരക്കാണ്.എന്നാൽ 6.8 ശതമാനം വളർച്ച കൈവരിക്കാൻ സാധിച്ചു.
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (1992) നിലവിൽ വന്നു.
പഞ്ചായത്തീരാജ് (1993 ഏപ്രിൽ 24) നിലവിൽവന്നു.
ഇന്ത്യ ലോക വ്യാപാര സംഘടനയിൽ അംഗമായത്?
എട്ടാം പഞ്ചവത്സര പദ്ധതി കാലത്ത് (1995)
ഒമ്പതാം പഞ്ചവത്സരപദ്ധതി (1997-2002)
ദരിദ്രർക്ക് ഭവനനിർമ്മാണ സഹായം, കുട്ടികൾക്ക് പോഷകാഹാരം ലഭ്യമാക്കൽ, ശുദ്ധജലവിതരണം ലഭ്യമാക്കൽ, പ്രാഥമിക ആരോഗ്യസൗകര്യം വർദ്ധിപ്പിക്കൽ, പ്രൈമറി വിദ്യാഭ്യാസം സാർവത്രികമാക്കൽ, ദരിദ്രർക്ക് ഭവന നിർമ്മാണ സഹായം, ഗ്രാമങ്ങളെ മുഖ്യധാരയുമായി ബന്ധിപ്പിക്കൽ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്ക് ഒമ്പതാം പദ്ധതി പ്രാധാന്യം നൽകി.
രണ്ടാമത്തെ ആണവ പരീക്ഷണം (ഓപ്പറേഷൻ ശക്തി)
ഇന്ത്യ നടത്തിയത് ഒമ്പതാം പഞ്ചവത്സരപദ്ധതി കാലത്താണ്.
കുടുംബശ്രീ ആരംഭിച്ചത് ഒമ്പതാം പഞ്ചവത്സരപദ്ധതി കാലത്താണ്.
ലക്ഷ്യമിട്ടത് 6.5% വളർച്ചാ നിരക്കാണ് എന്നാൽ നേടിയത് 5.4% വളർച്ചയാണ്.
സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികത്തിൽ ആരംഭിച്ച പദ്ധതി?
ans : ഒമ്പതാം പഞ്ചവത്സരപദ്ധതി
സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട പഞ്ചവത്സര പദ്ധതി?
ans : ഒമ്പതാം പഞ്ചവത്സര പദ്ധതി
ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി?
ans : ഒമ്പതാം പഞ്ചവത്സര പദ്ധതി
പത്താം പഞ്ചവത്സര പദ്ധതി (2002-2007)
വിദേശ മൂലധനനിക്ഷേപം 750 കോടി ഡോളറായി ഉയർത്താനും, അഞ്ചുവർഷം കൊണ്ട് ഓഹരി വില്പനയിലൂടെ 78,000 കോടി രൂപ സമാഹരിക്കാനും പദ്ധതി ഉദ്ദേശിച്ചു.
സാക്ഷരത 75% ആയി ഉയർത്തുക, ദാരിദ്ര്യ നിർമ്മാർജനം, പത്ത് വർഷംകൊണ്ട് ആളോഹരി വരുമാനം ഇരട്ടിപ്പിക്കുക എന്നിവ പത്താം പദ്ധതിയുടെ ലക്ഷ്യങ്ങളായിരുന്നു.
കേരള വികസനപദ്ധതി നടപ്പിലാക്കപ്പെട്ടത് ഏത് Դl6IQ പഞ്ചവത്സര പദ്ധതി കാലത്താണ്-പത്താം പഞ്ചവത്സര പദ്ധതി
ലക്ഷ്യമിട്ടത് 8.1% വളർച്ചാ നിരക്കാണ് എന്നാൽ നേടിയത് 77% വളർച്ചാ നിരക്കാണ്.
1950 മുതൽ 1980 വരെയുള്ള കാലയളവിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ശരാശരി വളർച്ചാനിരക്ക് 3.5 ശതമാനമായിരുന്നു.
ഈ വളർച്ചാനിരക്കിനെ കുറിക്കാൻ ഉപയോഗിക്കുന്ന പദമാണ് ഹിന്ദു വളർച്ചാ നിരക്ക് (Hindu Rate of Growth).
ഹിന്ദു വളർച്ചാ നിരക്ക് എന്ന പദത്തിന്റെ ഉപജ്ഞാതാവ് - രാജകൃഷ്ണ
പതിനൊന്നാം പഞ്ചവത്സര പദ്ധതി (2007-2012)
പതിനൊന്നാം പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വളർച്ച് (inclusive growth) ആണ്.
ദാരിദ്ര്യം പത്ത് ശതമാനമായി കുറയ്ക്കുക, 7 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക ജനസംഖ്യ വളർച്ചാ നിരക്ക് കുറയ്ക്കുക എന്നിവയെല്ലാം ഈ പദ്ധതിയുടെ ഭാഗമാണ്.
1000 ന് മേൽ ജനസംഖ്യയുള്ള എല്ലാ ഗ്രാമങ്ങളിലും റോഡുകൾ.
കാർഷികമേഖലയിൽ 4% വളർച്ചാനിരക്ക്.
എല്ലാവർക്കും ശുദ്ധജലം
ആഭ്യന്തര ഉല്പാദന വളർച്ചാനിരക്ക് 9%-മായി വർദ്ധിപ്പിക്കുക.
മാതൃമരണ നിരക്ക് 100ന് 1 ആയി കുറയ്ക്കുക എന്നിവ പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങളായിരുന്നു.
പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ കാലത്ത് വനമേഖല 5% വർദ്ധിച്ചു.
7.9% വളർച്ചാ നിരക്ക് കൈവരിക്കാൻ ഈ പദ്ധതിയ്ക്ക് സാധിച്ചു.
പഞ്ചവത്സര പദ്ധതികളിൽ ഏറ്റവും കൂടുതൽ ശരാശരി സാമ്പത്തിക വളർച്ചാ നിരക്ക് കൈവരിച്ചത് പതിനൊന്നാം പഞ്ചവത്സര പദ്ധതിയിലാണ്.
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012-2017)
12-ാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം 2012 ഏപ്രിൽ 1 മുതൽ 2017 മാർച്ച് 31 വരെയാണ്
സുസ്ഥിര വികസനം (sustainable development),ത്വരിതഗതിയിലുള്ള വളർച്ച (faster growth), എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച (inclusive growth) എന്നിവയാണ് 12-ാം പദ്ധതിയുടെ ലക്ഷ്യങ്ങൾ.
പന്ത്രണ്ടാം പദ്ധതിയുടെ കരട് രേഖയിൽ 9 ശതമാനം വളർച്ചാ നിരക്കാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 2012 ഡിസംബറിൽ ചേർന്ന ദേശീയ വികസന സമിതിയുടെ യോഗം 8 ശതമാനം എന്ന് പ്രഖ്യാപിച്ചു.
പഞ്ചവത്സര പദ്ധതി ഒറ്റനോട്ടത്തിൽ
പദ്ധതി വർഷം
ഒന്നാം പദ്ധതി 1951-56
രണ്ടാം പദ്ധതി 1956-61
മൂന്നാം പദ്ധതി (1966-69 )
നാലാം പദ്ധതി 1969-74
അഞ്ചാം പദ്ധതി (1979-80 )
ആറാം പദ്ധതി 1980-85
ഏഴാം പദ്ധതി (1990-92)
എട്ടാം പദ്ധതി 1992-97
ഒൻപതാം പദ്ധതി 1997-2002
പത്താം പദ്ധതി 2002-2007
പതിനൊന്നാം പദ്ധതി 2007-2012
പന്ത്രണ്ടാം പദ്ധതി 2012-2017
ബാങ്കുകൾ
ans : ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (1770)
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയമായ ആദ്യ ബാങ്ക്?
ans : അലഹബാദ് ബാങ്ക്
അലഹബാദ് ബാങ്ക് പ്രവർത്തനമാരംഭിച്ച വർഷം?
ans : 1865
ഇന്ത്യയിലെ ആദ്യ സ്വകാര്യ ബാങ്ക്?
ans : സിറ്റി യൂണിയൻ ബാങ്ക് (1904)
യു.ടി.ഐ. ബാങ്കിന്റെ ഇപ്പോഴത്തെ പേര്?
ans : ആക്സിസ് ബാങ്ക്
പൊതുമേഖലാ ബാങ്കുകളുടെ ഭരണം മെച്ചപ്പെടുത്തുന്നതിനായി 2016 ഏപ്രിൽ 1 ന് നിലവിൽ വന്ന സ്ഥാപനം?
ans : ബാങ്ക് ബോർഡ് ബ്യൂറോ
ബാങ്ക് ബോർഡ് ബ്യൂറോയുടെ ആദ്യ ചെയർമാൻ?
ans : വിനോദ് റായ്
ഇന്ത്യയിലെ ആദ്യ ബാങ്കിംഗ് റോബോട്ട്?
ans : ലക്ഷ്മി (ചെന്നൈ)(നിർമ്മിച്ചത് -സിറ്റി യൂണിയൻ ബാങ്ക്)
ബാങ്കിംഗ് ഓംബുഡ്‌സ്മാൻ
ഇന്ത്യയിലെ ബാങ്കുകളുടെ സേവനങ്ങളെ സംബന്ധിക്കുന്ന പരാതികൾക്ക് പരിഹാരം കാണുന്നതിനായി നിലവിൽ വന്ന സമ്പ്രദായമാണ് ബാങ്കിംഗ് ഓംബുഡ്‌സ്മാൻ.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(R.B.I.)
ഇന്ത്യയിലെ കേന്ദ്ര ബാങ്ക്?
ans : റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ
റിസർവ്വ് ബാങ്ക് ആക്ട് പാസാക്കിയ വർഷം?
ans : 1934
ഇന്ത്യയിലെ റിസർവ്വ് ബാങ്ക് പ്രവർത്തനം ആരംഭിച്ചത്?
ans : 1935 ഏപ്രിൽ 1
R.B.I രൂപം കൊണ്ടത് ഏത് കമ്മീഷന്റെ ശുപാർശ പ്രകാരമാണ് ?
ans : ഹിൽട്ടൺയങ് കമ്മീഷൻ (1926)
ഹിൽട്ടൺയങ് കമ്മീഷൻ ഇന്ത്യയിൽ വന്നപ്പോൾ അറിയപ്പെട്ട പേര്?
ans : റോയൽ കമ്മീഷൻ ഓഫ് ഇന്ത്യൻ കറൻസി ആന്റ് ഫിനാൻസ്
റിസർവ്വ് ബാങ്ക് ദേശസാത്ക്കരിച്ചത്?
ans : 1949 ജനുവരി 1
റിസർവ്വ് ബാങ്കിന്റെ ആസ്ഥാനം?
ans : മുംബൈ
കേരളത്തിൽ റിസർവ്വ് ബാങ്കിന്റെ ആസ്ഥാനം?
ans : തിരുവനന്തപുരം
ബാങ്കിംഗ് റഗുലേഷൻ ആക്ട് പാസ്സാക്കിയ വർഷം?
ans : 1949
ഇന്ത്യയിൽ ബാങ്കുകളുടെ പ്രവർത്തനം നടക്കുന്നത്?
ans : 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് പ്രകാരം
അന്താരാഷ്ട്ര നാണയ നിധിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്?
ans : റിസർവ്വ് ബാങ്ക്
ഇന്ത്യൻ കറൻസിയുടെ വിനിമയ മൂല്യം സ്ഥിരമായി സൂക്ഷിക്കുന്നത്?
ans : റിസർവ്വ് ബാങ്ക്
പണ സംബന്ധമായ എല്ലാ കാര്യങ്ങൾക്കും ഗവൺമെന്റിനെ ഉപദേശിക്കുന്നത്?
ans : റിസർവ്വ് ബാങ്ക്
ഇന്ത്യയിൽ കറൻസി നോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്യാനുള്ള
അവകാശം കൈയ്യാളുന്നത്?
ans : റിസർവ്വ് ബാങ്ക്
ഇന്ത്യൻ രൂപയ്ക്ക് എസ്.ഡി.ആർ. (SDR) ലഭിച്ചത് ?
ans : 1990-91 ൽ
R.B.I ഗവർണ്ണറായശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായ വ്യക്തി?
ans : മൻമോഹൻ സിങ്
റിസർവ്വ് ബാങ്കിന്റെ പുതിയ ഗവർണർ?
ans : ഊർജിത് പട്ടേൽ (24-മത്തെ )
റിസർവ്വ് ബാങ്കിന്റെ ആദ്യ ഗവർണ്ണർ?
ans : സർ ഓസ്ബോൺ സ്മിത്ത്
റിസർവ്വ് ബാങ്കിന്റെ ഇന്ത്യാക്കാരനായ ആദ്യ ഗവർണ്ണർ?
ans : സി.ഡി. ദേശ്നമുഖ്
റിസർവ്വ് ബാങ്കിൽ ഡെപ്യൂട്ടി ഗവർണറായ ആദ്യ വനിത?
ans : കെ.ജെ. ഉദ്ദേശി
വായ്പകളുടെ നിയന്ത്രകൻ
ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്?
ans : റിസർവ്വ് ബാങ്ക്
‘വായ്പകളുടെ നിയന്ത്രകൻ’ എന്നറിയപ്പെടുന്ന ബാങ്ക്?
ans : റിസർവ്വ് ബാങ്ക്
റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള മൃഗം?
ans : കടുവ
റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള വൃക്ഷം?
ans : എണ്ണപ്പന
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ)
എസ്.ബി.ഐയുടെ ആപ്തവാക്യം?
ans : pure Banking Nothing Else
പത്രപരസ്യത്തിൽ എസ്.ബി.ഐയുടെ കസ്റ്റമർ ആയി പ്രത്യക്ഷപ്പെടുന്ന ദേശീയ കവി?
ans : ടാഗോർ
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്?
ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ പേര്?
ans : ഇംപീരിയൽ ബാങ്ക്
ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത്?
ans : 1921 ജനുവരി 27
ഇംപീരിയൽ ബാങ്കിന് ആ പേര് നിർദ്ദേശിച്ചത്?
ans : ജോൺ കെയിൻസ്
ഇംപീരിയൽ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നായത്?
ans : 1955-ൽ
എസ്.ബി.ഐ. ദേശസാൽക്കരിച്ചത്?
ans : 1955-ൽ
എസ്.ബി.ഐ.യുടെ അസോസിയേറ്റ് ബാങ്കുകളുടെ എണ്ണം?
ans : 5
ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന എ.ടി.എം. സ്ഥാപിച്ചത്?
ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(2004 ഫെബ്രുവരി കൊച്ചിക്കും വൈപ്പിനുമിടയിൽ)
ഇസ്രായേലിൽ ശാഖ തുടങ്ങിയ ഇന്ത്യയിലെ ആദ്യ ബാങ്ക്?
ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ ശാഖകളുള്ള ബാങ്ക്?
ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
എസ്. ബി. ഐ.യുടെ ആദ്യ വനിത ചെയർമാൻ?
ans : അരുന്ധതി ഭട്ടാചാര്യ
മുൻ ഇടപാടുകാരെ തിരിച്ചു കൊണ്ടുവരാൻ SBT ആരംഭിച്ച പുതിയ പദ്ധതി?
ans : ബാങ്ക് വാപ്സി
ഇന്ത്യയുടെ ആദ്യ സാമ്പത്തിക സൂപ്പർമാർക്കറ്റ് നിലവിൽ വന്ന നഗരം?
ans : ജയ്പൂർ (സ്ഥാപിച്ചത് സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കനിർ&ജയ്പൂർ)
S.B.I.യുടെ അസോസിയേറ്റഡ് ബാങ്കുകൾ
>സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കനിർ ആന്റ് ജയ്പൂർ-ജയ്പൂർ
>സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് - ഹൈദരാബാദ്
>സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ-ബംഗളൂരു
>സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല-പാട്യാല
>സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ-തിരുവനന്തപുരം
കോർ ബാങ്കിംഗ്
ബാങ്കിന്റെ ശാഖകൾ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് ഏത് ശാഖയിൽ നിന്നും മറ്റ് ശാഖകളിലേക്ക് സേവനം ലഭ്യമാക്കുന്ന സൗകര്യത്തിനായി വികസിപ്പിച്ചെടുത്ത സംവിധാനം?
ans : കോർ ബാങ്കിംഗ്
ഇന്ത്യയിലാദ്യമായി കോർബാങ്കിംഗ് നടപ്പാക്കിയ ബാങ്ക്?
ans : എസ്.ബി.ഐ. (മുംബൈ ബ്രാഞ്ച്, 2004)
ഐ.സി.ഐ.സി.ഐ. ബാങ്ക് (I.C.I.Cl)
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വാണിജ്യ ബാങ്ക്?
ans : ഐ.സി.ഐ.സി.ഐ. ബാങ്ക്
ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ പൂർണ്ണനാമം?
ans : ഇൻഡസ്ട്രിയൽ ക്രഡിറ്റ് ആന്റ് ഇൻവസ്റ്റ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ബാങ്ക്
ഇന്ത്യയിലെ ആദ്യത്തെ ‘യൂണിവേഴ്സൽ ബാങ്ക്' എന്നറിയപ്പെടുന്നത്?
ans : ഐ.സി.ഐ.സി.ഐ.ബാങ്ക്
ലോക ബാങ്കുമായി ചേർന്നുള്ള ഐ.സി.ഐ.സി.ഐ.യുടെ പാരന്റ് കമ്പനി രൂപീകൃതമായത്?
ans : 1955
ഐ.സി.ഐ.സി.ഐ ബാങ്ക് രൂപീകരിച്ച വർഷം?
ans : 1994
ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ഥാനം പിടിച്ച ഇന്ത്യയിലെ ആദ്യ ബാങ്ക്?
ans : ഐ.സി.ഐ.സി.ഐ ബാങ്ക്
ഐ.സി.ഐ.സി.ഐ.ബാങ്കിന്റെ ഇപ്പോഴത്തെ എം.ഡി&സി.ഇ.ഒ ?
ans : ചന്ദ കൊച്ചാർ
എച്ച്.ഡി.എഫ്.സി. ബാങ്ക്(H.D.F.C.)
എച്ച്.ഡി.എഫ്.സി. ബാങ്ക് രൂപീകൃതമായത്?
ans : 1994
എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ ആസ്ഥാനം?
ans : മുംബൈ (മഹാരാഷ്ട്ര)
ഇന്ത്യയിലെ ആദ്യ സ്വകാര്യ ബാങ്ക് ലയനം?
ans : ടൈംസ് ബാങ്കും എച്ച്.ഡി.എഫ്.സി ബാങ്കും തമ്മിൽ (2000)
എച്ച്.എസ്.ബി.സി. ബാങ്ക് (H.SB.C)
എച്ച്.എസ്.ബി.സി. ബാങ്ക് രൂപീകൃതമായത്?
ans : 1991
എച്ച്.എസ്.ബി.സി. ബാങ്കിന്റെ ആസ്ഥാനം?
ans : ലണ്ടൻ
എച്ച്.എസ്.ബി.സി.യുടെ സ്ഥാപകൻ?
ans : തോമസ് സൂത്തർലാന്റ്
ഫെഡറൽ ബാങ്ക്
ഫെഡറൽ ബാങ്ക് രൂപീകൃതമായത്?
ans : 1945
ഫെഡറൽ ബാങ്കിന്റെ ആസ്ഥാനം?
ans : ആലുവ
അടുത്തിടെ വിദേശത്ത് ശാഖ തുടങ്ങാൻ ലൈസൻസ് ലഭിച്ച കേരളത്തിലെ ബാങ്ക്?
ans : ഫെഡറൽ ബാങ്ക് (ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലാണ് ഫെഡറൽ ബാങ്കിന്റെ ആദ്യ വിദേശ ശാഖ തുറക്കാൻ RBI ( അനുമതി നല്കിയത്)
ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക്/മൊബൈൽ പാസ്ബുക്ക് പുറത്തിറക്കിയ ബാങ്ക്?
ans : ഫെഡറൽ ബാങ്ക്
പഞ്ചാബ് നാഷണൽ ബാങ്ക്
പൂർണ്ണമായും തദ്ദേശീയമായ ആദ്യ ബാങ്ക്?
ans : പഞ്ചാബ് നാഷണൽ ബാങ്ക് (1895)
പഞ്ചാബ് നാഷണൽ ബാങ്കിന്റെ സ്ഥാപകൻ?
ans : ലാലാലജ്പത് റായ്
പൂർണ്ണമായും ഇന്ത്യൻ മൂലധനം ഉപയോഗിച്ച് തുടങ്ങിയ ആദ്യത്തെ ഇന്ത്യൻ ബാങ്ക് ?
ans : പഞ്ചാബ് നാഷണൽ ബാങ്ക്
പഞ്ചാബ് നാഷണൽ ബാങ്കിന്റെ ആസ്ഥാനം?
ans : ന്യൂഡൽഹി
പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്കായി ആരംഭിച്ച പുതിയ പദ്ധതി?
ans : മഹാ ബചത് സ്‌കീം (Maha Bachat Scheme)
പഞ്ചാബ് നാഷണൽ ബാങ്ക് 'മൈക്രോ ഫിനാൻസ് ബ്രാഞ്ച് ആരംഭിച്ചത്?
ans : ന്യൂഡൽഹിയിൽ
ഇന്ത്യയിലാദ്യമായി സ്വയം പിരിഞ്ഞുപോകൽ പദ്ധതി (V.R.S) നടപ്പിലാക്കിയ ബാങ്ക്?
ans : പഞ്ചാബ് നാഷണൽ ബാങ്ക്
ധനാനുപാതം (Cash Reserve Ratio)
വാണിജ്യബാങ്കുകൾ തങ്ങ ളുടെ ഡിമാന്റ് ഡെപ്പോസിറ്റിന്റെ ഒരു നിശ്ചിത ശതമാനം നിയമാനുസൃതമായി റിസർവ് ബാങ്കിൽ കരുതൽ ധനമായി നിക്ഷേപിക്കണം. ഇതിനെയാണ് കരുതൽ ധനാനുപാതം (C.R.R)എന്ന് പറയുന്നത്.
നെടുങ്ങാടി ബാങ്ക്
കേരളത്തിലെ ആദ്യത്തെ ഇന്ത്യൻ ബാങ്ക്?
ans : നെടുങ്ങാടി ബാങ്ക്(സ്ഥാപിച്ചത് -അപ്പു നെടുങ്ങാടി)
നെടുങ്ങാടി ബാങ്ക് രൂപം കൊണ്ടത്?
ans : 1899
2003 ൽ നെടുങ്ങാടി ബാങ്കിനെ പഞ്ചാബ് നാഷണൽ ബാങ്ക് ഏറ്റെടുത്തു.
ഗ്രാമീൺ ബാങ്കുകൾ(R.R.B)
ഗ്രാമങ്ങളുടെ സാമ്പത്തിക വികസനത്തിനായി ആരംഭിച്ച ബാങ്കുകൾ?
ans : ഗ്രാമീൺ ബാങ്കുകൾ
റീജിയണൽ ഗ്രാമീണ ബാങ്കുകൾ സ്ഥാപിതമായത്?
ans : 1975
ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ ബാങ്ക് സ്ഥാപിക്കപ്പെട്ടത്?
ans : മൊറാദാബാദ് (ഉത്തർപ്രദേശ്)
R.R.B.യുടെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി?
ans : നരസിംഹം കമ്മിറ്റി
1992-93 ലെ നരസിംഹം കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് ഇന്ത്യയിൽ ബാംങ്കിംഗ് പരിഷ്കാരങ്ങൾക്ക് തുടക്കമിട്ടത്.
ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീൺ ബാങ്ക്?
ans : കേരള ഗ്രാമീൺ ബാങ്ക്
ഏറ്റവുമധികം റീജണൽ ഗ്രാമീണ ബാങ്കുകളുള്ള സംസ്ഥാനം?
ans : ഉത്തർപ്രദേശ്
ഗ്രാമീണ ബാങ്കുകൾ ഇല്ലാത്ത സംസ്ഥാനങ്ങൾ?
ans : സിക്കിം,ഗോവ
കേരളത്തിൽ നോർത്ത് മലബാർ ഗ്രാമീൺ ബാങ്കും സൗത്ത് മലബാർ ഗ്രാമീൺ ബാങ്കും ലയിച്ചുണ്ടായ പുതിയ ബാങ്ക്?
ans : കേരള ഗ്രാമീൺ ബാങ്ക് (2013 ജൂലൈ 8)
കേരള ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം?
ans : മലപ്പുറം
സമൂഹത്തിൽ വളരെ പിന്നാക്കം നിൽക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ വായ്പ നൽകാൻ 1970 ൽ ആരംഭിച്ചതാണ് ബംഗ്ലാദേശ് ഗ്രാമീൺ ബാങ്ക്.
ബംഗ്ലാദേശ് ഗ്രാമീൺ ബാങ്കും പ്രൊഫസർ മുഹമ്മദ് യുനൂസും ചേർന്ന് ലെ സമാധാനത്തിലുള്ള നോബൽ സമ്മാനം നേടി.
പാവങ്ങളുടെ ബാങ്കർ - മുഹമ്മദ് യുനൂസ്
നബാർഡ്
കൃഷിയ്ക്കും ഗ്രാമവികാസത്തിനും വേണ്ടിയുള്ള ദേശീയ ബാങ്ക്?
ans : നബാർഡ്
നബാർഡിന്റെ ആസ്ഥാനം?
ans : മുംബൈ
നബാർഡ് രൂപീകൃതമായത്?
ans : 1982 ജൂലായ് 12
നബാർഡിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷൻ?
ans : ശിവരാമൻ കമ്മീഷൻ
ചെറുകിട വായ്പകളുടെ നിയന്ത്രകൻ എന്നറിയപ്പെടുന്ന ബാങ്ക്?
ans : നബാർഡ്
എക്സിം ബാങ്ക് (Export and import Bank)
വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട സ്ഥാപിതമായ ഇന്ത്യയിലെ ഉന്നത സാമ്പത്തിക സ്ഥാപനം?
ans : എക്സിം ബാങ്ക്(1982-ൽ സ്ഥാപിതം)
എക്സിം ബാങ്കിന്റെ ആസ്ഥാനം?
ans : മുംബൈ
സിഡ്ബി (Small Industries Development Bank of India)
ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ വായ്പ നൽകുന്ന ബാങ്ക്?
ans : സിഡ്ബി (SIDBI)
സിഡ്ബി പ്രവർത്തനമാരംഭിച്ചത്?
ans : 1990 ഏപ്രിൽ 2
ഇന്ത്യയിൽ ആഭ്യന്തര വാണിജ്യത്തിന് പണം നൽകി സഹായിക്കുന്ന ബാങ്കുകൾ?
ans : വാണിജ്യ ബാങ്കുകൾ
വ്യാവസായികാവശ്യങ്ങൾക്ക് ധനസഹായം നൽകുന്നതിന് വേണ്ടി സ്ഥാപിച്ച ബാങ്ക്?
ans : ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് ബാങ്ക് ഓഫ് ഇന്ത്യ(I.D.B.I)
ഐ.എഫ്.സി.ഐ (I.F.C.I.)
ഇൻഡസ്ട്രിയൽ ഫിനാൻസ് കോപ്പറേഷൻ സ്ഥാപിതമായത്?
ans : 1948 (ന്യൂഡൽഹി)
സ്വകാര്യ പൊതുമേഖലാ കമ്പനികൾക്ക് സാമ്പത്തിക സഹായം നൽകുന്ന സ്ഥാപനമായി I.F.C.I പ്രവർത്തിക്കുന്നു
ഇന്റർനെറ്റ് സൗകര്യം ആരംഭിച്ച ആദ്യ ബാങ്ക്?
ans : I.C.I.C.I.
I.S.O. സർട്ടിഫിക്കറ്റ് നേടിയ ആദ്യ ബാങ്ക്?
ans : കാനറാ ബാങ്ക്
ക്രഡിറ്റ് കാർഡ് ആരംഭിച്ച ആദ്യ ബാങ്ക്?
ans : സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
ഇന്ത്യയിൽ ചെക്ക് സമ്പ്രദായം ഏർപ്പെടുത്തിയ ആദ്യ ബാങ്ക്?
ans : ബംഗാൾ ബാങ്ക്
A.T.M. സൗകര്യം നടപ്പിലാക്കിയ ആദ്യ ബാങ്ക്?
ans : H.S.B.C. (1987-മുംബൈ )
ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ എ.റ്റി.എം ആരംഭിച്ച ബാങ്ക്?
ans : I.C.I.C.I.
സേവിംഗ്സ് ബാങ്ക് സംവിധാനം തുടങ്ങിയ ആദ്യ ബാങ്ക്?
ans : പ്രസിഡൻസി ബാങ്ക്
മുദ്ര ബാങ്ക്
സൂക്ഷ്മ വ്യവസായ യൂണിറ്റുകളുടെ ധന പോഷണത്തിനായി 2015 ഏപ്രിൽ 8ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി?
ans : MUDRA (മൈക്രോ യൂണിറ്റസ് ഡവലപ്മെന്റ് ആൻഡ് റിഫിനാൻസ് ഏജൻസി)
ആദ്യമായി മുദ്രകാർഡ് പുറത്തിറക്കിയ ബാങ്ക്?
ans : കോർപറേഷൻ ബാങ്ക്
മുദ്രാലോൺ മേളകൾ വഴി നൽകുന്ന ലോണുകൾ?
ans : ശിശു (50000 ൽ താഴെ),കിശോർ (50,000 - 5 ലക്ഷം),തരുൺ (5 ലക്ഷം - 10 ലക്ഷം)
ബന്ധൻ ബാങ്ക്
ബന്ധൻ ഫിനാൻഷ്യൽ സർവ്വീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ പേര്?
ans : ബന്ധൻ ബാങ്ക്
ബന്ധൻ ബാങ്ക് പ്രവർത്തനം ആരംഭിച്ചത്?
ans : 2015 ആഗസ്റ്റ് 23 (ഉദ്ഘാടകൻ-പ്രണബ് മുഖർജി )
ബന്ധൻ ബാങ്കിന്റെ ആദ്യ ചെയർമാൻ?
ans : അശോക് കുമാർ ലാഹിരി
I.D.F.C
.അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ബാങ്ക് ?
ans : I.D.F.C ബാങ്ക്
I.D.F.C ബാങ്ക് പ്രവർത്തനമാരംഭിച്ചത്?
ans : 2015 ഒക്ടോബർ 1
I.DF.C. ബാങ്കിന്റെ മുദ്രാവാക്യം?
ans : hatke bank
പെയ്മെന്റ് ബാങ്കുകൾ
ബാങ്കിങ് സൗകര്യമില്ലാത്ത സ്ഥലങ്ങളിൽ ബാങ്കിങ് സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുതുതായി നിലവിൽ വന്ന ബാങ്ക്?
ans : പെയ്മെന്റ് ബാങ്കുകൾ
പെയ്മെന്റ് ബാങ്കുകളുടെ രൂപീകരണത്തിന് ശുപാർശ ചെയ്ത കമ്മീഷൻ?
ans : നചികേത് മോർ കമ്മീഷൻ
പെയ്മെന്റ് ബാങ്കുകൾക്ക് സ്വീകരിക്കാൻ കഴിയുന്ന പരാമവാധി നിക്ഷേപം?
ans : ഒരു ലക്ഷം രൂപ
പെയ്മെന്റ് ബാങ്കുകളുടെ കുറഞ്ഞ മൂലധനം?
ans : 100 കോടി രൂപ
ഇന്ത്യയിലെ ആദ്യത്തെ പെയ്മെന്റ് ബാങ്ക് സ്ഥാപിച്ച ടെലികോം കമ്പനി?
ans : എയർടെൽ (രാജസ്ഥാൻ)
ഭാരതീയ മഹിളാ ബാങ്ക്
പൂർണ്ണമായും വനിതകൾ നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യ ബാങ്ക്?
ans : ഭാരതീയ മഹിളാ ബാങ്ക്
ഭാരതീയ മഹിളാ ബാങ്ക് നിലവിൽ വന്നത്?
ans : 2013 നവംബർ 19
കേരളത്തിൽ മഹിളാ ബാങ്കിന്റെ ആദ്യ ശാഖ?
ans : മണക്കാട് (തിരുവനന്തപുരം)
മുൻപ്രധാനമന്തി ഇന്ദിരാഗാന്ധിയയുടെ 96-ാം ജന്മദിനത്തിൽ ഉദ്ഘാടനം ചെയ്ത ബാങ്ക്?
ans : ഭാരതീയ മഹിളാ ബാങ്ക്
ഭാരതീയ മഹിളാബാങ്ക് ആരംഭിച്ച മൂന്നാമത്തെ രാജ്യം?
ans : ഇന്ത്യ (പാകിസ്ഥാനും ടാൻസാനിയയുമാണ് ഒന്നും രണ്ടും രാജ്യങ്ങൾ)
ബാങ്കുകൾ -മുദ്രാവാക്യങ്ങൾ
>എസ്. ബി. ഐ. - പ്യൂർ ബാങ്കിംഗ് നത്തിംഗ് എൽസവിത്ത് യു ആൾ ദ വേ,ദ ബാങ്ക് ഓഫ് ദി കോമൺ മാൻ,ദ ബാങ്കർ ടു എവരി ഇന്ത്യൻ,ദ നേഷൻ ബാങ്ക്സ് ഓൺ അസ്
>എസ്. ബി. റ്റി. -എ ലോങ് ട്രെഡിഷൻ ഓഫ് ട്രസ്റ്റ്
> ഭാരതീയ മഹിളാ ബാങ്ക്-എംപവറിങ് വുമൻ
>കാനറാ ബാങ്ക്-ഇറ്റ് ഈസ് ഈസി റ്റു ചെയ്ഞ്ച് ഫോർ ദോസ് ഹു യു ലവ്, റ്റുഗെദർ വി കാൻ
>ഫെഡറൽ ബാങ്ക്-യുവർ പെർഫെക്ട് ബാങ്കിംഗ് പാർട്ണർ
>ബാങ്ക് ഓഫ് ഇന്ത്യ -റിലേഷൻഷിപ്പ് ബിയോണ്ട് ബാങ്കിംഗ്
>എച്ച്.ഡി.എഫ്. സി-വീ അണ്ടർസ്റ്റാൻഡ് യുവർ വേൾഡ്
>യൂക്കോ ബാങ്ക് -ഹോണേഴ്സ് യുവർ ട്രസ്റ്റ്
>ഐ.സി.ഐ.സി.ഐ -ഖായൽ ആപ്ക ഹം ഹേ നാ
ബാങ്ക് ദേശസാൽക്കരണം
ബാങ്ക് ദേശസാൽക്കരണം നടത്തിയ പ്രധാനമന്ത്രി?
ans : ഇന്ദിരാഗാന്ധി
ഒന്നാംഘട്ട ബാങ്ക് ദേശസാൽക്കരണം നടന്നത്?
ans : 1969 ജൂലൈ 19(14 ബാങ്കുകൾ)
രണ്ടാംഘട്ട ബാങ്ക് ദേശസാൽക്കരണം നടന്നത്?
ans : 1980 ഏപ്രിൽ 15 ( 6 ബാങ്കുകൾ)
ഇന്ത്യയിലെ ദേശസാൽകൃത ബാങ്കുകളുടെ എണ്ണം?
ans : 20 (2013-ൽ ഭാരതീയ മഹിളാബാങ്ക് പ്രവർത്തനം ആരംഭിച്ചപ്പോൾ
ദേശസാൽക്കരിക്കപ്പെട്ട ബാങ്കുകളുടെ എണ്ണം 20 ആയി )
1969 ൽ ഒന്നാംഘട്ട ബാങ്ക് ദേശസാൽക്കരണ സമയത്തെ ധനകാര്യമന്ത്രി?
ans : ഇന്ദിരാഗാന്ധി
ദേശസാൽകൃത ബാങ്കുകൾ ആസ്ഥാനങ്ങൾ
-സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ മുംബൈ
-ദേന ബാങ്ക് മുംബൈ
-ബാങ്ക് ഓഫ് ഇന്ത്യ മുംബൈ
-യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ മുംബൈ
-ഇന്ത്യൻ ഓവർസീസ് ബാങ്ക് ചെന്നൈ
-ഇന്ത്യൻ ബാങ്ക് ചെന്നൈ
-കോപ്പറേഷൻ ബാങ്ക് മംഗലാപുരം
-പഞ്ചാബ് നാഷണൽ ബാങ്ക് ന്യൂഡൽഹി
-പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക് ന്യൂഡൽഹി
-ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് ന്യൂഡൽഹി
-ബാങ്ക് ഓഫ് ബറോഡ വഡോദര
-കാനറാ ബാങ്ക് ബാംഗ്ലൂർ
-സിൻഡിക്കേറ്റ് ബാങ്ക് മണിപ്പാൽ (കർണ്ണാടകം)
-അലഹബാദ് ബാങ്ക് കൊൽക്കത്ത
-യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ കൊൽക്കത്ത
-യൂക്കോ ബാങ്ക് കൊൽക്കത്ത
-ബാങ്ക് ഓഫ് മഹാരാഷ്ട്ര ലോക്മംഗൾ(പൂനെ)
-വിജയാ ബാങ്ക് ബാംഗ്ലൂർ
-ആന്ധ്രാ ബാങ്ക് ഹൈദരാബാദ്
-ഭാരതീയ മഹിളാ ബാങ്ക് ന്യൂഡൽഹി
ഇന്ത്യയിലെ ആദ്യത്തെ എ.ടി.എം 1987-ൽമുംബൈയിൽ തുറന്നത്?
ans : ദി. ഹോങ്കോങ്ങ് ആൻഡ് ഷാങ്ഹായി ബാങ്കിങ്ങ് കോർപ്പറേഷൻ (HSBC)
ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന എ.ടി.എം. തുടങ്ങിയത്?
ans : സ്റ്റേറ്റ് ഓഫ് ഇന്ത്യ (2004) (കൊച്ചിക്കും വൈപ്പിനുമിടയിൽ സർവ്വീസ് നടത്തുന്ന ജങ്കാർ ബോട്ടിലായിരുന്നു ഇൗ എ.ടി.എം.)
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എ.ടി.എം. സ്ഥിതിചെയ്യുന്നത്?
ans : സിക്കിമിലെ തെഗു (ആക്സിസ് ബാങ്ക്)
ഏറ്റവും കൂടുതൽ എ.ടി.എമ്മുകൾ പ്രവർത്തിക്കുന്ന സംസ്ഥാനം?
ans : മഹാരാഷ്ട (രണ്ടാം സ്ഥാനത്ത് തമിഴ്നാടും മൂന്നാം സ്ഥാനം കർണ്ണാടകയും)
കേരളത്തിലാദ്യമായി ATM ആരംഭിച്ചത്?
ans : ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് (1992 -ൽ തിരുവനന്തപുരം )
എ.ടി.എം. എന്ന ആശയം ആദ്യമായി കൊണ്ടുവന്നത് ?
ans : ലൂദർ ജോർജ്ജ് സിംജിജയൻ ( (ന്യൂയോർക്ക് കെമിക്കൽ ബാങ്കിനു വേണ്ടി 1969-ൽ ഡോക്യുടെൽ എന്ന കമ്പനി സ്ഥാപിച്ച ഡോക്യുടെൽ മെഷീനാണ് ഇപ്പോൾ പ്രചാരത്തിലുള്ളലുള്ള എ.ടി.എമ്മുകളുടെ യഥാർത്ഥ മുൻഗാമി
ആധുനിക രീതിയിലുള്ള എ.ടി.എം കണ്ടുപിടിച്ചത്?
ans : ഡോണാർഡ് സി. വാറ്റ്സെൽ സംസ്ഥാനം
സമ്പൂർണ്ണ ബാങിംഗ്
ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബാങ്കിംഗ് സംസ്ഥാനം?
ans : കേരളം
എല്ലാ കുടുംബങ്ങളിലെയും ഒരംഗത്തിനെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന നേട്ടം കൈവരിച്ച ഇന്ത്യയിലെ സമ്പൂർണ്ണ ബാങ്കിംഗ് ജില്ല?
ans : പാലക്കാട്