Top score (First 20)
# | Name | Score |
---|---|---|
1 | Sneha vineeth | 24 |
2 | Vineeth kumar | 24 |
3 | Vishnu Prasad KB | 24 |
4 | Sravan | 23 |
5 | Arundhathi Rajesh | 22 |
6 | സൂര്യദേവ് | 22 |
7 | സൂര്യദേവ jigeesh | 21 |
8 | VINEETH | 20 |
9 | Sneha vineeth | 20 |
10 | അമൽ പി കെ | 20 |
11 | റിഥുൻ പി പി | 19 |
12 | Sravan | 19 |
13 | ഷൈജ പി.പി | 18 |
14 | രസ്ന | 17 |
15 | Shivani | 17 |
16 | Lisa | 17 |
17 | Anusha Np | 16 |
18 | ഷജിൽ | 16 |
19 | Sruthi vs | 16 |
20 | JinuKT | 16 |
Answer keys
1. അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും ഇടയില് രണ്ടാം ലോക മഹായുദ്ധാനന്തരം നിലനിന്നിരുന്ന തീവ്ര വൈര്യം അറിയപ്പെട്ടത് .?
1. തീവ്രസമരം
2. ശീതസമരം (Answer)
3. ഉഷ്ണ സമരം
4. സമ്മർസമരം
2. നവോത്ഥാനത്തിന്റെ പ്രഭാത നക്ഷത്രം ?
1. ഇറാസ്മമസ്
2. പെട്രാർക്ക്
3. ദാന്തെ (Answer)
4. ബൊക്കാചിയോ
3. സഞ്ചരിക്കുന്ന സർവ്വകലാശാല എന്നറിയപ്പെട്ട വ്യക്തി ?
1. അരിസ്റ്റോട്ടിൽ (Answer)
2. പ്ലാറ്റോ
3. സോക്രട്ടീസ്
4. റൂസോ
4. ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ച പോർച്ചുഗീസ് നാവികൻ ?
1. കമ്പ്രാൾ
2. വാസ്കോ ഡി ഗാമ
3. മഗല്ലൻ (Answer)
4. അൽമേഡ
5. ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു ?
1. മൊണ്ടസ്കൂ
2. വോൾട്ടയർ
3. റൂസോ
4. നെപ്പോളിയൻ (Answer)
6. ടെന്നീസ് കോർട്ട് പ്രതിജ്ഞ നടന്ന വർഷം ?
1. 1789 (Answer)
2. 1787
3. 1786
4. 1782
7. റഷ്യയിലാദ്യമായി പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയതാര് ?
1. ലെനിൻ
2. സ്റ്റാലിൻ (Answer)
3. ട്രോട്സകി
4. കറൻസ്കി
8. ‘ദി പ്രിൻസ്’ എഴുതിയതാരാണ് ?
1. ഇറാസ്മസ്
2. ബൊക്കാചിയോ
3. മാക്യവല്ലി (Answer)
4. ആദം സ്മിത്ത്
9. റിപ്പബ്ലിക് എന്ന ആശയം ലോകത്തിന് സംഭാവന ചെയ്തത് ഏത് രാജ്യക്കാരാണ് ?
1. ഇറ്റലി
2. റോം
3. ഫ്രാൻസ് (Answer)
4. അമേരി
10. ഫാസിസത്തിന്റെ ഉപജ്ഞാതാവ് ?
1. ഫ്രാങ്കോ
2. ഹിറ്റ്ലർ
3. മുസ്സോളിനി (Answer)
4. ടോജോ
11. എഴുത്ത് വിദ്യ വശമില്ലാതിരുന്ന പ്രാചീന അമേരിക്കൻ സംസ്കാരം.?
1. മായൻ
2. ഇൻക (Answer)
3. ആസ്ടെക്
4. ടോൾടെക്
12. 1863 അമേരിക്കയില് അടിമത്തം നിര്ത്തലാക്കിയത് ആരാണ്.?
1. ചർച്ചിൽ
2. ലൂഥർ കിംഗ്
3. അബ്രഹാം ലിങ്കൻ (Answer)
4. റൂസ്വെൽറ്റ്
13. ഗ്രീക്ക് ദുരന്ത നാടകങ്ങളുടെ പിതാവ് ആരാണ്.?
1. യൂറിപ്പിഡസ്
2. ഈസ്ക്കിലസ് (Answer)
3. അരിസ്റട്ടിൽ
4. ഇബ്സൻ
14. ബാര്ത്തലോമിയ ഡയസ് ശുഭ പ്രതീക്ഷാമുനമ്പില് എത്തിച്ചേര്ന്ന വര്ഷം.?
1. 1488 (Answer)
2. 1492
3. 1497
4. 1519
15. അറബികളുടെ ആദ്യ ഇന്ത്യാ ആക്രമണം എന്നായിരുന്നു.?
1. 712 (Answer)
2. 824
3. 812
4. 920
16. ആഫ്രിക്കയിലെ കോളനി വിരുദ്ധ യുദ്ധത്തിന്റെ നേതൃ രാജ്യമായി അറിയപ്പെടുന്നത് .? .
1. ഘാന (Answer)
2. കെനിയ
3. ഈജിപ്തത്
4. ദക്ഷിണാഫ്രിക്ക
17. ഇന്ത്യയും ചൈനയും പഞ്ചശീല തത്വങ്ങളില് ഒപ്പ് വെച്ച വര്ഷം.?
1. 1953
2. 1955
3. 1954 (Answer)
4. 1956
18. രണ്ടാം ലോക മഹായുദ്ധത്തിനു ആരംഭം കുറിച്ച സംഭവം.?
1. പേൾ ഹാർബർ ആക്രമണം
2. ജര്‍മ്മനിയുടെ പോളണ്ട് ആക്രമണം (Answer)
3. ഓപ്പറേഷൻ ബാർബേറോസ
4. അനാക്രമണ സന്ധി
19. ഫ്യൂഡൽ വ്യവസ്ഥ ആദ്യമായി നിലവില് വന്ന ഭൂഖണ്ഡം ?
1. ആഫ്രിക്ക
2. യൂറോപ്പ് (Answer)
3. ഏഷ്യ
4. ആസ്ടേലിയ
20. മൗ മൗ ലഹള നടന്ന ആഫ്രിക്കന് രാജ്യം ?
1. ഘാന
2. കെനിയ (Answer)
3. ഈജിപ്ത്
4. മൊറോക്കോ
21. കമ്മ്യൂണിസ്റ്റ് മാനിഫെസ്റോ പ്രസിദ്ധീകരിച്ച വര്ഷം.?
1. 1848 (Answer)
2. 1847
3. 1846
4. 1845
22. തിമൂര് ഇന്ത്യ ആക്രമിച്ച വര്ഷം.? *
1. AD 1398 (Answer)
2. AD 1397
3. AD 1396
4. AD 1399
23. ജപ്പാൻ പേൾ ഹാർബർ തുറമുഖം അക്രമിച്ച വർഷം ?
1. 1940
2. 1941 (Answer)
3. 1942
4. 1943
24. ഹിരോഷിമയിൽ അണുബോംബ് അക്രമണം നടന്ന വർഷം ?
1. 1945 (Answer)
2. 1944
3. 1946
4. 1943
25. ചെങ്കിസ്ഖാന് ഇന്ത്യന് ആക്രമിച്ച വര്ഷം.?
1. 1221 (Answer)
2. 1220
3. 1222
4. 1223