ജൂലൈ 13 : വിജ്ഞാനപ്പൂമഴ (സ്കൂൾ വിഭാഗം) വിഷയം : ഇന്ത്യ Week 5- Day 1

Top score (First 20)

# Name Score
1 ദീപ വിനീത് 14
2 സൂര്യദേവ jigeesh 13
3 Vaiga 13
4 Anu 13
5 ഷജിൽ 12
6 Ishana 12
7 Priyu 11
8 അമൽ പി കെ 11
9 Sruthy 11
10 Sruthi vs 11
11 അരുന്ധതി രാജേഷ് 10
12 റിഥുൻ പി പി 10
13 Minija kk 10
14 ശിവ നന്ദ പി 9
15 Surya 7
16 Sivaghosh 7
17 SHAIJU. K. KOOTHALI 7
18 Suryadev J 7
19 Suryadev 6
20 Sravan 5

Answer keys

1. സരിസ്ക നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്

  • 1. ഗുജറാത്ത്

  • 2. ഹിമാചൽ പ്രദേശ്

  • 3. മധ്യപ്രദേശ്

  • 4. രാജസ്ഥാൻ (Answer)

2. ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി

  • 1. മഹാനദി

  • 2. കോസി (Answer)

  • 3. ദാമോദർ

  • 4. ബ്രഹ്മപുത്ര

3. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി

  • 1. ഗംഗ

  • 2. യമുന

  • 3. ഗോദാവരി (Answer)

  • 4. ബ്രഹ്മപുത്ര

4. അർദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി

  • 1. ഗോദാവരി

  • 2. കാവേരി

  • 3. വൈഗ

  • 4. കൃഷ്ണ (Answer)

5. നിസാംസാഗർ ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്

  • 1. തമിഴ്നാട്

  • 2. ആന്ധ്രപ്രദേശ് (Answer)

  • 3. കർണാടക

  • 4. മഹാരാഷ്ട്ര

6. മഥുര പട്ടണം ഏതു നദിക്കരയിലാണ്

  • 1. വൈഗ

  • 2. കാവേരി

  • 3. യമുന (Answer)

  • 4. ഗംഗ

7. ലൂഷായ് കുന്നുകൾ എവിടെ സ്ഥിതി ചെയ്യുന്നു

  • 1. മിസോറാം (Answer)

  • 2. മണിപ്പൂർ

  • 3. ആസാം

  • 4. മേഘാലയ

8. എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി

  • 1. ബചേന്ദ്രി പാൽ

  • 2. സന്തോഷ് യാദവ്

  • 3. എറിക് വെയിൻ മേയർ

  • 4. സി ബാലകൃഷ്ണൻ (Answer)

9. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പോഷക നദികളുള്ള നദി

  • 1. യമുന

  • 2. സിന്ധു

  • 3. ഗംഗ (Answer)

  • 4. ബ്രഹ്മപുത്ര

10. ഇന്ത്യയിലെ സാക്ഷരത നിരക്ക് എത്ര

  • 1. 73.5

  • 2. 74.04 (Answer)

  • 3. 93.91

  • 4. 64.4

11. ഇന്ത്യയിൽ നിലവിൽ എത്ര ജില്ലകൾ ഉണ്ട്

  • 1. 739 (Answer)

  • 2. 734

  • 3. 659

  • 4. 755

12. ഇന്ത്യ ഏറ്റവും കുറച്ച് അതിർത്തി പങ്കിടുന്ന രാജ്യം

  • 1. ഭൂട്ടാൻ

  • 2. ബംഗ്ലാദേശ്

  • 3. നേപ്പാൾ

  • 4. അഫ്ഗാനിസ്ഥാൻ (Answer)

13. ദേശീയ നദിയായി ഗംഗയെ അംഗീകരിച്ച വർഷം

  • 1. 2007

  • 2. 2008 (Answer)

  • 3. 2009

  • 4. 2010

14. മൂന്ന് വശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം

  • 1. അരുണാചൽ പ്രദേശ്

  • 2. ത്രിപുര (Answer)

  • 3. ആസാം

  • 4. മണിപ്പൂർ

15. ഇന്ത്യയിലെ ജനസാന്ദ്രത എത്രയാണ്

  • 1. 382 (Answer)

  • 2. 362

  • 3. 333

  • 4. 860

Answer Solution