Top score (First 20)
# | Name | Score |
---|---|---|
1 | Ishana | 14 |
2 | Suryadev | 14 |
3 | SHAIJU. K. KOOTHALI | 13 |
4 | പാർവതി സൂര്യശ്രീ എം.കെ | 13 |
5 | ഷജിൽ | 12 |
6 | Vaiga | 12 |
7 | Preena | 12 |
8 | റിഥുൻ പി പി | 12 |
9 | Shiju | 11 |
10 | അമൽ പി കെ | 11 |
11 | അരുന്ധതി രാജേഷ് | 11 |
12 | ദീപ വിനീത് | 11 |
13 | Sruthi vs | 9 |
14 | Gopika BR | 9 |
15 | Ishin | 9 |
16 | Suryadev | 9 |
17 | Sneha vineeth | 8 |
18 | Anooja. | 8 |
19 | Sivaghosh | 7 |
20 | Sravan | 7 |
Answer keys
1. ഡയറ്റ് ഏത് രാജ്യത്തെ പാർലമെന്റ് മന്ദിരം ആണ്
1. മ്യാൻമാർ
2. മാലിദീപ്
3. ജപ്പാൻ (Answer)
4. തായ്‌ലാൻഡ്
2. ഇറ്റലിയുടെ ദേശീയ മൃഗം
1. കരടി
2. കടുവ
3. ചെന്നായ (Answer)
4. ആന
3. വരികൾ ഇല്ലാതെ ഈണം മാത്രമുള്ള ദേശീയ ഗാനം
1. സ്പെയിൻ (Answer)
2. ന്യൂസിലാൻഡ്
3. ഉറുഗ്വെ
4. ഗ്രീസ്
4. ദേശീയ പുഷ്പം താമര അല്ലാത്ത രാജ്യം ഏത്
1. ഇന്ത്യ
2. വിയറ്റ്നാം
3. ഈജിപ്ത്
4. ഇറാഖ് (Answer)
5. പാകിസ്താനിലെ ദേശീയ വൃക്ഷം
1. ഓക്
2. അക്വേഷ്യ
3. ദേവദാരു (Answer)
4. ബിർച്
6. ഹോളണ്ടിന്റെ പുതിയ പേര്
1. അയർലൻഡ്
2. നെതർലൻഡ് (Answer)
3. കമ്പോഡിയ
4. സിംബാവേ
7. ഈജിപ്തിലെ ദേശീയ ഗാനം ഏതാണ്
1. ബിലാദി ബിലാദി (Answer)
2. കബാ മക്വി
3. അള്ളാഹു അക്ബർ
4. ഫുൾക
8. സന്യാസിമാരുടെ നാട് എന്നറിയപ്പെടുന്നത്
1. ലെബനൻ
2. ലെസോത്തോ
3. തായ്‌ലൻഡ്
4. കൊറിയ (Answer)
9. പതാകയിൽ AK 47ന്റെ ചിത്രമുള്ള രാജ്യം
1. ബ്രസീൽ
2. സൈപ്രസ്
3. മൊസാംബിക് (Answer)
4. ഡെന്മാർക്ക്
10. ഗരുഡ ഏത് രാജ്യത്തിന്റെ വിമാന സർവീസാണ്
1. ജർമനി
2. ഇന്തോനേഷ്യ (Answer)
3. ബ്രിട്ടൻ
4. യുഎഇ
11. വസന്ത ദ്വീപ് എന്നറിയപ്പെടുന്നത്
1. ജമൈക്ക (Answer)
2. മഡഗാസ്കർ
3. അയർലാൻഡ്
4. ഐസ്ലാൻഡ്
12. കേക്കുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം
1. ക്യൂബ
2. നെതർലൻഡ്
3. സ്വിറ്റ്സർലാൻഡ്
4. സ്കോട്ട്‌ലാൻഡ് (Answer)
13. ഡാന്യൂബ് നദി എത്ര രാജ്യങ്ങളിലൂടെ ഒഴുകുന്നുണ്ട്
1. 4
2. 5
3. 10 (Answer)
4. 8
14. ആകെ എത്ര സമുദ്രങ്ങൾ ഉണ്ട്
1. 4
2. 5 (Answer)
3. 6
4. 7
15. യൂറോപ്പിലെ പണിപ്പുര എന്നറിയപ്പെടുന്നത്
1. ബെൽജിയം (Answer)
2. സ്വീഡൻ
3. ഡെന്മാർക്ക്
4. തുർക്കി