Top score (First 20)
# | Name | Score |
---|---|---|
1 | Sravan | 15 |
2 | Ishaija p p | 15 |
3 | അമൽ പി കെ | 15 |
4 | അരുന്ധതി രാജേഷ് | 15 |
5 | റിഥുൻ പി പി | 15 |
6 | Shiju S | 14 |
7 | Suryadev jigeesh | 14 |
8 | JinuKT | 14 |
9 | Sruthy | 14 |
10 | Anu | 14 |
11 | ഷജിൽ | 13 |
12 | ശിവ ദേവ് . പി | 13 |
13 | ദീപ വിനീത് | 12 |
14 | Anooja. | 12 |
15 | ശിവ നന്ദ . പി | 12 |
16 | Sruthi vs | 12 |
17 | Gopika BR | 12 |
18 | Suryadev | 10 |
19 | PARVATHY SURYASREE.M.K | 10 |
20 | SHAIJU. K. KOOTHALI | 10 |
Answer keys
1. കോട്ടയ്ക്കൽ ശിവരാമൻ കഥകളിയുടെ ഏത് മേഖലയിലാണ് പ്രശസ്തനായത്
1. വേഷം (Answer)
2. ചെണ്ട
3. സംഗീതം
4. മദ്ദളം
2. കുടുംബശ്രീ പദ്ധതി നിലവിൽ വന്ന വർഷം
1. 2001
2. 1998 (Answer)
3. 2006
4. 1996
3. ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥിതിചെയ്യുന്ന നഗരം
1. ബാംഗ്ലൂർ
2. ഹൈദരാബാദ്
3. തിരുവനന്തപുരം (Answer)
4. ചെന്നൈ
4. ഇന്ത്യൻ സ്പോർട്സിലെ ഗോൾഡൻ ഗേൾ എന്നറിയപ്പെടുന്നത് ആര്
1. സാനിയ മിർസ
2. സൈന നെഹ്‌വാൾ
3. അഞ്ജലി ഭഗവത്
4. പി ടി ഉഷ (Answer)
5. ഇന്ത്യയുടെ തെക്കു ഭാഗത്തു കിടക്കുന്ന അയൽ രാജ്യം
1. ബംഗ്ലാദേശ്
2. ചൈന
3. പാകിസ്ഥാൻ
4. ശ്രീലങ്ക (Answer)
6. നൈനിറ്റാൾ എന്ന ടൂറിസ്റ്റ് കേന്ദ്രം ഏത് സംസ്ഥാനത്തിലാണ്
1. ഉത്തർപ്രദേശ്
2. പഞ്ചാബ്
3. രാജസ്ഥാൻ
4. ഇവയൊന്നുമല് (Answer)
7. ഭാഭ അറ്റോമിക് റിസർച്ച് സെന്റർ സ്ഥിതി ചെയ്യുന്നത്
1. മുംബൈ (Answer)
2. തിരുവനന്തപുരം
3. ശ്രീഹരിക്കോട്ട
4. കൊൽക്കത്ത
8. ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വർഷം
1. 1969
2. 1975 (Answer)
3. 1979
4. 1968
9. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി
1. മാർഗരറ്റ് താച്ചർ
2. വിൻസ്റ്റൺ ചർച്ചിൽ
3. ക്ലമന്റ് അറ്റ്ലി (Answer)
4. മൗണ്ട് ബാറ്റൺ
10. ഗവർണറുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ ചുമതലകൾ നിർവഹിക്കുന്നത്
1. രാഷ്ട്രപ്രതി
2. മുഖ്യമന്ത്രി
3. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
4. ഹൈക്കോടതി ചീഫ് ജസ്റ്റിസ് (Answer)
11. മൗലിക അവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത്
1. ബി ആർ അംബേദ്കർ
2. വല്ലഭായി പട്ടേൽ (Answer)
3. മഹാത്മാഗാന്ധി
4. ജവഹർലാൽ നെഹ്റു
12. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഉള്ള ഇന്ത്യയുടെ പ്രധാന പ്രതിസന്ധി എന്തായിരുന്നു
1. ജാതി വ്യവസ്ഥ
2. ദാരിദ്രവും പട്ടിണിയും
3. വർഗീയലഹള (Answer)
4. ഭരണഘടന നിർമ്മാണം
13. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയതാര്
1. മൗണ്ട് ബാറ്റൺ
2. ജനറൽ ഡയർ (Answer)
3. ഇർവിൻ പ്രഭു
4. ഇവയൊന്നുമല്ല
14. ഇന്ത്യയെ കണ്ടെത്തൽ എന്ന കൃതി രചിച്ചതാര്
1. ജവഹർലാൽ നെഹ്റു (Answer)
2. ഗാന്ധിജി
3. സർദാർ വല്ലഭായി പട്ടേൽ
4. ടാഗോർ
15. സതി, ജാതിവ്യവസ്ഥ, ബാല്യവിവാഹം. എന്നിവയ്ക്കെതിരെ സമരം നടത്തിയ പ്രസ്ഥാനം ഏതായിരുന്നു
1. ആര്യസമാജം
2. ഹോം റൂൾ പ്രസ്ഥാനം
3. തിയോസഫിക്കൽ സൊസൈറ്റി
4. ബ്രഹ്മസമാജം (Answer)