Top score (First 20)
# | Name | Score |
---|---|---|
1 | Arundhathi Rajesh | 14 |
2 | Shiju S | 12 |
3 | സൂര്യദേവ jigeesh | 12 |
4 | Sravan | 11 |
5 | Anu | 11 |
6 | അമൽ പി കെ | 11 |
7 | Shaija p p | 11 |
8 | Suryadev | 11 |
9 | Sneha vineeth | 10 |
10 | റിഥുൻ പി പി | 10 |
11 | Vaiga | 10 |
12 | Sneha vineeth | 10 |
13 | Sravan | 10 |
14 | SHAIJU. K. KOOTHALI | 9 |
15 | ദീപ വിനീത് | 9 |
16 | Gopika BR | 7 |
17 | ഷജിൽ | 7 |
18 | Lisa | 7 |
19 | Arunima | 6 |
20 | Suryadev | 6 |
Answer keys
1. ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയ വൈസ്രോയി
1. റീഡിങ് പ്രഭു
2. കഴ്സൺ പ്രഭു
3. ഹാർഡിഞ്ച് പ്രഭു (Answer)
4. ലോർഡ് മിന്റോ
2. ഇന്ത്യയിൽ വൈസ്രോയി ആയി നിയമിതനായ ഏക ജൂതമത വിശ്വാസി
1. വെല്ലിംഗ്ടൺ പ്രഭു
2. ഇർവിൻ പ്രഭു
3. റീഡിങ് പ്രഭു (Answer)
4. വേവൽ പ്രഭു
3. ദത്താവകാശ നിയമം ഔദ്യോഗികമായി പിൻവലിച്ചത്
1. എൽഗിൻ പ്രഭു
2. കാനിംഗ് പ്രഭു (Answer)
3. സർ ജോൺ ലോറൻസ്
4. ഡൽഹൗസി പ്രഭു
4. ഇർവിൻ പ്രഭുവിൻ്റെ കാലഘട്ടത്തിൽ നടക്കാത്ത സംഭവമേത്
1. സൈമൺ കമ്മീഷൻ്റെ ഇന്ത്യാ സന്ദർശനം
2. ശാരദാ നിയമം പാസാക്കി
3. മൂന്നാം വട്ടമേശ സമ്മേളനം (Answer)
4. കോൺഗ്രസ് പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കി
5. ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിക്കപ്പെടുമ്പോഴത്തെ വൈസ്രോയി.
1. റിപ്പൺ പ്രഭു
2. ലിട്ടൺ പ്രഭു
3. കാനിംഗ് പ്രഭു (Answer)
4. കഴ്സൺ പ്രഭു
6. മലയാളഭാഷയുടെ വ്യാപനവും പരിപോഷണം ലക്ഷ്യമിട്ട് കേരള നിയമസഭ മലയാളഭാഷാ ബിൽ പാസാക്കിയത് എന്ന്?
1. 2015 ഡിസംബർ 17 (Answer)
2. 2017 ഡിസംബർ 15
3. 2016 നവംബർ 17
4. 2018 നവംബർ 15
7. രാജ്യസഭയുടെ പരവതാനിയുടെ നിറം
1. പച്ച
2. നീല
3. ചുവപ്പ് (Answer)
4. കറുപ്പ്
8. അവിശ്വാസ പ്രമേയത്തെ തുടർന്ന് രാജി വെച്ച ആദ്യ പ്രധാനമന്ത്രി
1. മൊറാർജി ദേശായി
2. ഐ കെ ഗുജ്റാൾ
3. ജവഹർലാൽ നെഹ്റു
4. വി പി സിങ് (Answer)
9. ദേശീയ ജലപാത 3 നിലവിൽ വന്ന വർഷം
1. 1993 (Answer)
2. 1997
3. 2003
4. 1983
10. ജൈവമണ്ഡലം സ്ഥിതിചെയ്യുന്ന അന്തരീക്ഷ പാളി
1. മിസോസ്ഫിയർ
2. തെർമോസ്ഫിയർ
3. സ്ട്രാറ്റോസ്ഫിയർ
4. ട്രോപ്പോസ്ഫിയർ (Answer)
11. ചെങ്കല്ലിലെ ഇതിഹാസം
1. ഇബാദത്ത് ഖാന
2. താജ്മഹൽ
3. ചെങ്കോട്ട
4. ഫത്തേപ്പൂർ സിക്രി (Answer)
12. അക്ബറിന്റെ ഭരണകാലഘട്ടം
1. 1556 - 1586
2. 1556 -1605 (Answer)
3. 1540-1556
4. ഇവയൊന്നുമല്ല
13. ഹുമയൂൺ തന്റെ രാജ്യം തിരിച്ച് പിടിച്ചത് ആരെ പരാജയപ്പെടുത്തിയാണ്?
1. ഷേർഷാ
2. സിക്കിന്ദർ ഷാ (Answer)
3. റാണാ പ്രതാപ്
4. ഹെമു
14. ഇന്ത്യയിൽ സൈബർ നിയമം ഭേദഗതി ചെയ്തത് ഏത് വർഷമാണ്
1. 2008 (Answer)
2. 2007
3. 2009
4. 2000
15. കറുപ്പിന് അടിമയായ ഭരണാധികാരി
1. ഔറംഗസീബ്
2. ഹുമയൂൺ
3. അക്ബർ
4. ഹുമയൂൺ (Answer)