ജൂലൈ 17 : വിജ്ഞാനപ്പൂമഴ (സ്കൂൾ വിഭാഗം) വിഷയം : ഇന്ത്യ Week 5- Day 5

Top score (First 20)

# Name Score
1 Vaiga 15
2 Shiju S 14
3 ശിവ നന്ദ. പി 14
4 Ishin 14
5 Ishana 14
6 അരുന്ധതി രാജേഷ് 13
7 ഷജിൽ 13
8 Sruthy 13
9 സൂര്യദേവ് jigeesh 12
10 Gopika BR 12
11 അമൽ പി കെ 12
12 Anooja. 12
13 Sruthi vs 12
14 ദീപ വിനീത് 12
15 റിഥുൻ പി പി 12
16 SHAIJU. K. KOOTHALI 11
17 Sneha vineeth 11
18 PARVATHY SURYASREE.M.K 11
19 Sravan V 10
20 Suryadev 10

Answer keys

1. നമ്മുടെ ഭരണഘടനയിലെ മൗലിക അവകാശങ്ങൾ ഏത് രാഷ്ട്രത്തിന്റെ ഭരണഘടനയിൽ നിന്ന് കടമെടുത്ത ആശയമാണ്

  • 1. യു എസ് എ (Answer)

  • 2. ഓസ്ട്രേലിയ

  • 3. ബ്രിട്ടൻ

  • 4. ഫ്രാൻസ്

2. ഇന്ത്യയുടെ ദേശീയ ഗാനം ആദ്യമായി ആലപിച്ചത് ഏത് കോൺഗ്രസ്സ് സമ്മേളനത്തിൽ വെച്ചാണ്

  • 1. സൂറത്ത്

  • 2. ലക്നൗ

  • 3. അമരാവതി

  • 4. കൊൽക്കത്ത (Answer)

3. വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നത് എന്ന്

  • 1. 2004 ഒക്ടോബർ 12

  • 2. 2006 ഒക്ടോബർ 12

  • 3. 2005 ഒക്ടോബർ 12 (Answer)

  • 4. 2006 ഒക്ടോബർ 26

4. ഭരണഘടനയുടെ ഏത് ഭേദഗതിയിലൂടെയാണ് മൗലികകർത്തവ്യങ്ങൾ ഉൾപ്പെടുത്തിയത്

  • 1. 42 (Answer)

  • 2. 44

  • 3. 52

  • 4. 32

5. ഇന്ത്യയെ കണ്ടെത്തൽ എന്ന തന്റെ ഗ്രന്ഥം ജവഹർലാൽനെഹ്റു സമർപ്പിച്ചിരിക്കുന്നത് ആർക്കാണ്

  • 1. കമലാ നെഹ്റുവിന്

  • 2. അഹമ്മദാബാദ് നഗർ കോട്ടയിലെ സഹതടവുകാർക്ക് (Answer)

  • 3. സ്വാതന്ത്ര്യസമരസേനാനികൾക്ക്

  • 4. ഇന്ദിരാഗാന്ധി

6. അടിയന്തരാവസ്ഥയ്ക്കുശേഷം 1977 ഇൽ നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ റായ്ബറേലി മണ്ഡലത്തിൽ പരാജയപ്പെടുത്തിയത് ആര്

  • 1. മൊറാർജി ദേശായി

  • 2. ജയപ്രകാശ്

  • 3. രാജനാരായണൻ (Answer)

  • 4. ജഗജീവൻ റാം

7. ഭിലായ് ഉരുക്ക് നിർമ്മാണശാല ഏതു രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെ ആരംഭിച്ചതാണ്

  • 1. ബ്രിട്ടൻ

  • 2. ജർമനി

  • 3. റഷ്യ (Answer)

  • 4. അമേരിക്ക

8. താഴെപ്പറയുന്നവയിൽ സിന്ധു നദിയുടെ പോഷക നദി അല്ലാത്തത് ഏത്

  • 1. ചിനാബ്

  • 2. കോസി (Answer)

  • 3. ബിയാസ്

  • 4. രവി

9. ഇന്ത്യയുടെ തെക്ക് വടക്ക് നീളം എത്ര കിലോമീറ്റർ ആണ്

  • 1. 3214 (Answer)

  • 2. 3110

  • 3. 3528

  • 4. 2933

10. ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്തരൂപം

  • 1. കൂടിയാട്ടം (Answer)

  • 2. മോഹിനിയാട്ടം

  • 3. കുച്ചിപ്പുടി

  • 4. ഭരതനാട്യം

11. ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രധാന വിഭാഗമായ ധ്രുപദ് ആരിലൂടെയാണ് പ്രശസ്തമായത്

  • 1. അമീർ ഖുസ്രു

  • 2. മിയാൻ താൻസൺ (Answer)

  • 3. മിയ ടോറി

  • 4. ബൈജുഭാവ്

12. ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ വനിത ആര്

  • 1. നർഗീസ് ദത്ത്

  • 2. ശബാന ആസ്മി

  • 3. ദേവിക റാണി (Answer)

  • 4. നിതാ പാട്ടിൽ

13. കേരളത്തിലെ ഗവർണർ പദവിയും ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനവും അലങ്കരിച്ച ആദ്യ വ്യക്തി

  • 1. നീലം സഞ്ജീവ റെഡ്ഡി

  • 2. ശങ്കർ ദയാൽ ശർമ്മ

  • 3. സെയിൽ സിംഗ്

  • 4. വിവി ഗിരി (Answer)

14. സൗന്ദര്യലഹരി ആരുടെ കൃതിയാണ്

  • 1. ഭാസ്കരാചാര്യർ

  • 2. ആര്യഭടൻ

  • 3. ശ്രീശങ്കരാചാര്യർ (Answer)

  • 4. വരാഹമിഹിരൻ

15. ഒളിംപിക്സിൽ ആദ്യമായി വ്യക്തിഗത സ്വർണമെഡൽ നേടിയ ഇന്ത്യക്കാരൻ ആര്

  • 1. രാജ്യവർദ്ധൻ സിംഗ് റാത്തോഡ്

  • 2. ലിയാണ്ടർ പേസ്

  • 3. വിജേന്ദ്ര കുമാർ

  • 4. അഭിനവ് ബിന്ദ്ര (Answer)

Answer Solution