Top score (First 20)
# | Name | Score |
---|---|---|
1 | Vishnu Prasad KB | 24 |
2 | Shaija p p | 22 |
3 | Sruthy | 21 |
4 | റിഥുൻ പി പി | 21 |
5 | Sruthi vs | 20 |
6 | Sneha v | 20 |
7 | Anusha Np | 19 |
8 | Minija kk | 18 |
9 | Lisa | 16 |
10 | Surya | 15 |
11 | ഷജിൽ | 14 |
12 | അമൽ പി കെ | 14 |
13 | Arundhathi Rajesh | 13 |
14 | Shijina | 13 |
15 | Sivaghosh | 13 |
16 | സൂര്യദേവ് jigeesh | 12 |
17 | രസ് ന | 12 |
18 | Suryadev | 11 |
19 | Anu | 11 |
20 | Arunima | 11 |
Answer keys
1. മനുഷ്യൻ ആദ്യമായി ഇണക്കി വളർത്തിയ മൃഗം
1. നായ (Answer)
2. ആട്
3. പശു
4. കുതിര
2. ഏത് രാജ്യത്തിന്റെ കമ്പനിയാണ് സാംസങ്ങ്
1. ജപ്പാൻ
2. സൗത്ത് കൊറിയ (Answer)
3. ചൈന
4. തായ്‌വാൻ
3. ദേശീയപാതകളിൽ റെയിൽവേ ക്രോസിംഗ് ഒഴിവാക്കുവാനുള്ള പദ്ധതി
1. രക്ഷക്ക്
2. വന്ദേഭാരത്
3. സേതു ഭാരതം (Answer)
4. ഹൈവേ സ്പോട്ട്
4. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതി യുടെ ആസ്ഥാനം
1. കോട്ടയം
2. മുംബൈ
3. ഡൽഹി
4. പൂണെ (Answer)
5. പാർക്കിൻസൺസ് ദിനം എന്നാണ്
1. ഏപ്രിൽ 11 (Answer)
2. ഏപ്രിൽ 21
3. ഏപ്രിൽ 17
4. ഏപ്രിൽ 7
6. ഒരു ഗ്രാം മാംസത്തിൽ നിന്ന് ലഭിക്കുന്ന ഊർജം
1. 4.0 കലോറി
2. 4.2 കലോറി (Answer)
3. 3.5 കലോറി
4. 5.0 കലോറി
7. മർക്കടകം എന്ന പദം എന്തിന്റെ പര്യായമാണ്
1. കഴുത
2. ഈച്ച
3. ചിലന്തി (Answer)
4. കുരങ്ങ്
8. മൂർധനടം എന്ന ഗണ്ടത്തിൽ പെടുന്ന അക്ഷരം
1. മ
2. ച
3. ശ
4. ര (Answer)
9. ' ആൽ ' എന്ന പ്രത്യേയം ഏത് വിഭക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു
1. പ്രയോജിക (Answer)
2. ഉദ്ദേശിക
3. പ്രതിഗ്രാഹിക
4. നിർദ്ദേശിക
10. സാർവിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്
1. O+
2. B+
3. O
4. AB+ (Answer)
11. Opposite of ' grieve ' is
1. Admire
2. Criticise
3. Rejoice (Answer)
4. Ament
12. A tree always has
1. Flowers
2. Height (Answer)
3. Fruits
4. Leaves
13. I prefer coffee ______tea
1. For
2. To (Answer)
3. And
4. From
14. Mistakes are _________for us to change
1. The
2. Them
3. Theirs
4. There (Answer)
15. 10, 25, 46, 73, 106, ______ ശ്രേണിയിലെ അടുത്ത പദം
1. 141
2. 145 (Answer)
3. 147
4. 143
16. What is the time _______your watch
1. By (Answer)
2. In
3. Inside
4. From
17. 'വൺ ലൈഫ്' എന്ന പുസ്തകം രചിച്ചത്
1. ക്രിസ്ത്യൻ ബർണാഡ് (Answer)
2. എം ജെ ഷ്ളീഡൻ
3. റോബർട്ട് ബ്രൗൺ
4. വില്യം ഐന്തോവൻ
18. ടൂർണിക ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്
1. മലമ്പനി
2. ഡെങ്കിപ്പനി (Answer)
3. മലേറിയ
4. പക്ഷിപ്പനി
19. മനുഷ്യ ശരീരത്തിലെ ആകെ പേശികൾ എത്ര
1. 300
2. 206
3. 639 (Answer)
4. 569
20. പാലിന് മഞ്ഞ നിറം നൽകുന്ന വൈറ്റമിൻ
1. ജീവകം B
2. ജീവകം B3
3. ജീവകം B2 (Answer)
4. ജീവകം B5
21. 7 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 3 വരുന്ന മൂന്നക്ക സംഖ്യകൾ എത്രയുണ്ട്
1. 125
2. 129 (Answer)
3. 128
4. 130
22. ഒരു സമചതുരത്തിന്റെ വികർണതിന്റെ നീളം 6 സെന്റീമീറ്റർ ആയാൽ പരപ്പളവ് കാണുക
1. 16
2. 18 (Answer)
3. 32
4. 36
23. 40 കുട്ടികളുള്ള ഒരു ക്ലാസിൽ ഉണ്ണിയുടെ റാങ്ക് മുന്നിൽ നിന്ന് അഞ്ച് ഉമ്മയുടെ റാങ്ക് പിന്നിൽ നിന്ന് പതിനെട്ട് ആയാൽ ഇവർക്കിടയിൽ എത്ര പേർ ഉണ്ട്
1. 17 (Answer)
2. 16
3. 19
4. 18
24. സൈബർ കോടതികളെ കുറിച്ച് പറയുന്ന ഐടി ആക്ട് ഏത്
1. സെക്ഷൻ 44
2. സെക്ഷൻ 48 (Answer)
3. സെക്ഷൻ 40
4. സെക്ഷൻ 52
25. 315P628 എന്ന സംഖ്യയെ 3 കൊണ്ട് നിശേഷം ഹരിക്കാൻ കഴിയുമെങ്കിൽ P ഏറ്റവും കുറഞ്ഞ വില എന്ത്
1. 0
2. 1
3. 2 (Answer)
4. 3