Top score (First 20)
# | Name | Score |
---|---|---|
1 | Shaija p p | 20 |
2 | Harsha be | 19 |
3 | Vishnu Prasad KB | 19 |
4 | Ashin | 19 |
5 | Lekshmi K | 18 |
6 | Sreechithra kk | 18 |
7 | Saranya c k | 18 |
8 | Anu | 17 |
9 | ഷജിൽ | 17 |
10 | അമൽ പി കെ | 17 |
11 | JinuKT | 17 |
12 | Anupriya | 16 |
13 | Sruthi vs | 15 |
14 | RIDHUN P P | 15 |
15 | Anusha Np | 15 |
16 | Sruthy | 15 |
17 | Unnikrishnan | 13 |
18 | SHAIJU. K. KOOTHALI | 13 |
19 | Arundhathi Rajesh | 12 |
20 | Jidhi | 12 |
Answer keys
1. ശ്രീനാരായണഗുരു ഒടുവിൽ സ്ഥാപിച്ച ക്ഷേത്രം ഏത്
1. കളവൻകോട് (Answer)
2. മണ്ണന്തല
3. ശിവഗിരി
4. മുരിക്കുംപുഴ
2. ഇന്ത്യ റിപ്പബ്ലിക് ആവുന്നതിന് ഒരു ദിവസം മുമ്പ് അന്തരിച്ച നവോത്ഥാനനായകൻ
1. കുമാരനാശാൻ
2. ഡോ പൽപ്പു (Answer)
3. പണ്ഡിറ്റ് കറുപ്പൻ
4. വാഗ്ഭടാനന്ദൻ
3. ദ്രാവിഡ കഴകം സ്ഥാപിച്ചത് ആര്
1. ഇ വി രാമസ്വാമി നായ്ക്കർ (Answer)
2. സി എൻ അണ്ണാദുരൈ
3. എംജി രാമചന്ദ്രൻ
4. കരുണാനിധി
4. ഏതു രാജ്യത്ത് നിന്നാണ് കൂട്ടുത്തരവാദിത്വം എന്ന ആശയം ഇന്ത്യൻ ഭരണഘടന കടം എടുത്തത്
1. ജർമ്മനി
2. അയർലൻഡ്
3. അമേരിക്ക
4. ബ്രിട്ടൻ (Answer)
5. ഓസ്കാർ നോമിനേഷൻ നേടിയ ആദ്യ ഇന്ത്യൻ സിനിമ ഏത്
1. മദർ ഇന്ത്യ (Answer)
2. ഗുരു
3. ഗാന്ധി
4. ലഗാൻ
6. റാണിഗഞ്ച് കൽക്കരിപ്പാടം ഏതു സംസ്ഥാനത്താണ്
1. ബീഹാർ
2. ഛത്തീസ്ഗഡ്
3. ജാർഖണ്ഡ് (Answer)
4. പശ്ചിമബംഗാൾ
7. ഇന്ത്യയിലെ ഏതു നഗരത്തിലാണ് ആദ്യമായി ടെലിവിഷൻ സംപ്രേഷണം നടത്തിയത്
1. മുംബൈ
2. കൊൽക്കത്ത
3. ചെന്നൈ
4. ന്യൂഡൽഹി (Answer)
8. ഹൂഗ്ലി നദിയുടെ തീരത്ത് കേന്ദ്രീകരിച്ചിട്ടുള്ള പ്രധാന വ്യവസായം ഏത്
1. ചണം (Answer)
2. കോട്ടൺ
3. കമ്പിളി
4. പട്ട്
9. രവീന്ദ്രനാഥ ടാഗോറിന് പ്രാവീണ്യമുണ്ടായിരുന്നു വൈദ്യശാസ്ത്ര മേഖല ഏത്
1. യുനാനി
2. ഹോമിയോപ്പതി (Answer)
3. സിദ്ധ
4. നാച്ചുറോപ്പതി
10. ജീവകം എച്ചിന്റെ രാസനാമം
1. നിയാസിൻ
2. റൈബോഫ്ലേവിൻ
3. ബയോട്ടിൻ (Answer)
4. ഫോളിക്കാസിഡ്
11. ചൂടാക്കുമ്പോൾ പദാർത്ഥത്തിലെ ഒരു തന്മാത്രയിൽ നിന്നും മറ്റൊന്നിലേക്ക് താപം കൈമാറപ്പെടുന്ന രീതി ഏത്
1. വികിരണം
2. സംവഹനം
3. പ്രക്ഷേപണം
4. ചാലനം (Answer)
12. ചെമ്മരിയാടിന്റെ രോമ കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങൾ ഏവ
1. കുമുലസ് (Answer)
2. സ്ട്രാറ്റസ്
3. നിംബസ്
4. ഇവയൊന്നുമല്ല
13. ഐതിഹ്യമാല രചിച്ചത് ആര്
1. കേരളവർമ്മ
2. കൊട്ടാരത്തിൽ ശങ്കുണ്ണി (Answer)
3. ചെറുശ്ശേരി
4. കുഞ്ഞിക്കുട്ടൻതമ്പുരാൻ
14. വിപരീതപദം എഴുതുക ' ഉച്ചം'
1. അത്യുച്ചം
2. മെച്ചം
3. തുച്ഛം
4. നീചം (Answer)
15. പങ്കിപണിക്കർ ഏതു കൃതിയിലെ കഥാപാത്രമാണ്
1. കുറുപ്പില്ലാകളരി
2. ഭൂതരായർ
3. പ്രേമാമൃതം (Answer)
4. കേരള സിംഹം
16. ഒരു പരീക്ഷയ്ക്ക് 40 ശതമാനം കുട്ടികൾ കണക്കിനും 30 ശതമാനം കുട്ടികൾ ഇംഗ്ലീഷിലും തോറ്റു കണക്കിനും ഇംഗ്ലീഷിനും തോറ്റവർ 20% ആയാൽ രണ്ടു വിഷയങ്ങൾക്കും ജയിച്ചവർ എത്ര ശതമാനം
1. 10
2. 30
3. 50 (Answer)
4. 60
17. 5 ശതമാനം കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാൾ 8000 രൂപ നിക്ഷേപിക്കുന്നു എങ്കിൽ മൂന്നുവർഷം കഴിഞ്ഞ് ലഭിക്കുന്ന പലിശ
1. 1300 രൂപ
2. 1261 രൂപ (Answer)
3. 1,000 രൂപ
4. 1250 രൂപ
18. 90 കിലോമീറ്റർ/ഹവർ എന്നത് എത്ര മീറ്റർ/സെക്കൻഡ് ആണ്
1. 25 (Answer)
2. 30
3. 35
4. 40
19. 100 കിലോമീറ്റർ എത്ര മൈൽ ആണ്
1. 100
2. 62.5 (Answer)
3. 160
4. 80.5
20. തുടർച്ചയായ നാല് സംഖ്യകളുടെ തുക 50 ആണ് അവയിൽ ഏറ്റവും വലിയ സംഖ്യ ഏത്
1. 14 (Answer)
2. 24
3. 21
4. 11
21. If you went there, you ___him
1. Can see
2. Could see (Answer)
3. Could have see
4. See
22. Everyone likes sweets __?
1. Doesn't they
2. Does they
3. Don't they (Answer)
4. do they
23. ___of cotton
1. Bail
2. Bale (Answer)
3. Bile
4. Bill
24. Good fences make :
1. Good friend
2. Good neighbours (Answer)
3. Good leaders
4. Good readers
25. He is ___ honest man?
1. the
2. a
3. an (Answer)
4. none of the above