ജൂലൈ 20 : വിജ്ഞാനപ്പൂമഴ (സ്കൂൾ വിഭാഗം) വിഷയം : ബഹിരാകാശം Week 6- Day 1

Top score (First 20)

# Name Score
1 Arundhathi Rajesh 15
2 ശിവന ന്ദ 11
3 Suryadev J 11
4 Sneha v 10
5 Anu 10
6 റിഥുൻ പി പി 10
7 SHAIJU. K. KOOTHALI 9
8 Preena 9
9 Rhithu hara 8
10 ദീപ വിനീത് 8
11 Ishin 8
12 Ishana.J.S. 8
13 Sruthi vs 8
14 Suryadev J 8
15 സൂര്യദേവ് jigeesh 7
16 Ashz 7
17 Vaiga 6
18 അമൽ പി കെ 6
19 Surya 6
20 ayana 5

Answer keys

1. ബഹിരാകാശ യുഗം ആരംഭിച്ചത് എപ്പോൾ

  • 1. 1957 (Answer)

  • 2. 1960

  • 3. 1950

  • 4. 1952

2. സ്കൈലാബ് ഏത് രാജ്യത്തിന്റെ ബഹിരാകാശനിലയം ആണ്

  • 1. റഷ്യ

  • 2. അമേരിക്ക (Answer)

  • 3. ജപ്പാൻ

  • 4. ദക്ഷിണ കൊറിയ

3. ലോകത്തിലെ ആദ്യത്തെ കൃത്രിമോപഗ്രഹം വിക്ഷേപിച്ച രാജ്യം

  • 1. ഇന്ത്യ

  • 2. ജപ്പാൻ

  • 3. അമേരിക്ക

  • 4. റഷ്യ (Answer)

4. CNES ബഹിരാകാശ ഏജൻസി ഏത് രാജ്യത്തിന്റെ ഏതാണ്

  • 1. ജർമനി

  • 2. ഇറ്റലി

  • 3. ഫ്രാൻസ് (Answer)

  • 4. യുകെ

5. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ മനുഷ്യരുടെ സ്ഥിര സാന്നിധ്യം ആരംഭിച്ചവർഷം

  • 1. 1980

  • 2. 1990

  • 3. 2000 (Answer)

  • 4. 2010

6. യൂറി ഗഗാറിൻ ബഹിരാകാശത്ത് എത്തിയ പേടകം

  • 1. സ്പുട്നിക് 1

  • 2. വോസ്തോക്ക് 1 (Answer)

  • 3. വോസ്തോക്ക് 11

  • 4. എക്സ്പ്ലോറർ 1

7. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പരിപാടിക്ക് ആരംഭം കുറിച്ചത്

  • 1. 1959

  • 2. 1960

  • 3. 1962 (Answer)

  • 4. 1961

8. വ്യോമനോട്ട് എന്നറിയപ്പെടുന്നത് ഏതു രാജ്യത്തിന്റെ ബഹിരാകാശസഞ്ചാരികൾ ആണ്

  • 1. ഇന്ത്യ (Answer)

  • 2. മലേഷ്യ

  • 3. റഷ്യ

  • 4. അമേരിക്ക

9. ലോകത്തിലെ ആദ്യത്തെ ബഹിരാകാശ നിലയം

  • 1. സല്യൂട്ട് 1 (Answer)

  • 2. സ്പെയ്സ് ഹംബിൾ

  • 3. എക്സ്പ്ലോറർ

  • 4. കൊളംബിയ

10. 'വുമേറ' ഏതു രാജ്യത്തെ ഉപഗ്രഹ വിക്ഷേപണകേന്ദ്രം ആണ്

  • 1. ബ്രസീൽ

  • 2. നോർവേ

  • 3. ഇസ്രയേൽ

  • 4. ആസ്ട്രേലിയ (Answer)

11. തുമ്പയിൽ സ്പേസ് സയൻസ് ആൻഡ് ടെക്നോളജി സെന്റർ സ്ഥാപിച്ച വർഷം

  • 1. 1963

  • 2. 1964

  • 3. 1965 (Answer)

  • 4. 1967

12. രണ്ടാമത്തെ ബഹിരാകാശ വിനോദ സഞ്ചാരി

  • 1. ഡെന്നിസ് ടിറ്റോ

  • 2. മാർക്ക് ഷട്ടിൽവർത്ത് (Answer)

  • 3. ഗ്രിഗറി ഓൾസൺ

  • 4. അനുഷ അൻസാരി

13. ക്രയോജനിക് എൻജിനിൽ ഓക്സിഡെസർ ആയി ഉപയോഗിക്കുന്ന മൂലകം

  • 1. ഹൈഡ്രജൻ

  • 2. നൈട്രജൻ

  • 3. ഓക്സിജൻ (Answer)

  • 4. കാർബൺ

14. യൂറി ഗഗാറിൻ ബഹിരാകാശത്ത് എത്തിയ വർഷം

  • 1. 1959

  • 2. 1960

  • 3. 1961 (Answer)

  • 4. 1963

15. ഭൂമധ്യ രേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന റോക്കറ്റ് വിക്ഷേപണ കേന്ദ്രം

  • 1. ശ്രീഹരിക്കോട്ട

  • 2. തുമ്പ (Answer)

  • 3. സിയാദ്

  • 4. കാഗോഷിമ

Answer Solution