ജൂലൈ 21 : വിജ്ഞാനപ്പൂമഴ (സ്കൂൾ വിഭാഗം) വിഷയം : ചാന്ദ്രദിനക്വിസ് Week 6- Day 2

Top score (First 20)

# Name Score
1 അരുന്ധതി രാജേഷ് 14
2 Sneha v 13
3 ദീപ വിനീത് 12
4 റിഥുൻ പി പി 12
5 Sruthi vs 11
6 ഇഷാന 11
7 Rhithu hara 11
8 Anu 11
9 Ishin 11
10 SHAIJU Koothali 11
11 Preena 10
12 Vaiga 10
13 സൂര്യദേവ് 10
14 അമൽ പി കെ 10
15 Suryadev 9
16 Sivaghosh 9
17 Surya 8
18 Sruthy 8
19 സൂര്യദേവ് jigeesh 8
20 Arunima 7

Answer keys

1. "ഒരു മനുഷ്യന് ഒരു ചെറിയ ചുവട് വെപ്പ് എന്നാൽ മാനവരാശിക്കോ ഒരു കുതിച്ചു ചാട്ടം "ഇത് പറഞ്ഞത് ആര് ?

  • 1. യൂജിൻ സെർനാൻ

  • 2. എഡ്വിൻ ആൽഡ്രിൻ

  • 3. മൈക്കിൾകൊളിൻസ്

  • 4. നീൽ ആംസ്ട്രോങ് (Answer)

2. ചന്ദ്രനിലെ ഏറ്റവും ആഴമേറിയ ഗർത്തം ഏത് ?

  • 1. ബെയ്‌ലി ഗർത്തം

  • 2. ന്യൂട്ടൺ ഗർത്തം (Answer)

  • 3. കോപ്പർനിക്കസ്- ഗർത്തം

  • 4. ടൈക്കോ ഗർത്തം

3. ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം ഏതാണ് ?

  • 1. ഭാസ്കര (Answer)

  • 2. ആര്യഭട്ട

  • 3. സ്പുട്നിക് -1

  • 4. ലൂണ

4. ചന്ദ്രോപരിതലത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം ഏത് ?

  • 1. സിലിക്കൺ

  • 2. അലൂമിനിയം

  • 3. ടൈറ്റാനിയം (Answer)

  • 4. ഇരുമ്പ്

5. ചന്ദ്രൻ ഒരു വർഷം കൊണ്ട് ഭൂമിയെ എത്ര തവണ വലയം ചെയ്യും ?

  • 1. 15

  • 2. 13 (Answer)

  • 3. 17

  • 4. 18

6. ചന്ദ്രനിൽ അവസാനമായി ഇറങ്ങിയ മനുഷ്യൻ ആര് ?

  • 1. എഡ്വിൻ ആൽഡ്രിൻ

  • 2. ഡേവിഡ് സ്കോട്ട്

  • 3. യൂജിൻ സെർനാൻ (Answer)

  • 4. ചാൾസ് ഡ്യൂക്ക്

7. ചന്ദ്രനെ വലയം വെച്ച ആദ്യ കൃത്രിമ ഉപഗ്രഹം ഏത് ?

  • 1. സ്പുട്നിക് -1

  • 2. ആര്യഭട്ട

  • 3. ലൂണ -1

  • 4. ലൂണ -10 (Answer)

8. ചന്ദ്രനിലെ ഗർത്തങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ?

  • 1. ആൽബർട്ട് ഐൻസ്റ്റീൻ

  • 2. ഐസക് ന്യൂട്ടൺ

  • 3. ഗലീലിയോ ഗലീലി (Answer)

  • 4. തോമസ് ആൽവാ എഡിസൺ.

9. ചന്ദ്രയാൻ -2 ന്റെ വിക്ഷേപണ വാഹനം ഏത് ?

  • 1. പിഎസ്എൽവി C12

  • 2. അപ്പോളോ -11

  • 3. ജിഎസ്എൽവി - മാർക്ക്‌ -3 (Answer)

  • 4. അപ്പോളോ -17

10. "First man on moon" എന്ന കൃതി രചിച്ചത് ആരാണ് ?

  • 1. ജൂൾസ് വെൺ

  • 2. H G വെൽസ് (Answer)

  • 3. ജോർജ് മെല്ലിസ്

  • 4. നീൽ ആംസ്ട്രോങ്

11. ചന്ദ്രന്റെ ഗുരുത്വാകർഷണം ഭൂമിയുടെ എത്ര മടങ്ങ് ആണ് ?

  • 1. 1/10

  • 2. 1/8

  • 3. 1/16

  • 4. 1/6 (Answer)

12. "കറുത്ത ചന്ദ്രൻ" എന്നറിയെപ്പെടുന്നത് ഏത് ഉപഗ്രഹമാണ് ?

  • 1. ഡീമോസ്

  • 2. കാലിസ്‌റ്റോ

  • 3. ഫോബോസ് (Answer)

  • 4. ഗാനിമീഡ്

13. ചന്ദ്രയാൻ -1 ന് ആ പേര് നൽകിയത് ആര് ?

  • 1. എ ബി വാജ്‌പേയ് (Answer)

  • 2. എപിജെ അബ്ദുൽ കലാം

  • 3. മാധവൻ നായർ

  • 4. കെ രാധാകൃഷ്ണൻ

14. ഇതുവരെയായി ആകെ എത്രപേർ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട് ?

  • 1. 15

  • 2. 12 (Answer)

  • 3. 16

  • 4. 18

15. ഇന്ത്യ ചന്ദ്രയാൻ -1 വിക്ഷേപണം നടത്തിയ വർഷം ഏതാണ് ?

  • 1. 2008 oct 22 (Answer)

  • 2. 2009 oct 28

  • 3. 2005 nov 22

  • 4. 2000 nov 28

Answer Solution