ജൂലൈ 22 : വിജ്ഞാനപ്പൂമഴ (സ്കൂൾ വിഭാഗം) വിഷയം : ബഹിരാകാശം Week 6- Day 3

Top score (First 20)

# Name Score
1 അരുന്ധതി രാജേഷ് 15
2 Suryadev 10
3 Sneha v 10
4 Rhithu hara 10
5 ശിവ നന്ദ . പി 9
6 Sruthi vs 9
7 Sruthy 8
8 Vaiga 7
9 റിഥുൻ പി പി 7
10 അമൽ പി കെ 7
11 Lisa 7
12 SHAIJU. K. KOOTHALI 7
13 Suryadev 6
14 Preena 6
15 Suryadev J 5
16 ദീപ വിനീത് 5
17 Sivaghosh 5
18 Arunima 5
19 Suryadev 3
20 Surya 3

Answer keys

1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിൻങ്‌ ആസ്ഥാനം

  • 1. ബംഗളൂരു

  • 2. അഹമ്മദാബാദ്

  • 3. ഹൈദരാബാദ്

  • 4. ഡെറാഡൂൺ (Answer)

2. ഇന്ത്യയുടെ ആദ്യ ബഹിരാകാശ വിക്ഷേപണത്തിന്റെ 50th വാർഷികം ആഘോഷിച്ച വർഷം

  • 1. 2009

  • 2. 2011

  • 3. 2013 (Answer)

  • 4. 2019

3. ISRO യുടെ വാണിജ്യ സ്ഥാപനമായ ANTRIX കോർപ്പറേഷൻ നിലവിൽ വന്ന വർഷം

  • 1. 1977

  • 2. 1983

  • 3. 1999

  • 4. 1991 (Answer)

4. നാസ വിക്ഷേപിച്ച അറ്റ്ലസ് റോക്കറ്റ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

  • 1. ചന്ദ്രൻ

  • 2. ചൊവ്വ

  • 3. സൂര്യൻ (Answer)

  • 4. നെപ്ട്യൂൺ

5. അമേരിക്കൻ ബഹിരാകാശ സഞ്ചാരി അറിയപ്പെടുന്നത്

  • 1. കോസ്മോനട്ട്

  • 2. ആസ്ട്രോനട്ട് (Answer)

  • 3. ആൻകാസാവൻ

  • 4. തായ്കോനട്ട്

6. പ്രോട്ടോൺ റോക്കറ്റ് ഏത് രാജ്യത്തിന്റെ വിക്ഷേപണ വാഹനമാണ്

  • 1. അമേരിക്ക

  • 2. ദക്ഷിണ കൊറിയ

  • 3. റഷ്യ (Answer)

  • 4. ഉത്തര കൊറിയ

7. പ്രപഞ്ചത്തിന്റെ മുഴുവൻ ചിത്രവും പകർത്തിയ ആദ്യത്തെ അന്താരാഷ്ട്ര ബഹിരാകാശ ഏജൻസി

  • 1. NASA

  • 2. SUPARCO

  • 3. ESA (Answer)

  • 4. ISRO

8. നാസ [NASA] രൂപം കൊണ്ടത് എന്ന്

  • 1. 1957 ഒക്ടോബർ 18

  • 2. 1959 നവംബർ 1

  • 3. 1958 ഒക്ടോബർ 1 (Answer)

  • 4. 1959 ജൂൺ 19

9. ബഹിരാകാശ വാഹനത്തിന്റെ കമാൻഡർ ആയ ആദ്യ വനിത

  • 1. കൽപ്പന ചൗള

  • 2. എയ്ലിൻ കോളിൻസ് (Answer)

  • 3. സെറ്റ്ലാന വി സവിറ്റ്സ്കായ

  • 4. സുനിത വില്യംസ്

10. ബഹിരാകാശത്ത് എത്തിയ ആദ്യ അമേരിക്കൻ

  • 1. അലൻ ഷെപ്പേർഡ് (Answer)

  • 2. സാലികെറൈഡ്

  • 3. എഡ്‌വേഡ് വൈറ്റ്

  • 4. അലക്സി ലിയനോവ്

11. താഴെ കൊടുത്തവയിൽ ഇറാൻന്റെ ബഹിരാകാശ ഏജൻസി

  • 1. ISA (Answer)

  • 2. ISRO

  • 3. ESA

  • 4. ILR

12. ഭൂമിയുടെ ആന്തരിക റേഡിയേഷൻ ബെൽറ്റ് കണ്ടുപിടിച്ച ഉപഗ്രഹം

  • 1. എക്സ്പ്ലോറർ 1 (Answer)

  • 2. സ്പുട്നിക് 1

  • 3. വോസ്തോക്ക് 1

  • 4. ആര്യഭട്ട 1

13. രണ്ടുതവണ ബഹിരാകാശ യാത്ര നടത്തിയ ആദ്യ വ്യക്തി വെൽജിൻ ട്രാസ്സ് ഏതു രാജ്യക്കാരനാണ്

  • 1. റഷ്യ

  • 2. അമേരിക്ക (Answer)

  • 3. സ്പെയിൻ

  • 4. ചൈന

14. ബഹിരാകാശത്തിലെ കൊളംബസ് എന്നറിയപ്പെടുന്നത്

  • 1. എഡ്വിൻ ഹബിൾ

  • 2. നീൽ ആംസ്ട്രോങ്ങ്

  • 3. യൂറി ഗഗാറിൻ (Answer)

  • 4. ലിയു യാങ്

15. ബഹിരാകാശത്തു നടന്ന ആദ്യ വ്യക്തി

  • 1. സൈറ്റ് ലവ്വി

  • 2. യൂറി ഗഗാറിൻ

  • 3. അലക്സി ലിയോനോവ് (Answer)

  • 4. വാലെന്റിന തെരഷ്കോവ

Answer Solution