ജൂലൈ 23 : വിജ്ഞാനപ്പൂമഴ (സ്കൂൾ വിഭാഗം) വിഷയം : ബഹിരാകാശം Week 6- Day 4

Top score (First 20)

# Name Score
1 അരുന്ധതി രാജേഷ് 15
2 സൂര്യദേവ് jigeesh 15
3 ഷജിൽ 13
4 ശിവ നന്ദ . പി 12
5 ദീപ വിനീത് 12
6 Suryadev 10
7 Ishana 10
8 Sneha V 9
9 Sneha v 9
10 Arunima 9
11 SHAIJU K KOOTHALI 8
12 Vaiga 8
13 Sruthi vs 8
14 Anal np 7
15 അമൽ പി കെ 7
16 റിഥുൻ പി പി 6
17 Anooja. 6
18 Suryadev J 5
19 Surya 5
20 Suryadev 4

Answer keys

1. ഇന്ത്യൻ ഡീപ് സ്പേസ് നെറ്റ് വർക്ക് ആസ്ഥാനം എവിടെയാണ്

  • 1. ബംഗളൂരു (Answer)

  • 2. അഹമ്മദാബാദ്

  • 3. ഹൈദരാബാദ്

  • 4. ഡെറാഡൂൺ

2. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി യുടെ ആസ്ഥാനം എവിടെയാണ്

  • 1. ബംഗളൂരു

  • 2. തിരുവനന്തപുരം (Answer)

  • 3. അഹമ്മദാബാദ്

  • 4. ഹൈദരാബാദ്

3. ഭാരതത്തിന്റെ രണ്ടാമത്തെ കൃത്രിമ ഉപഗ്രഹം ആയ ഭാസ്കര 1 വിക്ഷേപിച്ച വർഷം

  • 1. 1975

  • 2. 1976

  • 3. 1979 (Answer)

  • 4. 1978

4. ഇന്ത്യയുടെ സൗരനിരീക്ഷണാലയം സ്ഥിതി ചെയ്യുന്നത് എവിടെ

  • 1. തിരുവനന്തപുരം

  • 2. അഹമ്മദാബാദ് (Answer)

  • 3. ബംഗളൂരു

  • 4. ഹൈദരാബാദ്

5. ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹമായ APPLE വിക്ഷേപിച്ച വർഷം

  • 1. 1980

  • 2. 1983

  • 3. 1988

  • 4. 1981 (Answer)

6. പ്രപഞ്ചം മുഴുവൻ എന്റെ ജന്മനാടാണ് എന്ന് അഭിപ്രായപ്പെട്ടത് ആര്

  • 1. രാകേഷ് ശർമ

  • 2. സുനിത വില്യംസ്

  • 3. കൽപ്പന ചൗള (Answer)

  • 4. വിക്രം സാരാഭായി

7. കാലാവസ്ഥ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം

  • 1. ഇൻസാറ്റ് 1A

  • 2. ജിസാറ്റ് 7

  • 3. ഓഷൻസാറ്റ് 1

  • 4. കൽപ്പന 1 (Answer)

8. ഐഎസ്ആർഒയുടെ നൂറാമത്തെ ദൗത്യം

  • 1. PSLV C 20

  • 2. PSLV C 21 (Answer)

  • 3. PSLV C 37

  • 4. PSLV C 17

9. ലോകത്തിലെ ആദ്യ സ്മാർട്ട്ഫോൺ നിയന്ത്രിത ഉപഗ്രഹം വികസിപ്പിച്ചെടുത്ത രാജ്യം

  • 1. അമേരിക്ക

  • 2. റഷ്യ

  • 3. ബ്രിട്ടൻ (Answer)

  • 4. ഫ്രാൻസ്

10. ഇന്ത്യയുടെ ആദ്യ ഗതിനിർണയ ഉപഗ്രഹം

  • 1. IRNSS (Answer)

  • 2. GSLV D3

  • 3. PSLV

  • 4. GSLV

11. ക്രയോജനിക് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത എത്രാമത്തെ രാജ്യമാണ് ഇന്ത്യ

  • 1. 4

  • 2. 5

  • 3. 6 (Answer)

  • 4. 8

12. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സിന്റെ ആസ്ഥാനം എവിടെയാണ്

  • 1. ഹൈദരാബാദ്

  • 2. അഹമ്മദാബാദ്

  • 3. ബാംഗ്ലൂർ (Answer)

  • 4. ഡൽഹി

13. ബഹിരാകാശ യാത്ര നടത്തിയ ആദ്യ വ്യക്തി

  • 1. യൂറി ഗഗാറിൻ (Answer)

  • 2. അലക്സി ലിയനോവ്

  • 3. അലൻ ഷെപ്പേർഡ്

  • 4. ജോൺ ഗ്ലെൻ

14. ഡെൽറ്റ റോക്കറ്റ് ഏത് രാജ്യത്തിന്റെ വിക്ഷേപണ വാഹനമാണ്

  • 1. ബ്രസീൽ

  • 2. അമേരിക്ക (Answer)

  • 3. സ്പെയിൻ

  • 4. റഷ്യ

15. മലേഷ്യൻ ബഹിരാകാശ സഞ്ചാരികൾ അറിയപ്പെടുന്നത്

  • 1. സലേഷ്യനട്ട്

  • 2. തായ്കോനട്ട്

  • 3. ആൻകാസാവൻ (Answer)

  • 4. കോസ്മോനട്ട്

Answer Solution