Top score (First 20)
# | Name | Score |
---|---|---|
1 | അരുന്ധതി രാജേഷ് ബി | 15 |
2 | Suryadev | 13 |
3 | Preena | 13 |
4 | Sneha v | 13 |
5 | SHYJU K KOOTHALI | 13 |
6 | സൂര്യദേവ് jigeesh | 13 |
7 | ദീപ വിനീത് | 12 |
8 | ശിവനന്ദ പി | 11 |
9 | Ishin | 11 |
10 | Vaiga | 11 |
11 | Anu | 10 |
12 | ഷജിൽ | 9 |
13 | Sruthi vs | 8 |
14 | Rhithu hara | 7 |
15 | Sruthy | 7 |
16 | Anooja. | 6 |
17 | Suryadev | 5 |
18 | Suryadev J | 5 |
19 | Surya | 5 |
20 | Arunima | 5 |
Answer keys
1. ചന്ദ്രന്റെ ഭാരം ഭൂമിയുടെ ഭാരതത്തിന്റെ എത്രയാണ്
1. 10/60
2. 60/6
3. 1/81 (Answer)
4. 100/1
2. ഇതുവരെ എത്ര പേരാണ് ചന്ദ്രപ്രതലത്തിൽ ഇറങ്ങിയിട്ടുള്ളത്
1. 12 (Answer)
2. 14
3. 13
4. 15
3. ചന്ദ്രനിലേക്ക് വിക്ഷേപിച്ച പേടകം തിരികെ എത്തിച്ച് ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഏഷ്യൻ രാജ്യം
1. ഇന്ത്യ
2. ജപ്പാൻ
3. ചൈന (Answer)
4. ദക്ഷിണ കൊറിയ
4. ചന്ദ്രയാൻ 1 വിക്ഷേപിച്ചത്
1. 2008 നവംബർ 22
2. 2008 ഒക്ടോബർ 22 (Answer)
3. 2008 ജൂലൈ 22
4. 2008 ജൂലൈ 21
5. അപ്പോളോ സീരീസിലെ അവസാനത്തെ പേടകം
1. അപ്പോളോ 11
2. അപ്പോളോ 16
3. അപ്പോളോ 18
4. അപ്പോളോ 17 (Answer)
6. താഴെ കൊടുത്തവയിൽ പാകിസ്താന്റെ ബഹിരാകാശ ഏജൻസി
1. SUPARCO (Answer)
2. PSRO
3. PSA
4. PKR
7. ഉപഗ്രഹങ്ങൾക്ക് ഷേക്സ്പിയർ കഥാപാത്രങ്ങളുടെ പേരുകൾ നൽകിയിരുന്ന ഗ്രഹം
1. ശനി
2. ശുക്രൻ
3. യുറാനസ് (Answer)
4. നെപ്ട്യൂൺ
8. ചൊവ്വയിലേക്ക് ബഹിരാകാശപേടകം അയയ്ക്കുന്ന ലോകത്തിലെ എത്രാമത്തെ ശക്തിയാണ് ഇന്ത്യ
1. 5
2. 7
3. 4 (Answer)
4. 6
9. സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതം
1. മൗണ്ട് ഷാർപ്പ്
2. ഒളിമ്പസ് മോൺസ് (Answer)
3. ക്രൈസ് പ്ലാറ്റിയ
4. വാലിസ് മരിനെരിസ്
10. സൂര്യന്റെ ഏറ്റവും പുറമേയുള്ള പാളി
1. ഫോട്ടോസ്ഫിയർ
2. കോമേഴ്സ്ഫിയർ
3. സോളാർ ഫ്ളെയേർസ്
4. കൊറോണ (Answer)
11. സൂര്യന്റെ ഉപരിതലത്തിലുള്ള കൊറോണയുടെ വിശദാംശങ്ങൾ പഠിക്കുവാനായി ഐഎസ്ആർഒ രൂപകല്പന ചെയുന്ന സൂര്യ പര്യവേഷണ ഉപഗ്രഹം
1. അറ്റ്ലസ്
2. ആദിത്യ (Answer)
3. സോളാർ
4. ഏരിയൻ 5
12. സൗരകളങ്കങ്ങളെ ടെലസ്കോപ്പിലൂടെ ആദ്യം നിരീക്ഷിച്ചത്
1. ഥേയിൽസ്
2. പൈതഗോറസ്
3. ഗലീലിയോ (Answer)
4. None of the above
13. സൂര്യന്റെ പരിക്രമണകാലം എത്രയാണ്
1. 25 കൊല്ലം
2. 25 കോടിവർഷം (Answer)
3. 30 കോടിവർഷം
4. 366 ദിവസം
14. സൂര്യനും ഭൂമിയും തമ്മിൽ അകലം ഏറ്റവും കുറഞ്ഞ ദിവസം
1. മാർച്ച് 21
2. ജനുവരി 3 (Answer)
3. ജൂൺ 21
4. ജൂലൈ 4
15. സൂര്യഗ്രഹണത്തെ കുറിച്ച് ആദ്യമായി പ്രതിപാദിച്ച ശാസ്ത്രജ്ഞൻ
1. പൈതഗോറസ്
2. ഗലീലിയോ
3. കോപ്പർ നിക്കസ്
4. ഥേയിൽസ് (Answer)