ജൂലൈ 25 : വിജ്ഞാനോത്സവം ( പൊതുവിഭാഗം) വിഷയം: മാതൃകാ പരീക്ഷ

Top score (First 20)

# Name Score
1 Vishnu Prasad KB 24
2 Shaija p p 22
3 JinuKT 19
4 Ashin 19
5 സൂര്യദേവ് jigeesh 17
6 ATHULYA P K 16
7 അരുന്ധതി രാജേഷ് ബി 15
8 Sneha v 15
9 റിഥുൻ പി പി 15
10 Anooja. 14
11 Shijina em 14
12 Anusha Np 13
13 Sreechithra kk 13
14 SHYJU K KOOTHALI 13
15 Sruthi vs 13
16 Suryadev J 12
17 അമൽ പി കെ 12
18 Sruthy 11
19 ദീപ വിനീത് 10
20 ഷജിൽ 10

Answer keys

1. രാജ്യത്തെ ആദ്യ പ്ലാസ്മ ബാങ്ക് പ്രവർത്തനം തുടങ്ങിയത് എവിടെയാണ്

  • 1. ഡൽഹി (Answer)

  • 2. മഹാരാഷ്ട്ര

  • 3. ഗുജറാത്ത്

  • 4. കേരളം

2. ഒരു ഗ്രാം അന്നജത്തിൽ നിന്ന് എത്ര ഊർജ്ജം ലഭിക്കും

  • 1. 5 കലോറി

  • 2. 4 കലോറി (Answer)

  • 3. 20 കലോറി

  • 4. 16 കലോറി

3. വിറ്റാമിനുകൾ എത്ര എണ്ണം ഉണ്ട്

  • 1. 9

  • 2. 11

  • 3. 13 (Answer)

  • 4. 15

4. god save the queen ഏത് രാജ്യത്തെ ദേശീയ ഗാനമാണ്

  • 1. അമേരിക്ക

  • 2. സ്പെയിൻ

  • 3. ഇറ്റലി

  • 4. ബ്രിട്ടൺ (Answer)

5. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം

  • 1. മഹാരാഷ്ട്ര (Answer)

  • 2. തമിഴ്നാട്

  • 3. ഗുജറാത്ത്

  • 4. കൊൽക്കത്ത

6. ലാപ്ടോപ്പ് കണ്ടു പിടിച്ചത് ആര്

  • 1. ജോൺ വിൻസെന്റ്

  • 2. സിൻക്ലയർ (Answer)

  • 3. സൈമൺ ക്രോ

  • 4. ചാൾസ് ബാബേജ്

7. കേരളത്തിൽ ആദ്യമായി പിങ്ക് പോലീസ് സംവിധാനം നിലവിൽ വന്നത്

  • 1. തൃശ്ശൂർ

  • 2. എറണാകുളം

  • 3. തിരുവനന്തപുരം (Answer)

  • 4. കോഴിക്കോട്

8. കേരളത്തിൽ ആദ്യമായി സ്റ്റുഡന്റ് പോലീസ് നിലവിൽ വന്നത് ഏത് ജില്ലയിലാണ്

  • 1. എറണാകുളം

  • 2. പാലക്കാട്

  • 3. തിരുവനന്തപുരം

  • 4. കോഴിക്കോട് (Answer)

9. ഇന്ത്യയിലെ ഏറ്റവും വലിയ ഷിപ്പ്യാർഡ്

  • 1. കൊച്ചി (Answer)

  • 2. കൊൽക്കത്ത

  • 3. മുംബൈ

  • 4. വിശാഖപട്ടണം

10. ഏറ്റവും സാന്ദ്രത കൂടിയ വാതകം മൂലകം

  • 1. ഓക്സിജൻ

  • 2. റഡോൺ (Answer)

  • 3. നൈട്രജൻ

  • 4. കാർബൺ

11. ഇന്ത്യൻ പ്രസിഡണ്ട് പോക്കറ്റ് വീറ്റോ പ്രയോഗിച്ച ഏക അവസരം

  • 1. സ്ത്രീധന നിരോധനം

  • 2. ഹിന്ദു കോഡ് ബില്ല്

  • 3. ഇന്ത്യൻ പോസ്റ്റ് ഓഫീസ് ബില്ല് (Answer)

  • 4. കരുതൽ തടങ്കൽ

12. ഹിമാചൽപ്രദേശ് ടിക്കറ്റുമായി ബന്ധിപ്പിക്കുന്ന ചുരം

  • 1. സോജിലാ

  • 2. നാഥുല

  • 3. ബനിഹാൾ

  • 4. ഷിപ്കില (Answer)

13. ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നിൽക്കും കുതിര ഈ കടംകഥ ലക്ഷ്യമാക്കുന്നത് എന്തിനെയാണ്

  • 1. മെതിയടി (Answer)

  • 2. പൂച്ച

  • 3. നിഴൽ

  • 4. തീക്കട്ട

14. പർവ്വതത്തിന്റെ പര്യായം അല്ലാത്തത്

  • 1. അചലം

  • 2. വൈഖരി (Answer)

  • 3. അദ്രി

  • 4. നഗം

15. സാഹിത്യമഞ്ജരി എന്ന കവിതാ സമാഹാരം രചിച്ചത്

  • 1. ഉള്ളൂര്

  • 2. ചങ്ങമ്പുഴ

  • 3. വള്ളത്തോൾ (Answer)

  • 4. ചെറുകാട്

16. He has already _____the story

  • 1. Wrote

  • 2. Writes

  • 3. Writing

  • 4. Written (Answer)

17. Be courteous ____ all use preposition

  • 1. To (Answer)

  • 2. For

  • 3. On

  • 4. At

18. Fifty years _____A long period

  • 1. Is (Answer)

  • 2. are

  • 3. were

  • 4. have

19. Synonym of jovial

  • 1. Sad

  • 2. Rude

  • 3. Cheerful (Answer)

  • 4. Worried

20. This is the excellent remark

  • 1. a

  • 2. an (Answer)

  • 3. the

  • 4. no

21. ഒരാൾ ഒരു സ്ഥലത്തുനിന്ന് നേരെ പടിഞ്ഞാറോട്ട് ഏഴ് കിലോ മീറ്റർ സഞ്ചരിക്കുന്നു അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് 4കിലോമീറ്റർ സഞ്ചരിക്കുന്നു വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 12 കിലോമീറ്റർ സഞ്ചരിക്കുന്നു വീണ്ടും ഇടത്തോട്ട് തിരിഞ്ഞു നാല് കിലോമീറ്റർ കൂടി സഞ്ചരിക്കുന്നു പുറപ്പെട്ട സ്ഥലത്തെ അടിസ്ഥാനമാക്കി ഇപ്പോൾ അയാളുടെ സ്ഥാനം എവിടെയാണ്

  • 1. 5 കിലോമീറ്റർ വടക്ക്

  • 2. 5 കിലോമീറ്റർ തെക്ക്

  • 3. 5 കിലോമീറ്റർ പടിഞ്ഞാറ്

  • 4. 5 കിലോമീറ്റർ കിഴക്ക് (Answer)

22. HEARTLESS എന്ന വാക്കിലെ അക്ഷരങ്ങളുടെ ക്രമം തെറ്റാതെയും അക്ഷരങ്ങൾ ആവർത്തിക്കാതെയും എത്ര അർഥപൂർണമായ വാക്കുകൾ നിർമിക്കാം

  • 1. 4

  • 2. 3 (Answer)

  • 3. 2

  • 4. 1

23. ഒരു കുടയിൽ 27 ചുവന്ന പന്തുകളും 30 വെളുത്ത പന്തുകളും 15 നീല പന്തുകളും ഉണ്ട് ഒരേ നിറത്തിലുള്ള 3 പന്തുകൾ കിട്ടാൻ ഏറ്റവും കുറഞ്ഞത് എത്ര പന്തുകൾ എടുക്കണം

  • 1. 3

  • 2. 6

  • 3. 7 (Answer)

  • 4. 17

24. ഒരു സംഖ്യയുടെ ഇരട്ടി അതിന്റെ പകുതി യെക്കാൾ 45 കൂടുതലാണ് എന്നാൽ സംഖ്യ ഏത്

  • 1. 15

  • 2. 20

  • 3. 25

  • 4. 30 (Answer)

25. 5 കുറച്ചാൽ 6, 9, 10, 18. എന്നിവ കൊണ്ട് നിശേഷം ഹരിക്കാൻ കഴിയുന്ന ഏറ്റവും വലിയ മൂന്നക്ക സംഖ്യ

  • 1. 725

  • 2. 995 (Answer)

  • 3. 994

  • 4. 985

Answer Solution