Top score (First 20)
# | Name | Score |
---|---|---|
1 | Shaija p p | 20 |
2 | Sneha v | 19 |
3 | JinuKT | 18 |
4 | സൂര്യദേവ് jigeesh | 18 |
5 | Jidhi | 17 |
6 | Ashin | 17 |
7 | അമൽ പി കെ | 17 |
8 | Sruthy | 15 |
9 | Sruthi vs | 15 |
10 | ദീപ വിനീത് | 15 |
11 | SHYJU K KOOTHALI | 15 |
12 | Shijina em | 15 |
13 | റിഥുൻ പി പി | 14 |
14 | അരുന്ധതി രാജേഷ് ബി | 14 |
15 | Suryadev | 14 |
16 | Shajil | 13 |
17 | ശ്രീചിത്ര kk | 13 |
18 | Arunima | 10 |
19 | Surya | 9 |
20 | Sivaghosh | 8 |
Answer keys
1. ______of cotton
1. Bail
2. Bale (Answer)
3. Bile
4. Bill
2. Would you please _____a bit
1. Move (Answer)
2. Moved
3. Moving
4. Moves
3. She was angry _____ him
1. on
2. upon
3. with (Answer)
4. for
4. Blood is _______ than water.
1. Thick
2. Thickest
3. Move thick
4. Thicker (Answer)
5. I think I am right
1. Aren't i (Answer)
2. Am i
3. Doesn't i
4. Don't i
6. ഘോഷി ഏത്
1. ഷ
2. ശ
3. സ
4. ഹ (Answer)
7. അനുനാസികം ഏതാണ്
1. ദ
2. ധ
3. ന (Answer)
4. ഥ
8. സംസ്കൃത മഹാഭാരതം കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാൻ എത്ര ദിവസം കൊണ്ടാണ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്
1. 774 ദിവസം
2. 874 ദിവസം (Answer)
3. 635 ദിവസം
4. 365 ദിവസം
9. 6 സംഖ്യകളുടെ ശരാശരി 28 ആണ് അതിൽ നിന്ന് ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 27 ആയി എങ്കിൽ ഒഴിവാക്കിയ സംഖ്യ ഏത്
1. 27
2. 30
3. 33 (Answer)
4. 36
10. (x-a) (x-b) (x-c)....... (x-z) ന്റെ വില എന്ത്
1. 1
2. 0 (Answer)
3. 26x
4. ഇവയൊന്നുമല്ല
11. പതിനഞ്ചായിരം രൂപ ശമ്പളം ഉള്ള ഒരാളുടെ ശമ്പളത്തിൽ 20 ശതമാനം വർദ്ധനവ് ഉണ്ടായാൽ ഇപ്പോഴത്തെ ശമ്പളം എത്ര
1. 18500
2. 20000
3. 16000
4. 18000 (Answer)
12. ഒരു കോഡ് ഭാഷയിൽ CLERK നെ 49 എന്നെഴുതിയാൽ OFFICE നെ എങ്ങനെ എഴുതാം
1. 44 (Answer)
2. 41
3. 42
4. 43
13. 12000 രൂപയ്ക്ക് വാങ്ങിയ ഒരു ടിവി 2400 രൂപ നഷ്ടത്തിന് വിറ്റാൽ നഷ്ട ശതമാനം എത്ര
1. 25%
2. 60%
3. 20% (Answer)
4. 80%
14. ഇന്ത്യയിലെ ആദ്യത്തെ തേനീച്ച പാർക്ക് സ്ഥാപിതമായ ജില്ല
1. ആലപ്പുഴ (Answer)
2. കോട്ടയം
3. ഇടുക്കി
4. വയനാട്
15. ഇടമലയാർ അണക്കെട്ട് ഏത് നദിയിലാണ്
1. നെയ്യാർ
2. പെരിയാർ (Answer)
3. പമ്പ
4. ഭാരതപ്പുഴ
16. ശ്രീനാരായണഗുരു എവിടെയാണ് സരസ്വതി വിഗ്രഹം സ്ഥാപിച്ചത്
1. അരുവിപ്പുറം
2. ആലുവ
3. വർക്കല (Answer)
4. കാരമുക്ക്
17. സ്വതന്ത്ര വ്യാപാര മേഖല യുള്ള ഇന്ത്യൻ തുറമുഖം
1. തൂത്തുക്കുടി
2. കൊച്ചി
3. ചെന്നൈ
4. കാണ്ട്ല (Answer)
18. കേരളത്തിലെ അഗ്രോണമിക്ക് റിസർച്ച് സെന്റർ എവിടെയാണ്
1. ചാലക്കുടി (Answer)
2. കണ്ണാറ
3. തിരുവല്ല
4. ഓടക്കാലി
19. ചിറാപുഞ്ചി ഏത് സംസ്ഥാനത്താണ്
1. ആസാം
2. മേഘാലയ (Answer)
3. അരുണാചൽപ്രദേശ്
4. നാഗാലാൻഡ്
20. സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്രം
1. ബുധൻ
2. ആൽഫസെന്റ്റി
3. പ്രോക്സിമസെന്റോറി (Answer)
4. സെഡ്ന
21. ബംഗാളിലെ ഭക്തിപ്രസ്ഥാനത്തിന് രൂപം നൽകിയത്
1. നാമദേവൻ
2. രാമനാഥൻ
3. കബീർ
4. ചൈതന്യ (Answer)
22. എവിടെയാണ് സ്റ്റെറീൻ വാതകം ചോർന്നത് കാരണം 2020 ൽ നിരവധിപേർ മരണപ്പെട്ടത്
1. വിശാഖപട്ടണം (Answer)
2. ഹൈദരാബാദ്
3. രാജമുദ്രി
4. അമരാവതി
23. താഴെപ്പറയുന്നവയിൽ വൈറസ് രോഗം ഏതാണ്
1. സിഫിലിസ്
2. റേബീസ് (Answer)
3. ക്ഷയം
4. പ്ലേഗ്
24. രാജീവ് ഗാന്ധി വധത്തിനു പിന്നിലെ സുരക്ഷാ പാളിച്ചയെ കുറിച്ച് അന്വേഷിച്ചത്
1. താക്കർ കമ്മീഷൻ
2. ജെയിൻ കമ്മീഷൻ
3. വർമ്മ കമ്മീഷൻ (Answer)
4. ഷാ കമ്മീഷൻ
25. 2020 എത്രപേരാണ് പത്മവിഭൂഷണിന് അർഹരായത്
1. 8
2. 7 (Answer)
3. 10
4. 9