Top score (First 20)
# | Name | Score |
---|---|---|
1 | shaija.p.p | 21 |
2 | Arundhathi Rajesh | 18 |
3 | Harsha bs | 18 |
4 | Anujith | 17 |
5 | Arjun | 16 |
6 | VISHNU PRASAD KB | 16 |
7 | ANJANA R | 15 |
8 | Arun KP | 15 |
9 | Aswin raj m | 14 |
10 | AJIN | 13 |
11 | Abeesh | 13 |
12 | Ashid | 13 |
13 | Amal Dev SD | 13 |
14 | Anjana Arjun | 13 |
15 | Adithya D | 12 |
16 | Deepa C R | 12 |
17 | Akshaya | 12 |
18 | Ahalya S | 12 |
19 | Bhagya | 12 |
20 | Ananya santhosh | 12 |
Answer keys
1. ഉഗാണ്ടയിലേക്കുള്ള പുതിയ ഇന്ത്യൻ ഹൈക്കമ്മീഷ്ണറായി അടുത്തിടെ നിയമിതനായ വ്യക്തി?
1. അജയ്കുമാർ (Answer)
2. പി വിശ്വനാഥൻ
3. ഐ ഡി രാജണ്ണ
4. അമിത് കുമാർ
2. ഡിപ്പാർട്ട്മെന്റ് ഓഫ് മിഷൻ ശക്തി എന്ന പേരിൽ വനിതകൾക്കായി സ്വയം സഹായ സംഘം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്താദ്യമായി ഒരു വകുപ്പ് ആരംഭിച്ച സംസ്ഥാനം ?
1. കേരള
2. മഹാരാഷ്ട്ര
3. ഒഡിഷ (Answer)
4. പഞ്ചാബ്
3. Covid -19 രോഗം തടയുന്നതിനായി അടുത്തിടെ "Namaste over handshake " എന്ന പേരിൽ ഒരു ക്യാംപെയ്ൻ ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം ?
1. തെലുങ്കാന
2. ആന്ധ്രപ്രദേശ്
3. തമിഴ്നാട്
4. കർണാടക (Answer)
4. പ്രവാസിയായി കണക്കാക്കാൻ ചുരുങ്ങിയത് എത്ര ദിവസം വിദേശത്ത് കഴിയണമെന്നാണ് ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റിൽ നിർദ്ദേശിച്ചിരിക്കുന്നത്?
1. 100
2. 182
3. 245
4. 250 (Answer)
5. യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൺ ഔദ്യോഗികമായി പുറത്ത് വന്നതെപ്പോൾ?
1. 2020 ജനുവരി 30
2. 2020 ഫിബ്രുവരി 1
3. 2020 ജനുവരി 31 (Answer)
4. 2020 ഫിബ്രുവരി 2
6. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ രൂപീകരിച്ച 10 അംഗ സമിതിയുടെ ചെയർമാൻ?
1. ഹർഷ വർധൻ
2. വി.കെ പോൾ
3. അമിതാഭ് കാന്ത് (Answer)
4. ബൽറാം ഭാർഗവ
7. 2022 ലെ ഏഷ്യൻ ഗെയിംസിന് വേദിയാവുന്ന നഗരം?
1. ബെയ്ജിംഗ്
2. ഹൈദരാബാദ്
3. ഹാങ്ഷു (Answer)
4. കാഠ്മണ്‌ടു
8. കോവിസ് - 19 പ്രതിരോധപ്രവർത്തനങ്ങൾക്കായി ഇന്ത്യൻ സേന ആവിഷ്കരിച്ച പദ്ധതി?
1. ഓപ്പറേഷൻ കൊറോണ
2. ഓപ്പറേഷൻ സമ്പർക്ക
3. ഓപ്പറേഷൻ നമസ്തേ (Answer)
4. ഇവയൊന്നുമല്ല
9. WHO ഡയരക്ടർ ജനറൽ ആയ പ്രശസ്ത മൈക്രോ ബയോളജിസ്റ്റ് ടെഡ്രോഡ് അഥനോം ഗബ്രിയെസസ് ഏത് രാജ്യക്കാരനാണ്?
1. പോർച്ചുഗൽ
2. അർജൻ്റീന
3. നൈജീരിയ
4. എത്യോപ്യ (Answer)
10. 2020ലെ ലോക വൃക്ക ദിനമായി ആചരിച്ചതെന്ന്?
1. മാർച്ച് - 12 (Answer)
2. മാർച്ച്-14
3. മാർച്ച് - 16
4. മാർച്ച് - 17
11. അന്താരാഷ്ട്രതലത്തിൽ 2020 ൽ നടക്കുന്ന പ്രവർത്തനങ്ങളിൽ ഉൾപ്പെടാത്തത്
1. അന്താരാഷ്ട്ര സസ്യാരോഗ്യ വർഷം
2. അന്താരാഷ്ട്ര ശബ്ദവർഷം
3. അന്താരാഷ്ട്ര തദ്ദേശീയഭാഷാ വർഷം (Answer)
4. ആതുര സേവകരുടെ വർഷം
12. നൂതനാശയങ്ങളും സാങ്കേതിക വിദ്യയും പ്രോസാഹിപ്പിക്കുന്നതിലെ മികവ് കണക്കിലെടുത്ത് നീതി ആയോഗ് 2019 ഒക്ടോബർ 17 ന് പുറത്തിറക്കിയ ഇന്ത്യ ഇന്നവേഷൻ ഇൻഡക്സിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ?
1. കേരളം
2. കർണാടക (Answer)
3. തമിഴ്നാട്
4. മഹാരാഷ്ട്ര
13. ഗണിതശാസ്ത്രത്തിലെ നോബേൽ പുരസ്കാരമായി കണക്കാക്കപ്പെടുന്ന പുരസ്കാരമാണ് ഏബേൽ പുരസ്കാരം. 2020ലെ ഏബേൽ പുരസ്ക്കാരം നേടിയതാരൊക്കെ?
1. മൈക്കൽ അതിയ , ഇസഡോർ സിംഗർ
2. ജോൺ ജി തോംപ്സൺ, ജാക്വസ് ട്വിസ്റ്റ്
3. ഹിലൈൽ ഫസ്റ്റൻബർഗ്, ഗ്രിഗറി മാർഗുലിസ് (Answer)
4. ജോൺ ലാഷ്, നിരൻബെർഗ്
14. 2019 ൽ ശ്രീലങ്കൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതാര്?
1. ഗോതബയ രാജപക്സ
2. സജിത് പ്രേമദാസ
3. റനിൽ വിക്രമസിംഗെ
4. മഹിന്ദ രാജപക്സെ (Answer)
15. പ്രമേഹം നിയന്ത്രിക്കാനായി മധുരപാനീയങ്ങളുടെ പരസ്യം നിരോധിച്ച ലോകത്തിലെ ആദ്യ രാജ്യം?
1. ജപ്പാൻ
2. തായ്ലൻറ്
3. സിങ്കപ്പൂർ (Answer)
4. ഫിലിപ്പൈൻസ്
16. ഇന്ത്യയും പോർച്ചുഗലും ചേർന്ന് നാഷണൽ മാരിടൈം ഹെറിറ്റേജ് മ്യൂസിയം സ്ഥാപിക്കുന്ന സിന്ധുനദീതട സംസ്കാര കേന്ദ്രമേത്?
1. ഹാരപ്പ
2. കാളിബംഗൻ
3. രൂപാർ
4. ലോത്തൽ (Answer)
17. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായി 2020 (ഇത്തവണ ) ൽ റദ്ദാക്കിയ ടെന്നീസ് ചാമ്പ്യൻഷിപ്പ് ?
1. ഓസ്ട്രേലിയൻ ഓപ്പൺ
2. ഫ്രഞ്ച് ഓപ്പൺ
3. വിംബിൾഡൺ (Answer)
4. യു എസ് ഓപ്പൺ
18. 2019 ൽ മികച്ച ചലച്ചിത്രത്തിനു ള്ള ദേശീയ പുരസ്കാരം നേടിയത്?
1. മഹാനടി
2. ബദായി ഹോ
3. ഹെല്ലാരോ (Answer)
4. പാഡ്മാൻ
19. 2020ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ എത്രാമതാണ് ഇന്ത്യയുടെ സ്ഥാനം?
1. 140
2. 110
3. 122
4. 144 (Answer)
20. ലോകത്തിലെ പ്രായം കുറഞ്ഞ ഭരണാധികാരികളുടെ പട്ടിയിൽ തെറ്റായ ജോഡി ഏത്?
1. കിം ജോംഗ് ഉൻ - ഉത്തരകൊറിയ
2. ഒലക്സിയ് ഹൊൻചരുക് - ഉക്രൈയിൻ
3. ഇമ്മാനുവൽ മാക്രോൺ - ഫ്രാൻസ്
4. സന്ന മരിൻ - സ്വീഡൻ (Answer)
21. 2020 ൽ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ ചരിത്രനഗരം
1. ജന്തർമന്തർ
2. ആഗ്ര
3. ജയ്പൂർ (Answer)
4. തഞ്ചാവൂർ
22. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ?
1. ജസ്റ്റിസ് എസ് എ ബോബ്ഡേ
2. ജസ്റ്റിസ് ആൻ്റണി ഡൊമിനിക്
3. ജസ്റ്റിസ് എസ് മണികുമാർ (Answer)
4. ജസ്റ്റിസ് എച്ച് എൽ ദത്തു
23. കേരള സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ 2020 ലെ ഐവി ദാസ് പുരസ്കാരം ലഭിച്ചത് ആർക്ക്? *
1. ഏഴാച്ചേരി രാമചന്ദ്രൻ (Answer)
2. ടി.പി വേലായുധൻ
3. സന്തോഷ് ഏച്ചിക്കാനം
4. എൻ.പ്രഭാകരൻ
24. 2019 ഒക്ടോബർ മാസത്തിൽ നരേന്ദ്ര മോദി - ഷീ ജിൻ പിങ്ങ് ഉച്ചകോടി നടന്ന സ്ഥലം?
1. മൊട്ടേര
2. ഡൽഹി
3. വുഹാൻ
4. മാമല്ലപുരം (Answer)
25. കേരള സർക്കാർ ആരംഭിച്ച ഓപ്പറേഷൻ സാഗർ റാണി എന്തുമായി ബന്ധപ്പെട്ടതാണ്?
1. തീരദേശ സുരക്ഷ
2. രാസവസ്തുക്കൾ ചേർത്ത മൽസ്യം (Answer)
3. വേമ്പനാട്ടു കായൽ സംരക്ഷണം
4. അനധികൃത ഫ്ലാറ്റ് പൊളിച്ചു മാറ്റൽ