Top score (First 20)
# | Name | Score |
---|---|---|
1 | Vishnu Prasad KB | 22 |
2 | Shiju S | 17 |
3 | ഷൈജ പി.പി | 17 |
4 | Shivaganga | 17 |
5 | നിഹാരKM | 16 |
6 | അമൽ പി കെ | 15 |
7 | JinuKT | 15 |
8 | റിഥുൻ പി പി | 15 |
9 | സൂര്യദേവ് jigeesh | 14 |
10 | Anusha Np | 14 |
11 | രസ്ന | 14 |
12 | SHAIJU K KOOTHALI | 13 |
13 | Suryadev J | 13 |
14 | Suryadev | 13 |
15 | Sruthi shabil | 12 |
16 | Shajil | 12 |
17 | haseena | 11 |
18 | Anooja. | 11 |
19 | Arunima Sathyan | 11 |
20 | Vedus | 10 |
Answer keys
1. അടിമ വംശത്തിലെ ഏറ്റവും കഴിവുറ്റ ഭരണാധികാരി
1. ഇൽത്തുമിഷ്
2. ബാൽബൻ (Answer)
3. അലാവുദ്ദീൻ ഖിൽജി
4. ജലാലുദ്ദീൻ ഖിൽജി
2. ഭരണഘടന നിർമ്മാണ സഭയിലെ മൗലികാവകാശ സബ് കമ്മിറ്റി ചെയർമാൻ ആരായിരുന്നു
1. ജവഹർലാൽ നെഹ്റു
2. സർദാർ വല്ലഭായി പട്ടേൽ
3. ജെ ബി കൃപലാനി (Answer)
4. രാജേന്ദ്രപ്രസാദ്
3. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഭരണാധികാരി സുൽത്താന റസിയ ഏത് വംശത്തിലെ ഭരണാധികാരിയായിരുന്നു
1. അടിമ വംശം (Answer)
2. സൈദ് വംശം
3. തുഗ്ലക്ക് വംശം
4. ഖിൽജി വംശം
4. ഭരണഘടനയുടെ ഏതു ഭാഗത്താണ് സ്വത്തവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്നത്
1. 3
2. 6
3. 9
4. 12 (Answer)
5. ദ്രവണാങ്കം ഏറ്റവും കൂടിയ മൂലകം
1. ഹീലിയം
2. കാർബൺ (Answer)
3. ടങ്ങ്സ്റ്റൺ
4. മെർക്കുറി
6. ഡോക്ടർ ബി ആർ അംബേദ്കർനെ ഭാരതരത്നം നൽകി രാഷ്ട്രം ആദരിച്ചത്
1. 1992
2. 1990 (Answer)
3. 1994
4. 1988
7. ധവളപ്രകാശം ഘടക വർണ്ണങ്ങളായി വേർതിരിയുന്ന പ്രതിഭാസം
1. പ്രകീർണനം (Answer)
2. വിസരണം
3. പ്രതിഫലനം
4. അനുരണനം
8. We expect ______ official enquiry into the incident
1. a
2. an (Answer)
3. the
4. some
9. ഏറ്റവും കൂടുതൽ മത്സ്യ വർഗ്ഗങ്ങൾ ഉള്ള രാജ്യം
1. ഇന്ത്യ (Answer)
2. ജപ്പാൻ
3. ചൈന
4. സൗത്ത് കൊറിയ
10. ആർദ്രത അളക്കാനുള്ള ഉപകരണം
1. ഹൈഗ്രോമീറ്റർ (Answer)
2. ലാക്ടോമീറ്റർ
3. തെർമോമീറ്റർ
4. ബാരോമീറ്റർ
11. ലോക പക്ഷി ദിനം
1. മാർച്ച് 20
2. ഏപ്രിൽ 21
3. ഏപ്രിൽ 1 (Answer)
4. മാർച്ച് 31
12. Everyone is having ______ opinion
1. Their
2. His (Answer)
3. One's
4. None of the above
13. Sane went abroad _______surprised all of us
1. What
2. Where
3. When
4. Which (Answer)
14. മണ്ണിരയ്ക്ക് എത്ര ഹൃദയങ്ങൾ ഉണ്ട്
1. 2
2. 4
3. 5 (Answer)
4. 3
15. I ______ the light
1. Put in
2. Put on
3. Put out (Answer)
4. Put aside off
16. സംസ്ഥാന പുനസംഘടന നിയമം നിലവിൽ വന്നത്
1. 1953
2. 1955
3. 1956 (Answer)
4. 1954
17. ___ Ramayana is ___ Hindu religious book
1. the, a (Answer)
2. a, an
3. an, a
4. a, the
18. പ്രത്യേയം ഇല്ലാത്ത വിഭക്തി ഏത്
1. നിർദ്ദേശിക (Answer)
2. പ്രതിഗ്രാഹിക
3. സംയോജിക
4. ഉദ്ദേശിക
19. ഒഡിയ ഭാഷയ്ക്ക് ക്ലാസിക്കൽ പദവി ലഭിച്ച വർഷം
1. 2008
2. 2013
3. 2014
4. 2015 (Answer)
20. അതികരം അല്ലാത്ത അക്ഷരം ഏത്
1. ഖ
2. ഛ
3. ട (Answer)
4. ഫ
21. 5, 6, 9, 14, 21, 30,.... എന്ന ശ്രേണിയിലെ അടുത്ത സംഖ്യ
1. 35
2. 41 (Answer)
3. 42
4. 39
22. CART എന്ന പദം TRAC എന്ന് എഴുതാമെങ്കിൽ GREAT എന്നത് എങ്ങനെ എഴുതാം
1. TERARG
2. TAERG (Answer)
3. TREAG
4. TGREA
23. സൂര്യ സിദ്ധാന്തം ആരുടെ പ്രശസ്തമായ ഗ്രന്ഥമാണ്
1. ആര്യഭടൻ (Answer)
2. ബ്രഹ്മഗുപ്തൻ
3. ഭാസ്കരാചാര്യ
4. കപിലൻ
24. 2010 ജനുവരി 1 വെള്ളിയാഴ്ചയാണെങ്കിൽ അതേവർഷം ക്രിസ്തുമസ് ഏത് ആഴ്ചയാണ്
1. വെള്ളി
2. ഞായർ
3. വ്യാഴം
4. ശനി (Answer)
25. ഒരാൾ ഒരു സ്ഥലത്ത് നിന്ന് 4 കിലോമീറ്റർ വടക്കോട്ട് പോയിട്ട് ഇടത്തോട്ട് തിരിഞ്ഞ് രണ്ട് കിലോമീറ്റർ സഞ്ചരിച്ച് അതിനുശേഷം വീണ്ടും ഇടത്തോട്ട് തിരിഞ്ഞു നാല് കിലോ മീറ്റർ സഞ്ചരിക്കുന്നു എങ്കിൽ യാത്ര തിരിച്ചെടുത്തു നിന്നും അയാൾ എത്ര അകലെയാണ്
1. 4km
2. 2km (Answer)
3. 3km
4. 5km