ആഗസ്ത് 2 :വിജ്ഞാനോത്സവം ( പൊതുവിഭാഗം) വിഷയം: മാതൃകാ പരീക്ഷ

Top score (First 20)

# Name Score
1 Vishnu Prasad KB 23
2 അമൽ പി കെ 19
3 Shivanganga 16
4 JinuKT 15
5 Suryadev J 14
6 അരുന്ധതി രാജേഷ് ബി 14
7 Sruthi shabil 14
8 നിഹാരKM 13
9 Shijina 12
10 SHAIJU K KOOTHALI 12
11 റിഥുൻ പി പി 12
12 Haseena 11
13 Shajil 11
14 Anusha Np 10
15 Ani 9
16 Vedhika 9
17 Vedus 9
18 Rajeev 6
19 Pranav 5
20 Vishnu Prasad KB 4

Answer keys

1. സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ ആര്

  • 1. കെ വി മനോജ്കുമാർ (Answer)

  • 2. കെ ബി ഗണേഷ് കുമാർ

  • 3. രജനീഷ് കുമാർ

  • 4. വി ഭാസ്കരൻ

2. Financial action task force ന്റെ ആസ്ഥാനം

  • 1. ലണ്ടൻ

  • 2. പാരിസ് (Answer)

  • 3. ജനീവ

  • 4. ലോസ് ആഞ്ചലസ്

3. 1975-ലെ അടിയന്തരാവസ്ഥ എത്ര മാസം നീണ്ടുനിന്നിരുന്നു

  • 1. 18

  • 2. 24

  • 3. 21 (Answer)

  • 4. 23

4. പിണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ജലത്തിൽ ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള അനുപാതം

  • 1. 1:5

  • 2. 2:5

  • 3. 2:1

  • 4. 1:8 (Answer)

5. കാസ്റ്റിക് സോഡയുടെ പിഎച്ച് മൂല്യം എത്ര

  • 1. 12 (Answer)

  • 2. 14

  • 3. 21

  • 4. 9

6. സൾഫർന്റെ അറ്റോമിക സംഖ്യ എത്ര

  • 1. 13

  • 2. 16 (Answer)

  • 3. 19

  • 4. 15

7. ആസിഡ് ഉണ്ടാക്കുന്നത് എന്ന് അർത്ഥം വരുന്ന മൂലകം

  • 1. കാർബൺ

  • 2. കാർബൺ ഡൈ ഓക്സൈഡ്

  • 3. ഓക്സിജൻ (Answer)

  • 4. നൈട്രജൻ

8. അന്തരീക്ഷത്തിലെ നൈട്രജന്റെ അളവ്

  • 1. 87 %

  • 2. 74 %

  • 3. 76 %

  • 4. 78 % (Answer)

9. ഒരു ട്രോയ് ഔൺസ് എത്ര ഗ്രാമിന് തുല്യമാണ്

  • 1. 31.1 (Answer)

  • 2. 30.5

  • 3. 35.5

  • 4. 27.9

10. നിക്കോളാസ് കോപ്പർനിക്കസ് എന്ന ബഹിരാകാശ ശാസ്ത്രജ്ഞൻ സ്മരണയുമായി ബന്ധപ്പെട്ട മൂലകമായ കോപ്പർനിഷ്യത്തിന്റെ അറ്റോമിക നമ്പർ എത്ര

  • 1. 111

  • 2. 112 (Answer)

  • 3. 114

  • 4. 115

11. കുപ്രം എന്ന ലാറ്റിൻ നാമവും ആയി ബന്ധപ്പെട്ട മൂലകം

  • 1. AU

  • 2. HE

  • 3. CU (Answer)

  • 4. MI

12. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം

  • 1. 324

  • 2. 325 K

  • 3. 270

  • 4. 243 K (Answer)

13. She was angry ______ him

  • 1. ON

  • 2. UPON

  • 3. WITH (Answer)

  • 4. FOR

14. Place where the rabbit live in

  • 1. Hole

  • 2. Burrow (Answer)

  • 3. Den

  • 4. Kennel

15. Choose the correct spelt word

  • 1. Anaemia (Answer)

  • 2. Aneamia

  • 3. Annaemia

  • 4. Aneemia

16. We live in canada _____ 2000 to 2016

  • 1. Since

  • 2. For

  • 3. Until

  • 4. From (Answer)

17. Antonym of the word rigid

  • 1. False

  • 2. Flexible (Answer)

  • 3. Wrong

  • 4. Beautiful

18. 9753 നെ IGCE എന്നെഴുതിയാൽ 4236 നെ എങ്ങനെ എഴുതാം

  • 1. AFCD

  • 2. AIEC

  • 3. DCBA

  • 4. DBCF (Answer)

19. 14 സെന്റീമീറ്റർ ആരമുള്ള ഒരു അർദ്ധവൃത്തതിന്റെ വിസ്തീർണ്ണം എത്ര സെന്റീമീറ്റർ സ്ക്വയർ ആണ്

  • 1. 308 (Answer)

  • 2. 300

  • 3. 320

  • 4. 400

20. ഒരു പരീക്ഷയിൽ 45 ശതമാനം മാർക്ക് ലഭിച്ച മനുവിന് 495 മാർക്കാണ് ആകെ ലഭിച്ചത് പരീക്ഷയുടെ ആകെ മാർക്ക് എത്ര *

  • 1. 1200

  • 2. 1100 (Answer)

  • 3. 1150

  • 4. 1250

21. ഒരു പഞ്ചഭുജത്തിന് എത്ര വികർണങ്ങൾ ഉണ്ട്

  • 1. 10

  • 2. 8

  • 3. 5 (Answer)

  • 4. 15

22. മലയാളത്തിലെ കഥാസരിത് സാഗരം എന്ന് വിശേഷിക്കപ്പെടുന്ന കൃതി ഏതാണ്

  • 1. ഇന്ദുലേഖ

  • 2. കുന്ദലത

  • 3. ആടുജീവിതം

  • 4. ഐതിഹ്യമാല (Answer)

23. കേരള ഹെമിങ്‌വേ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്

  • 1. തകഴി

  • 2. എം ടി വാസുദേവൻ നായർ (Answer)

  • 3. സി വി രാമൻപിള്ള

  • 4. എൻ കൃഷ്ണപിള്ള

24. താഴെ കൊടുത്തവയിൽ പ്രാചീന കവിത്രയത്തിൽ പെടാത്തത് ആര്

  • 1. ചെറുശ്ശേരി

  • 2. എഴുത്തച്ഛൻ

  • 3. കുഞ്ചൻ നമ്പ്യാർ

  • 4. വള്ളത്തോൾ (Answer)

25. ഒരു ത്രികോണത്തിന്റെ ഒരു വശത്തിന്റെ നീളം 60 സെന്റീമീറ്റർ ഉം അതിന്റെ എതിർ മൂലയിൽ നിന്ന് ആ വശത്തേക്കുള്ള ലംബദൂരം 25 സെന്റീമീറ്റർ ആയാൽ പരപ്പളവ് എത്ര സെന്റീമീറ്റർ സ്ക്വയർ ആണ്

  • 1. 1500

  • 2. 600

  • 3. 300

  • 4. 750 (Answer)

Answer Solution