Top score (First 20)
# | Name | Score |
---|---|---|
1 | അമൽ പി കെ | 13 |
2 | SHAIJU K KOOTHALI | 12 |
3 | റിഥുൻ പി പി | 11 |
4 | Suryadev J | 11 |
5 | PARVATHY SURYASREE.M.K | 10 |
6 | Sruthy | 10 |
7 | Sruthi shabil | 10 |
8 | Vaiga | 10 |
9 | സൂര്യദേവ് jigeesh | 10 |
10 | Suryadev J | 10 |
11 | SURYADEV M K | 9 |
12 | Aryanadha | 9 |
13 | Ishin | 8 |
14 | Sivaghosh | 8 |
15 | Adithyan | 8 |
16 | PRANAV | 6 |
17 | Vedhika | 6 |
18 | Vedus | 6 |
19 | നിഹാരKM | 6 |
20 | ആകാശ് ആർ വി | 5 |
Answer keys
1. ആസൂത്രണ കമ്മീഷന് പകരം വന്ന സംവിധാനം
1. ജി എസ് ടി
2. സി ജി എസ് ടി
3. നീതി ആയോഗ് (Answer)
4. വാറ്റ്
2. ഹിപ്പാലസുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്
1. ആധുനിക ചരിത്രത്തിന്റെ പിതാവ്
2. മരുഭൂമികൾ ഉണ്ടാകുന്നതി നെക്കുറിച്ച് പഠനം നടത്തി
3. വടക്ക് കിഴക്ക് മൺസൂണിന്റെ ഗതി കണ്ടെത്തി
4. തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ ഗതി കണ്ടെത്തി (Answer)
3. കേരള കലാമണ്ഡലവുമായി ബന്ധപ്പെടാത്ത പ്രസ്താവന ഏത്
1. കേരളത്തിലെ കല്പിത സർവകലാശാല
2. തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്നു (Answer)
3. മഹാകവി വള്ളത്തോൾ സ്ഥാപിച്ചു
4. കേരളീയ കലാരൂപങ്ങൾ അഭ്യസിപ്പിക്കുന്നു
4. മിതോഷ്ണമേഖലയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്
1. ശൈത്യകാലം മാത്രം അനുഭവപ്പെടുന്നു
2. ശൈത്യകാലം വേനൽക്കാലം എന്നിവ അനുഭവപ്പെടുന്നു
3. വസന്തകാലം വേനൽക്കാലം എന്നിവ അനുഭവപ്പെടുന്നു
4. നാല് ഋതുക്കളും വ്യക്തമായി അനുഭവപ്പെടുന്നു (Answer)
5. അറ്റ്ലസ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്
1. കാലാവസ്ഥ ഭൂപടം
2. പ്രത്യേക പ്രദേശത്തിന്റെ ഭൂപടം
3. പുസ്തകരൂപത്തിലുള്ള ഭൂപടം (Answer)
4. ത്രിമാന ഭൂപടം
6. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറൻ ചെരിവുകളിലെ വനപ്രദേശങ്ങൾ ഏതു വിഭാഗത്തിൽപ്പെടുന്നു
1. വിശാല പത്രവനങ്ങൾ
2. മുൾക്കാടുകൾ
3. വരണ്ട നിത്യഹരിതവനങ്ങൾ
4. നിത്യഹരിതവനങ്ങൾ (Answer)
7. ഗംഗാ നദി ഒഴുകാത്ത സംസ്ഥാനം
1. ഉത്തരാഖണ്ഡ്
2. ഉത്തർപ്രദേശ്
3. ബീഹാർ
4. ഹരിയാന (Answer)
8. ഇന്ത്യൻ ഭരണഘടനയുടെ 243-ാം അനുച്ഛേദം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
1. സാർവത്രിക വിദ്യാഭ്യാസം
2. തുല്യ വേതനം
3. ബാലവേല നിരോധനം
4. തദ്ദേശ ഭരണസമിതിയിലെ സ്ത്രീകൾ (Answer)
9. രാഷ്ട്രപതിയുടെ അധികാരത്തിൽ പെടാത്തത് ഏത്
1. ഭരണ നിർവഹണ അധികാരം
2. നിയമനിർമ്മാണ അധികാരം (Answer)
3. ജുഡീഷ്യൽ അധികാരം
4. ഭരണഘടനാഭേദഗതി അധികാരം
10. സുപ്പീരിയർ തടാകം ആയി ബന്ധപ്പെട്ട ശരിയായ പ്രസ്താവന
1. ഏറ്റവും വിസ്തീർണം ഉള്ള ശുദ്ധജല തടാകം (Answer)
2. ഏറ്റവും ആഴമുള്ള ശുദ്ധജലതടാകം
3. ഏറ്റവും കൂടുതൽ ജലം ഉൾക്കൊള്ളുന്ന ശുദ്ധജല തടാകം
4. ഏറ്റവും ആഴം കുറഞ്ഞ തടാകം
11. നീലഗിരിയുടെ പ്രത്യേകത അല്ലാത്തത് ഏത്
1. പശ്ചിമഘട്ടം പൂർവ്വഘട്ടവുമായി ചേരുന്ന സ്ഥലം
2. നീലക്കുറിഞ്ഞി പൂക്കുന്ന സ്ഥലം (Answer)
3. വിനോദസഞ്ചാരകേന്ദ്രമായ ഊട്ടി ഇവിടെയാണ്
4. കിഴക്കുഭാഗത്തായി പാലക്കാട് ചെയ്യുന്നു
12. താഴെപ്പറയുന്നവയിൽ ഇറ്റലിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്
1. യൂറോപ്പിന്റെ കളിസ്ഥലം
2. നൈലിന്റെ ദാനം
3. നവോത്ഥാനത്തിന്റെ കളിത്തൊട്ടിൽ (Answer)
4. യൂറോപ്പിലെ രോഗി
13. റഷ്യൻ വിപ്ലവത്തിന്റെ കണ്ണാടി എന്ന് വിശേഷിപ്പിച്ചത് ആരുടെ കൃതികളാണ്
1. ലിയോ ടോൾസ്റ്റോയ് (Answer)
2. ദസ്തയേവ്സ്കി
3. പുഷ്കിൻ
4. ഗോർക്കി
14. ഗൂർണിക്ക എന്ന ചിത്രം രചിച്ചത്
1. ലിയാനാർഡോ ഡാവിഞ്ചി
2. പാബ്ലോ പിക്കാസോ (Answer)
3. മൈക്കലാഞ്ചലോ
4. വിൻസെൻറ് വാൻഗോഗ്
15. ലോക ഓസോൺ ദിനമായി ആചരിക്കുന്നത് എന്ന്
1. ഡിസംബർ 15
2. സെപ്റ്റംബർ 16 (Answer)
3. ഒക്ടോബർ 5
4. നവംബർ 14
Answer Solution


