Top score (First 20)
# | Name | Score |
---|---|---|
1 | Sruthy | 14 |
2 | Suryadev | 13 |
3 | ഇഷാന | 13 |
4 | Vaiga | 12 |
5 | സൂര്യദേവ് jigeesh | 12 |
6 | Suryadev J | 11 |
7 | Senha | 11 |
8 | Ishin | 11 |
9 | Sruthi shabil | 10 |
10 | ATHULYA P K | 10 |
11 | Adithyan | 9 |
12 | PARVATHY SURYASREE.M.K | 9 |
13 | ആകാശ് ആർ വി | 8 |
14 | Pranav | 8 |
15 | SURYADEV M K | 7 |
16 | Rajeev | 6 |
17 | Arunima Sathyan | 6 |
18 | Vedhika | 5 |
19 | Ani | 5 |
20 | Vedus | 5 |
Answer keys
1. മനുഷ്യന്റെ ശ്രവണ പരിധി എത്രയാണ്
1. 20Hz-20kHz (Answer)
2. 20Hz-2kHz
3. 20kHz-200kHz
4. 200kHz-20000Khz
2. ഇൻഫ്രാസോണിക് ശബ്ദം എത്ര Hz താഴെയാണ്
1. 20kHz
2. 20Hz (Answer)
3. 20000kHz
4. 2Hz
3. കമ്പനം ചെയ്യുന്ന വസ്തുവിന്റെ നീളം കൂടുമ്പോൾ ആവൃത്തിക്ക് എന്തുമാറ്റമാണ് ഉണ്ടാവുക
1. കുടും
2. കുറയും (Answer)
3. ഒരു മാറ്റവും ഉണ്ടാവില്ല
4. ഇവയൊന്നുമല്ല
4. ശബ്ദത്തിന്റെ പ്രതിഫലനം ഉപയോഗപ്പെടുത്തി സഞ്ചരിക്കുന്ന ജീവിയാണ്
1. മൂങ്ങ
2. പരുന്ത്
3. പാമ്പ്
4. വവ്വാൽ (Answer)
5. പ്രകാശത്തിന് ഏറ്റവും വേഗത കുറഞ്ഞ മാധ്യമം
1. ഗ്ലാസ്
2. ശൂന്യത
3. വജ്രം (Answer)
4. ഇവയൊന്നുമല്ല
6. മഴവില്ല് രാവിലെ കാണുന്നത് ഏതു ദിക്കിലാണ്
1. കിഴക്ക്
2. പടിഞ്ഞാറ് (Answer)
3. തെക്ക്
4. വടക്ക്
7. ഒരു വസ്തുവിന്റെ മാസ് കൂടുമ്പോൾ ജഡത്വത്തിന് എന്ത് സംഭവിക്കും
1. ജഡത്വം കുടും (Answer)
2. ജഡത്വം കുറയും
3. ഒരു മാറ്റവും ഉണ്ടാവില്ല
4. ഇവയൊന്നുമല്ല
8. ക്രമാവർത്തന നിയമം ആവിഷ്കരിച്ചത് *L
1. മെൻഡലിയേഫ് (Answer)
2. മോസ്‌ലി
3. ജോൺ ന്യൂസിലാൻഡ്
4. ഡോബറേയ്‌നെർ
9. വായിക്കാൻ കഴിയാത്ത അവസ്ഥ
1. എഗ്രാഫിയ
2. അന്നാൽജസിയ
3. അലെക്സിയ (Answer)
4. എഫാസിയ
10. 4D സിൻഡ്രോം എന്നറിയപ്പെടുന്നത്
1. ബറിബെറി
2. ക്ഷയം
3. കോവിഡ്
4. പെല്ലഗ്ര (Answer)
11. ഉയരം അളക്കുന്നത്
1. ബാരോമീറ്റർ
2. ക്രോണോമീറ്റർ
3. അൾട്ടിമീറ്റർ (Answer)
4. ക്രയോ മീറ്റർ
12. ഏറ്റവും വലിയ ജനാധിപത്യ രാജ്യം
1. ചൈന
2. ഇന്ത്യ (Answer)
3. റഷ്യ
4. ബ്രിട്ടൻ
13. ഏറ്റവും വലിയ ഗ്രഹം
1. ശുക്രൻ
2. ബുധൻ
3. വ്യാഴം (Answer)
4. ശനി
14. രണ്ടാം വട്ടമേശ സമ്മേളനം നടന്നത്
1. 1930
2. 1931 (Answer)
3. 1932
4. 1929
15. ഗാന്ധിജിയുടെ ദണ്ഡിയാത്രയെ ശ്രീരാമന്റെ ലങ്കയിലേക്കുള്ള യാത്ര എന്ന് വിശേഷിപ്പിച്ചത്
1. ജവഹർലാൽ നെഹ്റു
2. മോത്തിലാൽ നെഹ്റു (Answer)
3. സുഭാഷ് ചന്ദ്ര ബോസ്
4. ഇർവിൻ പ്രഭു