Top score (First 20)
# | Name | Score |
---|---|---|
1 | Vishnu Prasad KB | 24 |
2 | Anusha Np | 17 |
3 | JinuKT | 15 |
4 | നിഹാരKM6 | 15 |
5 | Suryadev | 14 |
6 | SURYADEV M K | 14 |
7 | Sruthi shabil | 14 |
8 | Lisha | 14 |
9 | Suryadev J | 13 |
10 | Anooja. | 13 |
11 | Shijina | 10 |
12 | SURYADEV M K | 10 |
13 | Ani | 9 |
14 | Rajeev | 9 |
15 | Sivaghosh | 9 |
16 | Pranav | 8 |
17 | Vedhika | 8 |
18 | Vedhika | 7 |
19 | Vipina | 7 |
20 | പ്രണവ് എസ്.എൻ | 6 |
Answer keys
1. Find the odd word out
1. Glare
2. Gleam
3. Glow
4. Gloze (Answer)
2. Hema: close the door' _______?
1. Can you
2. Don't you
3. Do you
4. Will you (Answer)
3. You had better _____to the hospital
1. Go (Answer)
2. To go
3. Gone
4. Went
4. Find out the antonym of SHALLOW
1. Broad
2. Deep (Answer)
3. Wide
4. Long
5. Find out the synonym of peer
1. Open
2. Try
3. Take
4. Equal (Answer)
6. കേരളത്തിന്റെ പൂങ്കുയിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കവി
1. കുമാരനാശാൻ
2. ചെറുശ്ശേരി
3. എഴുത്തച്ഛൻ
4. വള്ളത്തോൾ (Answer)
7. കഴിഞ്ഞകാലം ആരുടെ ആത്മകഥയാണ്
1. കെ പി കേശവമേനോൻ (Answer)
2. ബി കല്യാണിയമ്മ
3. എൻ എൻ പിള്ള
4. ഇവയൊന്നുമല്ല
8. കേരള വാത്മീകി എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്
1. കുഞ്ഞിക്കുട്ടൻ തമ്പുരാൻ
2. വള്ളത്തോൾ (Answer)
3. എം ടി വാസുദേവൻ നായർ
4. എ ആർ രാജരാജവർമ്മ
9. അഡ്വക്കേറ്റ് ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം
1. 71
2. 165 (Answer)
3. 76
4. 157
10. അമേരിക്കയിലെ ഒന്നാം കോണ്ടി കോൺഗ്രസ് നടന്ന വർഷം
1. 1774 (Answer)
2. 1775
3. 1875
4. 1917
11. പ്രാതിനിധ്യമില്ലാതെ നികുതിയില്ല എന്ന മുദ്രാവാക്യം ഏതു രാജ്യത്തിന്റെ സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ടതാണ്
1. ഇംഗ്ലണ്ട്
2. അമേരിക്കൻ ഐക്യനാടുകൾ (Answer)
3. സ്പെയിൻ
4. യൂറോപ്പ്
12. ഇന്ത്യയിലെ ആദ്യത്തെ വെളിയിട വിസർജന രഹിത സംസ്ഥാനം
1. ഹിമാചൽ പ്രദേശ്
2. കേരളം
3. സിക്കിം (Answer)
4. പഞ്ചാബ്
13. റോം നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്
1. ആമസോൺ
2. നൈൽ
3. കോഗോ
4. ടൈബർ (Answer)
14. ടോൾസ്റ്റോയി കൃതികളെ റഷ്യൻ വിപ്ലവത്തിന്റെ കണ്ണാടി എന്ന് വിശേഷിപ്പിച്ചത് ആര്
1. ലെനിൻ (Answer)
2. ചാൾസ് പത്താമൻ
3. ലൂയി പതിനാലാമൻ
4. ഗാന്ധിജി
15. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലറുമായി കൂടിക്കാഴ്ച നടത്തിയ ഇന്ത്യൻ സ്വാതന്ത്രസമര സേനാനി
1. ഗാന്ധിജി
2. സുഭാഷ് ചന്ദ്ര ബോസ് (Answer)
3. സ്വാമി വിവേകാനന്ദൻ
4. നെഹ്റു
16. പാലിന്റെ യും തേനിന്റെ യും നാട് എന്നറിയപ്പെടുന്ന രാജ്യം
1. അർജന്റീന
2. ബ്രസീൽ
3. ഇസ്രായേൽ (Answer)
4. ഈജിപ്ത്
17. മോട്ടോർ സൈക്കിൾ ഡയറീസ് എന്ന പുസ്തകം രചിച്ചത് ആര്
1. ലെനിൻ
2. ഫിദൽ കാസ്ട്രോ
3. റൂസ്സോ
4. ചെഗുവേര (Answer)
18. 1830 ജൂലായ് വിപ്ലവം നടന്ന രാജ്യം
1. ജോർജിയ
2. ഫ്രാൻസ് (Answer)
3. ഇറ്റലി
4. ജർമ്മനി
19. സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം
1. ഡൽഹി
2. കൊൽക്കത്ത
3. ലാഹോർ (Answer)
4. അഹമ്മദാബാദ്
20. ഇന്ത്യയിലെ കിഴക്കൻ സംസ്ഥാനങ്ങളിൽ സിവിൽ നിയമലംഘന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്
1. ഗാൻ അബ്ദുൽ ഗാഫർ ഖാൻ
2. സുഭാഷ് ചന്ദ്ര ബോസ്
3. മുഹമ്മദലി ജിന്നാ
4. റാണി ഗെയിഡിൻല്യൂ (Answer)
21. വിട്ടുപോയ സംഖ്യ ഏത് 3,10, 32,100,______?
1. 345
2. 308 (Answer)
3. 440
4. 460
22. 110100 എന്ന ബൈനറി സംഖ്യ ദശാംശ സംഖ്യ എഴുതുക
1. 52 (Answer)
2. 78
3. 156
4. 39
23. ഒരു സമാന്തര പ്രോഗ്രഷൻ രണ്ടാം പദം 10ഉം നാലാം പദം 16ഉം ആദ്യ പദം എത്ര
1. 8
2. 9
3. 7 (Answer)
4. 13
24. 200നും 500നും ഇടക്ക് 7കൊണ്ട് നിശ്ലേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട്
1. 41
2. 43 (Answer)
3. 44
4. 42
25. എല്ലാ രണ്ടക്ക സംഖ്യകളുടെ തുക എത്ര
1. 4900
2. 4895
3. 4915
4. 4905 (Answer)