Top score (First 20)
# | Name | Score |
---|---|---|
1 | Vishnu Prasad KB | 20 |
2 | Sruthy | 18 |
3 | നിഹാരKM | 16 |
4 | Suryadev J | 15 |
5 | Sruthi shabil | 14 |
6 | SHAIJU K KOOTHALI | 14 |
7 | പ്രണവ് എസ്.എൻ | 14 |
8 | അമൽ പി കെ | 14 |
9 | Jidhi | 13 |
10 | Anusha Np | 13 |
11 | Shijina em | 13 |
12 | Suryadev J | 13 |
13 | SURYADEV M K | 12 |
14 | Haseena | 12 |
15 | Vedhika | 12 |
16 | Ani | 10 |
17 | PARVATHY SURYASREE.M.K | 9 |
18 | Amal S | 8 |
19 | Vedhika | 7 |
20 | Sivaghosh | 7 |
Answer keys
1. She _____her new uniform
1. Put up
2. Put in
3. Put on (Answer)
4. Put out
2. She accused me ____poisoning her dog
1. Of (Answer)
2. For
3. On
4. About
3. I will show you a house ____you can buy
1. When
2. Which (Answer)
3. Where
4. Who
4. One of my friends _____in mubai now
1. Live
2. Living
3. Lived
4. Lives (Answer)
5. I bought ____of bread yesterday
1. A loaf (Answer)
2. A bar
3. A block
4. A stripe
6. ചാവക്കാട് ഗ്രീൻ ഏത് വിളയുമായി ബന്ധപ്പെട്ടതാണ്
1. റബ്ബർ
2. തെങ്ങ് (Answer)
3. വാഴ
4. കശുമാവ്
7. താഴെ പറയുന്നവയിൽ അന്തരീക്ഷ നൈട്രജനെ നൈട്രേറ്റ് ആക്കി മാറ്റാൻ സഹായിക്കുന്ന സസ്യം ഏത്
1. കുരുമുളക്
2. വാഴ
3. തൊട്ടാവാടി (Answer)
4. കായ
8. ഗ്ലാസ്സിലെ ജലത്തിൽ ചെരിച്ചു വെക്കുന്ന പെൻസിൽ മുറിഞ്ഞത് പോലെ കാണപ്പെടാൻ ഉള്ള പ്രകാശ പ്രതിഭാസം ഏത്
1. വിസരണം
2. ആന്തരിക പ്രതിഫലനം
3. പ്രതിഫലനം
4. അപവർത്തനം (Answer)
9. നവോദ്ധാനത്തിന്റെ പിതാവ്
1. ദാന്തെ
2. അരിസ്റ്റോട്ടിൽ
3. സെർവാന്തെ
4. പെട്രാർക്ക് (Answer)
10. മതനവീകരണ പ്രസ്ഥാനത്തിന് തുടക്കം ഇട്ട രാജ്യം ഏത്
1. ജർമനി (Answer)
2. ഇംഗ്ലണ്ട്
3. സ്പെയിൻ
4. ഫ്രാൻസ്
11. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ച വർഷം
1. 1664 (Answer)
2. 1600
3. 1627
4. 1608
12. ജാതി സമ്പ്രദായമാണ് ഇന്ത്യക്കാർക്കിടയിൽ അനൈക്യത്തിന്റെ ഉറവിടം- ഇങ്ങനെ പ്രസ്താവിച്ചത് ആര്
1. ദയാനന്ദ സരസ്വതി
2. രാജാറാം മോഹൻ റോയ് (Answer)
3. ഗാന്ധിജി
4. വിവേകാനന്ദൻ
13. വായിലെ ഉളി പല്ലുകളുടെ എണ്ണം എത്ര
1. 4
2. 12
3. 8 (Answer)
4. 10
14. താഴെപ്പറയുന്നവയിൽ ജലത്തിൽ സൂക്ഷിക്കുന്നത് എന്ത്
1. സൾഫർ
2. സോഡിയം
3. പൊട്ടാസ്യം
4. ഫോസ്ഫറസ് (Answer)
15. കേരളത്തിന്റെ നൈൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നദി
1. പെരിയാർ
2. ഭാരതപ്പുഴ (Answer)
3. പമ്പ
4. ചാലക്കുടി
16. താഴെ കൊടുത്തവയിൽ കേരളത്തിലെ മുൻസിപ്പൽ കോർപ്പറേഷൻ അല്ലാത്തത് ഏത്
1. കൊല്ലം
2. തൃശൂർ
3. പാലക്കാട് (Answer)
4. കണ്ണൂർ
17. ദൂരദർശൻ ആകാശവാണിയിൽ നിന്ന് വേർപെടുത്തിയ വർഷം
1. 1965
2. 1982
3. 1993
4. 1976 (Answer)
18. മാനത്ത് ചന്ദ്രൻ ഉദിച്ചു എന്നത് ഏതുതരം വാക്യമാണ്
1. നിർദ്ദേശകം (Answer)
2. നിയോജകം
3. വ്യാക്ഷേപകം
4. അനുയൗകികം
19. പൂക്കൾ കൊണ്ട് മാല കോർത്തു
1. കർമ്മ കാരകം
2. കരണ കാരകം (Answer)
3. സാക്ഷി കാരകം
4. സാമി കാരകം
20. തൃപ്പാദം
1. ആഗമം
2. ആദേശം (Answer)
3. ലോപം
4. ഇവയൊന്നുമല്ല
21. ഒരു പരീക്ഷയിൽ 70 ശതമാനം കുട്ടികൾ ഇംഗ്ലീഷിനും 60 ശതമാനം കണക്കിനും ജയിച്ചു 20 ശതമാനം കുട്ടികൾ ഈ രണ്ടു വിഷയങ്ങൾക്കും തോറ്റു എങ്കിൽ രണ്ടു വിഷയങ്ങൾക്കും ജയിച്ചവർ എത്ര ശതമാനം
1. 30
2. 40
3. 50 (Answer)
4. 55
22. 350 ന്റെ എത്ര ശതമാനമാണ് 42
1. 14
2. 11
3. 12 (Answer)
4. 13
23. 20ന്റെ 5% +5 ന്റെ 20% =
1. 5
2. 2 (Answer)
3. 6
4. 21
24. 10000ന്റെ 20% ത്തിന്റെ 5%ത്തിന്റെ 50% എത്ര
1. 50 (Answer)
2. 500
3. 7500
4. 100
25. 8% ന് തുല്യമായ ദശാംശ സംഖ്യ ഏത്
1. 0.0008
2. 0.008
3. 0.08 (Answer)
4. 0.8