Top score (First 20)
# | Name | Score |
---|---|---|
1 | Suryadev J | 15 |
2 | Vedika | 15 |
3 | Aryanadha | 14 |
4 | Parvathy Suryasree | 14 |
5 | sruthy | 14 |
6 | SURYADEV M K | 13 |
7 | Suryadev | 13 |
8 | Arunima Sathyan | 12 |
9 | Sivaghosh | 12 |
10 | Vedus | 10 |
11 | Amal S | 10 |
12 | Vedhika | 9 |
13 | Vedhika | 7 |
14 | parvathi | 6 |
15 | ADITHYAN R | 2 |
Answer keys
1. സ്വാതന്ത്ര്യത്തിലേക്ക് എന്നത് ആരുടെ ആത്മകഥയാണ്
1. മഹാത്മാഗാന്ധി
2. ജവഹർലാൽ നെഹ്റു (Answer)
3. സുബാഷ് ചന്ദ്ര ബോസ്
4. ബാലഗംഗാധര തിലകൻ
2. ഇന്ത്യ സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് ആരുടെ ഭരണത്തിൻ കീഴിലായിരുന്നു.
1. അമേരിക്കയുടെ
2. ബ്രിട്ടീഷുകാരുടെ (Answer)
3. ഗ്രീക്കുകാരുടെ
4. ആഫ്രിക്കക്കാരുടെ
3. ഇന്ത്യയിലേക്ക് ആദ്യമായി വന്നതും അവസാനം പോയതുമായ വിദേശ ശക്തികൾ ആര്?
1. ബ്രിട്ടീഷുകാർ
2. ഡച്ചുകാർ
3. ഫ്രഞ്ചുകാർ
4. പോർച്ചുഗീസുകാർ (Answer)
4. ഒന്നാം സ്വാതന്ത്ര്യസമരം നടന്ന വർഷം
1. 1947
2. 1917
3. 1857 (Answer)
4. 1757
5. വന്ദേമാതരം എടുത്തത് ഏത് നോവലിൽ നിന്നാണ്
1. ആനന്ദമഠം (Answer)
2. ഗീതാഞ്ജലി
3. അമർ സോനാ ബംഗ്ലാ
4. അർദ്ധനാരി
6. ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്ന വർഷം
1. 1925
2. 1919
3. 1931
4. 1920 (Answer)
7. ജാലിയൻ വാലാബാഗ് ഏത് സംസ്ഥാനത്താണ്
1. ഹരിയാന
2. ഉത്തരാഖണ്ഡ്
3. രാജസ്ഥാൻ
4. പഞ്ചാബ് (Answer)
8. ഏത് സംഭവത്തെത്തുടർന്നാണ് ഗാന്ധിജി നിസ്സഹകരണ സമരം നിർത്തി വെച്ചത്?
1. ജാലിയൻ വാലാ ബാഗ്
2. സൈമൺ കമ്മീഷൻ
3. ഉപ്പുസത്യാഗ്രഹം
4. ചൗരിചൗരാ സംഭവം (Answer)
9. ഏത് സംഭവത്തെത്തുടർന്നാണ് ഗാന്ധിജി നിസ്സഹകരണ സമരം നിർത്തി വെച്ചത്?
1. ജാലിയൻ വാലാ ബാഗ്
2. സൈമൺ കമ്മീഷൻ
3. ഉപ്പുസത്യാഗ്രഹം
4. ചൗരിചൗരാ സംഭവം (Answer)
10. ആധുനിക കാലത്തെ മഹാത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം
1. ഉപ്പുസത്യാഗ്രഹം
2. വൈക്കം സത്യാഗ്രഹം
3. ഗുരുവായൂർ സത്യാഗ്രഹം
4. ക്ഷേത്രപ്രവേശന വിളംബരം (Answer)
11. ലോക അഹിംസാ ദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കാൻ തീരുമാനിച്ച ദിവസം
1. നവംബർ 14
2. ജനുവരി 30
3. ഒക്ടോബർ 2 (Answer)
4. ആഗസ്ത് 15
12. സബർമതി ആശ്രമം ഏത് സംസ്ഥാനത്താണ്
1. മഹാരാഷ്ട്ര
2. ഗുജറാത്ത് (Answer)
3. ബീഹാർ
4. ഉത്തർപ്രദേശ്
13. കേരളഗാന്ധി എന്നറിയപ്പെടുന്നത് ആര്
1. ടി.കെ.മാധവൻ
2. കെ.പി.കേശവമേനോൻ
3. കെ.കേളപ്പൻ (Answer)
4. എ.കെ.ജി
14. കേരളസിംഹം എന്നറിയപ്പെടുന്നത് ആര്
1. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്
2. മന്നത്ത് പത്മനാഭൻ
3. ശ്രീനാരായണഗുരു
4. പഴശ്ശിരാജ (Answer)
15. തെറ്റായ ജോഡി ഏത്
1. രാഷ്ട്രപിതാവ് - ഗാന്ധിജി
2. നേതാജി - സുബാഷ് ചന്ദ്രബോസ്
3. രാഷ്ട്ര ശില്പി - നെഹ്റു
4. ഭരണഘടനാശില്പി - മോത്തിലാൽ നെഹ്റു (Answer)
Answer Solution


