Top score (First 20)
# | Name | Score |
---|---|---|
1 | Suryadev J | 14 |
2 | സൂര്യദേവ J | 14 |
3 | Parvathy Suryasree | 14 |
4 | Vaiga | 14 |
5 | സൂര്യദേവ J | 13 |
6 | SURYADEV M K | 13 |
7 | നിഹാരKM | 10 |
8 | Amal | 10 |
9 | Sruthy | 10 |
10 | Sruthi shabil | 9 |
11 | Sivaghosh | 9 |
12 | Aryanadha | 8 |
13 | Arunima Sathyan | 8 |
14 | പ്രണവ് എസ്.എൻ | 7 |
15 | Pranav | 6 |
16 | SHAIJU K KOOTHALI | 6 |
17 | Vedhika | 5 |
18 | Vedus | 5 |
19 | Vedhika | 4 |
20 | അമൽ പി കെ | 0 |
Answer keys
1. മാംസനിബദ്ധമല്ല രാഗം എന്ന് ഉദ്ഘോഷിക്കുന്ന കുമാരനാശാന്റെ രചന
1. കരുണ
2. ലീല (Answer)
3. ചണ്ഡാലഭിക്ഷുകി
4. ചിന്താവിഷ്ടയായ സീത
2. കാപ്പാട് ബീച്ച് ഏത് ജില്ലയിലാണ്
1. കണ്ണൂർ
2. കാസർകോട്
3. മലപ്പുറം
4. കോഴിക്കോട് (Answer)
3. താഴെപ്പറയുന്നവയിൽ കർണാടകത്തിലേക്ക് ഒഴുകുന്ന കേരളത്തിലെ നദി ഏത്
1. ഭവാനി
2. പാമ്പാർ
3. ശിരുവാണി
4. കബനി (Answer)
4. പിങ് പോങ് എന്നറിയപ്പെടുന്ന കായിക ഇനം ഏത്
1. കബഡി
2. ബാഡ്മിൻറൺ
3. ഗോൾഫ്
4. ടേബിൾ ടെന്നീസ് (Answer)
5. ഐതിഹ്യമാല രചിച്ചത് ആര്
1. കേരളവർമ്മ
2. കൊട്ടാരത്തിൽ ശങ്കുണ്ണി (Answer)
3. ചെറുശ്ശേരി
4. കുഞ്ഞിക്കുട്ടൻ തമ്പുരാൻ
6. കേരളത്തിൽ ഏറ്റവും കുറച്ച് കടൽത്തീരമുള്ള ജില്ല
1. കണ്ണൂർ
2. ആലപ്പുഴ
3. കൊല്ലം (Answer)
4. തൃശ്ശൂർ
7. നേത്രദാമിലെ കൂനൻ എന്ന പ്രശസ്തമായ നോവൽ എഴുതിയത്
1. വിക്ടർ ഹ്യൂഗോ (Answer)
2. ടോൾസ്റ്റോയ്
3. വില്യം ഷേക്സ്പിയർ
4. ഹെമിങ് വേ
8. പെരിയാർ നദി ഉത്ഭവിക്കുന്നത് എവിടെ നിന്ന്
1. ശിവഗിരിമല (Answer)
2. ആനമല
3. ഇളമ്പലേരികുന്ന്
4. പുലച്ചിമല
9. മനുഷ്യ സ്പർശം ഏൽക്കാത്ത 25 കിലോമീറ്റർ ഒഴുകുന്ന നദി
1. തൂതപ്പുഴ
2. കുന്തിപ്പുഴ (Answer)
3. ചന്ദ്രഗിരിപ്പുഴ
4. ഭവാനി
10. കായലുകളുടെ രാജ്ഞി എന്നറിയപ്പെടുന്നത്
1. വേമ്പനാട്ടു കായൽ
2. അഷ്ടമുടിക്കായൽ
3. ശാസ്താംകോട്ടകായൽ (Answer)
4. ആശ്രാമം കായൽ
11. എഴുമാന്തുരുത്ത് സ്ഥിതി ചെയ്യുന്ന ജില്ല
1. എറണാകുളം
2. കണ്ണൂർ
3. പാലക്കാട്
4. കോട്ടയം (Answer)
12. കേരളത്തിലെ ഏറ്റവും വലിയ നദി ദ്വീപ്
1. വൈപ്പിൻ
2. വെല്ലിങ്ടൺദ്വീപ്
3. കുറുവദ്വീപ് (Answer)
4. ഇവയൊന്നുമല്ല
13. കേരളത്തിലെ പ്രധാന മണ്ണിനം
1. എക്കൽമണ്ണ്
2. ചെങ്കൽമണ്ണ് (Answer)
3. ചെമ്മണ്ണ്
4. വനമണ്ണ്
14. കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളും ഏതു നദിയുടെ പോഷകനദികളാണ്
1. കാവേരി (Answer)
2. കൃഷ്ണ
3. ഗോദാവരി
4. ഭാരതപ്പുഴ
15. ലോക ബാങ്കിന്റെ സഹായത്തോടെ കേരള വനവത്കരണ പദ്ധതി ആരംഭിച്ച വർഷം
1. 1967
2. 1976
3. 1988
4. 1998 (Answer)