Top score (First 20)
# | Name | Score |
---|---|---|
1 | Parvathy Suryasree | 14 |
2 | Sruthy | 14 |
3 | അമൽ പി കെ | 13 |
4 | ആകാശ് ആർ വി | 13 |
5 | റിഥുൻ പി പി | 13 |
6 | Suryadev | 12 |
7 | Vedus | 12 |
8 | Aryanadha | 12 |
9 | SURYADEV M K | 12 |
10 | Suryadev | 11 |
11 | Ishin | 11 |
12 | നിഹാരKM | 11 |
13 | Shiju S | 11 |
14 | Arunima Sathyan | 11 |
15 | SHAIJU K KOOTHALI | 11 |
16 | Vaiga | 11 |
17 | Vedhika | 10 |
18 | parvana | 10 |
19 | Vedhika | 10 |
20 | Sruthi shabil | 9 |
Answer keys
1. യമുന ഏതു നദിയുടെ പോഷക നദിയാണ്
1. സിന്ധു
2. ബ്രഹ്മപുത്ര
3. ഗംഗ (Answer)
4. കാവേരി
2. ഡൽഹി ഏതു നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്
1. യമുന (Answer)
2. നർമ്മദ
3. ഹൂഗ്ലി
4. കാവേരി
3. യമുനാ നദി ഉത്ഭവിക്കുന്നത് എവിടെ നിന്നാണ്
1. യമുനോത്രി - ഉത്തരാഖണ്ഡ് (Answer)
2. ഗംഗോത്രി - ഉത്തരാഖണ്ഡ്
3. മാനസസരോവർ
4. മൈക്കലാ മലനിരകൾ - മധ്യപ്രദേശ്
4. ഗംഗയുടെ ഏറ്റവും വലിയ പോഷക നദി ആണ്
1. അളകനന്ദ
2. ഭഗീരഥി
3. യമുന (Answer)
4. സരസ്വതി
5. ഡൽഹിയിൽ സ്ഥിതിചെയ്യാത്ത ചരിത്ര സ്മാരകം ഏത്
1. കുത്തബ്മിനാർ
2. ജുമാ മസ്ജിദ്
3. ചെങ്കോട്ട
4. ചാർമിനാർ (Answer)
6. ഡൽഹിയെ അധികാര കേന്ദ്രമാവാൻ സഹായിച്ച ഘടകങ്ങളിൽ ഉൾപ്പെടാത്തത്
1. ഗംഗാസമതലം കാർഷിക പുരോഗതിക്കു സഹായകമായി
2. ആരവല്ലി മലനിരകൾ ശത്രുക്കളുടെ ആക്രമണങ്ങളെ തടഞ്ഞുനിർത്തി
3. യമുനാനദിയുടെ സാമീപ്യം ജല ഗതാഗതത്തിനും ജലസേചനത്തിനും സഹായിച്ചു
4. മൂവേന്തർമാരുടെ ഭരണം (Answer)
7. ഡൽഹിയുടെ ആദ്യകാല പേര് എന്ത്
1. ദലാഹ
2. തൊമര
3. ചൗഹാൻ
4. ദില്ലിക (Answer)
8. ഡൽഹിയിലെ ആദ്യ രാജവംശം
1. ചൗഹാൻ രാജവംശം
2. തൊമര രാജവംശം (Answer)
3. സുൽത്താൻ രാജവംശം
4. മുഗൾ രാജവംശം
9. അവസാനത്തെ ചൗഹാൻ രാജാവ്
1. പൃഥ്വിരാജ് ചൗഹാൻ (Answer)
2. മുഹമ്മദ് ഗസ്നി
3. മുഹമ്മദ് ഘോറി
4. കുത്തബ്ദീൻ ഐബക്
10. കുത്തബ്ദീൻ ഐബക്ക് ഡൽഹിയിൽ അടിമ രാജവംശത്തിന് അടിത്തറയിട്ട വർഷം
1. 1191
2. 1192
3. 1206 (Answer)
4. 1526
11. ഡൽഹിയിൽ സുൽത്താന്മാരുടെ ഭരണകാലഘട്ടം
1. 1206-1526 (Answer)
2. 1210-1290
3. 1526-1857
4. 1191-1192
12. ഇന്ത്യാ ചരിത്രത്തിലെ ആദ്യ വനിതാ ഭരണാധികാരി
1. സുൽത്താന റസിയ (Answer)
2. ഝാൻസി റാണി
3. പ്രതിഭാ പാട്ടീൽ
4. ഇന്ദിരാഗാന്ധി
13. ശരിയായ കാലഗണനാക്രമത്തിൽ എഴുതുക. (a)ചൗഹാൻ രാജവംശം (b)തൊമര രാജവംശം (c)മുഗൾ രാജവംശം (d)സുൽത്താൻ രാജവംശം
1. (a)ചൗഹാൻ രാജവംശം (b)തൊമര രാജവംശം (c)മുഗൾ രാജവംശം (d)സുൽത്താൻ രാജവംശം
2. (a)ചൗഹാൻ രാജവംശം(b)മുഗൾ രാജവംശം(c)സുൽത്താൻ രാജവംശം(d)തൊമര രാജവംശം
3. (a)തൊമര രാജവംശം (b)ചൗഹാൻ രാജവംശം (c)മുഗൾ രാജവംശം (d)സുൽത്താൻ രാജവംശം
4. (a)തൊമര രാജവംശം (b)ചൗഹാൻ രാജവംശം (c)സുൽത്താൻ രാജവംശം (d) മുഗൾ രാജവംശം (Answer)
14. സുൽത്താൻ രാജവംശങ്ങളെ കാലഗണനക്രമത്തിൽ പട്ടികപ്പെടുത്തുക a) തുഗ്ലക്ക് രാജവംശം b) ലോദി രാജവംശം c) ഖൽജി രാജവംശം d) അടിമ രാജവംശം e) സയ്യിദ് രാജവംശം
1. a) തുഗ്ലക്ക് രാജവംശം b) ലോദി രാജവംശം c) ഖൽജി രാജവംശം d) അടിമ രാജവംശം e) സയ്യിദ് രാജവംശം
2. a) തുഗ്ലക്ക് രാജവംശം b) ലോദി രാജവംശം c) ഖൽജി രാജവംശം d) സയ്യിദ് രാജവംശം e) അടിമ രാജവംശം
3. a) തുഗ്ലക്ക് രാജവംശം b) അടിമ രാജവംശം c) ഖൽജി രാജവംശം d) സയ്യിദ് രാജവംശം e) ലോദി രാജവംശം
4. a) അടിമ രാജവംശം b) ഖൽജി രാജവംശം c) തുഗ്ലക്ക് രാജവംശം d) സയ്യിദ് രാജവംശം e) ലോദി രാജവംശം (Answer)
15. ഇന്ത്യയിലെ ഏറ്റവും വലിയ നദി ഏത്
1. യമുന
2. ഗംഗ (Answer)
3. സിന്ധു
4. ബ്രഹ്മപുത്ര