Top score (First 20)
# | Name | Score |
---|---|---|
1 | Sruthi shabil | 11 |
2 | Suryadev J | 11 |
3 | Aryanandha | 11 |
4 | അമൽ പി കെ | 11 |
5 | Suryadev J | 11 |
6 | Sruthy | 10 |
7 | നിഹാരKM | 9 |
8 | SHAIJU K KOOTHALI | 9 |
9 | SURYADEV M K | 9 |
10 | Arunima Sathyan | 7 |
11 | Sivaghosh | 7 |
12 | Haseena | 6 |
13 | ആകാശ് ആർ വി | 6 |
14 | പ്രണവ് എസ്.എൻ | 5 |
15 | Vedhika | 5 |
16 | പ്രണവ് | 5 |
17 | Vedus | 5 |
18 | Vedhika | 4 |
19 | Vedhika | 0 |
Answer keys
1. പൂജ്യം ആദ്യമായി ഉപയോഗിച്ച രാജ്യം
1. ഇന്ത്യ (Answer)
2. നേപ്പാൾ
3. പാകിസ്താൻ
4. അഫ്ഗാനിസ്ഥാൻ
2. ബുദ്ധമത കേന്ദ്രമായ സാഞ്ചി ഏത് സംസ്ഥാനത്താണ്
1. ഉത്തർപ്രദേശ്
2. മധ്യപ്രദേശ് (Answer)
3. ഹിമാചൽപ്രദേശ്
4. പഞ്ചാബ്
3. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് നിലവിൽ വന്നത്
1. 1947 ജൂലൈ 18
2. 1947 ജൂലൈ 22
3. 1947 ആഗസ്റ്റ് 14
4. 1947 ആഗസ്റ്റ് 15 (Answer)
4. ദേശീയ കലണ്ടറായി ശകവർഷം ഔദ്യോഗികമായി അംഗീകരിച്ചത്
1. 1950 ജനുവരി 22
2. 1947 മാർച്ച് 22
3. 1954 മാർച്ച് 24
4. 1957 മാർച്ച് 22 (Answer)
5. പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള ജില
1. പാലക്കാട് (Answer)
2. വയനാട്
3. ആലപ്പുഴ
4. കണ്ണൂർ
6. കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ അധ്യക്ഷൻ
1. മുഖ്യമന്ത്രി
2. വിദ്യാഭ്യാസമന്ത്രി (Answer)
3. ഗവർണർ
4. പ്രസിഡന്റ്
7. ലോകാരോഗ്യ ദിനം
1. മാർച്ച് 7
2. ഏപ്രിൽ 11
3. ഏപ്രിൽ 7 (Answer)
4. മെയ് 1
8. ഇന്ത്യൻ ബഹിരാകാശ പര്യവേക്ഷണ സ്ഥാപനം ഐ എസ് ആർ ഒ സ്ഥാപിതമായ വർഷം
1. 1957
2. 1961
3. 1967
4. 1969 (Answer)
9. ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ മലയാള നോവൽ
1. അഗ്നിസാക്ഷി (Answer)
2. കുന്തലത
3. ഇന്ദുലേഖ
4. കയർ
10. പണ്ഡിതനായ കവി എന്നറിയപ്പെടുന്നത്
1. വള്ളത്തോൾ
2. ഉള്ളൂർ (Answer)
3. ഒഎൻവി
4. കുമാരനാശാൻ
11. വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം
1. 17cm
2. 21cm
3. 25cm (Answer)
4. 14 cm
12. മനസ്സിന്റെ വാതായനം എന്നറിയപ്പെടുന്നത്
1. തലച്ചോറ്
2. ഹൃദയം
3. ത്വക്ക്
4. കണ്ണ് (Answer)
13. ലോകത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യപ്പെടുന്ന ഫലം
1. മുന്തിരി (Answer)
2. വാഴപ്പഴം
3. മാമ്പഴം
4. ഓറഞ്ച്
14. ശിവസമുദ്രം ജലവൈദ്യുത പദ്ധതി ഏതു നദിയിലാണ്
1. കൃഷ്ണ
2. കാവേരി (Answer)
3. ഗോദാവരി
4. ഗോമതി
15. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല
1. തിരുവനന്തപുരം
2. തൃശൂർ
3. പാലക്കാട് (Answer)
4. ഇടുക്കി