Top score (First 20)
# | Name | Score |
---|---|---|
1 | Sruthi shabil | 17 |
2 | അമൽ പി കെ | 17 |
3 | SHAIJU K KOOTHALI | 14 |
4 | Ashin | 14 |
5 | Vishnu Prasad KB | 14 |
6 | അരുന്ധതി രാജേഷ് | 13 |
7 | Vaiga | 13 |
8 | Sruthy | 13 |
9 | നിഹാരKM | 12 |
10 | Shiju | 11 |
11 | Suryadev J | 10 |
12 | Anooja. | 10 |
13 | SURYADEV M K | 10 |
14 | Vedhika | 9 |
15 | PRANAV | 9 |
16 | Haseena | 9 |
17 | Parvathy Suryasree | 9 |
18 | Vedus | 6 |
19 | Sivaghosh | 4 |
20 | PRANAV | 0 |
Answer keys
1. I prefer pen ___pencil
1. For
2. To (Answer)
3. On
4. In
2. The earth _____round the sun
1. Move
2. Moved
3. Moves (Answer)
4. Moving
3. You are forbidden ___walk over the lawn
1. From
2. Into
3. On
4. To (Answer)
4. Politics ____a dirty game
1. is (Answer)
2. Are
3. Has
4. Have
5. The synonym of the word fabulous
1. Prodigality
2. Marvellous (Answer)
3. Shocking
4. Astounding
6. കേരള ശാസ്ത്ര സാങ്കേതിക പാരിസ്ഥിതിക കൗൺസിൽ നിലവിൽ വന്നത്
1. 2000
2. 2001
3. 2002 (Answer)
4. 2012
7. വിവാഹത്തിന് ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കിയ ആദ്യ സംസ്ഥാനം
1. കർണാടക
2. സിക്കിം
3. തമിഴ്നാട്
4. കേരളം (Answer)
8. മലിനീകരണ നിയന്ത്രണ ബോർഡ് നിലവിൽ വന്ന ആദ്യ സംസ്ഥാനം
1. തമിഴ്നാട്
2. കേരളം (Answer)
3. ഉത്തർപ്രദേശ്
4. ജാർഖണ്ഡ്
9. കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്
1. 1992
2. 1994
3. 1993 (Answer)
4. 1991
10. പ്രഥമ സംസ്ഥാന ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ ആരായിരുന്നു
1. എംകെ വെള്ളോടി
2. ഇ കെ നായനാർ
3. വിഎസ് അച്യുതാനന്ദൻ
4. ഇഎംഎസ് നമ്പൂതിരിപ്പാട് (Answer)
11. കേരള ഔദ്യോഗിക ഭാഷ നിയമം പാസാക്കിയ വർഷം
1. 1969 (Answer)
2. 1986
3. 2013
4. 2007
12. ശിലായുഗ സംസ്കാരത്തിന്റെ ഭാഗമായ ഗുഹാചിത്രങ്ങൾ കണ്ടെത്തിയിട്ടുള്ള കേരളത്തിലെ വന്യജീവി സങ്കേതം ഏത്
1. ചിന്നാർ
2. ചെന്തുരുണി (Answer)
3. ചിമ്മിണി
4. പറമ്പിക്കുളം
13. നാഷണൽ പോലീസ് അക്കാദമി എവിടെയാണ്
1. തിരുവനന്തപുരം
2. അഹമ്മദാബാദ്
3. ഹൈദരാബാദ് (Answer)
4. അലഹബാദ്
14. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിൽ ആകെ എത്ര പേരാണ് ഉള്ളത്
1. 11
2. 5
3. 19
4. 22 (Answer)
15. യൂണിയൻ, സ്റ്റേറ്റ് ലിസ്റ്റുകൾ എന്നീ ആശയങ്ങൾ കടം കൊണ്ട രാജ്യം
1. അയർലൻഡ്
2. റഷ്യ
3. അമേരിക്ക
4. കാനഡ (Answer)
16. AD- ഒന്നാം നൂറ്റാണ്ടിൽ നടന്ന ബുദ്ധമത സമ്മേളനത്തിന്റെ വേദി
1. രാജഗൃഹം
2. കാശ്മീർ (Answer)
3. വൈശാലി
4. പാടലീപുത്രം
17. ജ്ഞാനപീഠം അവാർഡ് ഏർപ്പെടുത്തിയ വർഷം
1. 1964
2. 1965
3. 1961 (Answer)
4. 1963
18. 300 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 15 സെക്കൻഡ് കൊണ്ട് ഒരു മരത്തിനെ മറികടക്കുന്നു ട്രെയിനിന് വേഗത എത്ര
1. 15
2. 10
3. 100
4. 72 (Answer)
19. ദേശീയ ഗണിത ദിനം
1. ജൂലൈ 21
2. ഡിസംബർ 12
3. ഡിസംബർ 22 (Answer)
4. നവംബർ 12
20. രണ്ടു സംഖ്യകൾ 3:7 എന്ന അംശബന്ധത്തിലാണ് ആദ്യത്തെ സംഖ്യ 120 എങ്കിൽ രണ്ടാമത്തെ സംഖ്യ എത്ര
1. 210
2. 240
3. 280 (Answer)
4. 320
21. മാസ്ക് ധരിച്ചേ പുറത്തു പോകാവൂ എന്നത് ഏതുതരം പ്രകാരത്തിന് ഉദാഹരണമാണ്
1. ആശംസക വിധായക (Answer)
2. നിയോജക
3. അനുജ്ഞായക
4. വിധായക
22. മലയാളത്തിന്റെ ചാനൽ ഇതിൽ ഉപയോഗിച്ചിരിക്കുന്ന വിഭക്തി?
1. സംബന്ധിക (Answer)
2. നിർദ്ദേശിക
3. ഉദ്ദേശിക
4. പ്രതിഗ്രാഹിക
23. സാമൂഹ്യ അകലം പാലിക്കാൻ ജനങ്ങളോട് നിർദ്ദേശിച്ചു ഇതിലെ പ്രത്യേകം എന്ത്
1. നിർദ്ദേശിക
2. അതാരിക
3. സംയോജിക
4. പ്രയോജിക (Answer)
24. ഒരു വൃത്തത്തിലെ പരിധി 22 സെന്റീമീറ്റർ ആയാൽ വിസ്തീർണ്ണം എത്ര സെന്റീമീറ്റർ സ്ക്വയർ ആണ്
1. 42
2. 38
3. 42.5
4. 38.5 (Answer)
25. 201 മുതൽ 300 വരെയുള്ള എണ്ണൽ സംഖ്യകളുടെ തുക എത്രയാണ്
1. 20050
2. 25050 (Answer)
3. 20550
4. 24550