ആഗസ്ത് 17 : LSS പരിശീലനം (DAY-7)

Top score (First 20)

# Name Score
1 പ്രണവ് 15
2 പ്രണവ് എസ്.എൻ 15
3 Shiju 15
4 Sruthy 14
5 Preena 14
6 റിഥുൻ പി പി 14
7 Sruthi shabil 14
8 Vedus 14
9 Vedika 14
10 SHAIJU K KOOTHALI 14
11 Ishana 14
12 Vedika 14
13 Vedus 14
14 Senha 13
15 Vaiga 13
16 Sivaghosh 12
17 Aryanandha 12
18 Shyji 11
19 പ്രണവ് 0
20 Vedus 0

Answer keys

1. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന സ്ഥലം ഏത് ജില്ലയിലാണ്

  • 1. എറണാകുളം

  • 2. കോട്ടയം

  • 3. കൊല്ലം

  • 4. ആലപ്പുഴ (Answer)

2. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന പുഴ

  • 1. കുന്തിപ്പുഴ (Answer)

  • 2. ഭാരതപ്പുഴ

  • 3. കബനി

  • 4. മഞ്ചേശ്വരം പുഴ

3. എന്തുവന്നാലുമെനിക്കാസ്വദിക്കണം മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതം - ഇത് ആരുടെ വരികളാണ് ?

  • 1. കുമാരനാശാൻ

  • 2. ചങ്ങമ്പുഴ കൃഷ്ണപിള്ള (Answer)

  • 3. വള്ളത്തോൾ നാരായണമേനോൻ

  • 4. ഉള്ളൂർ എസ് പരമേശ്വരയ്യർ

4. ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്ന ഇദ്ദേഹം ആയിരത്തിലധികം ഗോളുകൾ നേടിയ ഇന്ത്യക്കാരനാണ്

  • 1. ബിഷൻ സിംഗ്

  • 2. കപിൽ ദേവ്

  • 3. രവി ശാസ്ത്രി

  • 4. ധ്യാൻചന്ദ് (Answer)

5. സമുദ്രതീരം ഇല്ലാത്തതും കേരളത്തിലെ ജില്ലകളാൽ മാത്രം അതിർത്തി പങ്കിടുന്നതുമായ ജില്ല ഏത്

  • 1. ആലപ്പുഴ

  • 2. കോട്ടയം (Answer)

  • 3. വയനാട്

  • 4. ഇടുക്കി

6. നവകേരള മിഷന്റെ ഭാഗമായി ആരോഗ്യമേഖലയിൽ നടപ്പാക്കി വരുന്ന പദ്ധതിയുടെ പേര്

  • 1. ലൈഫ്

  • 2. ഹരിത കേരളം

  • 3. താലോലം

  • 4. ആർദ്രം (Answer)

7. കോർണർ കിക്ക് ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

  • 1. ഹോക്കി

  • 2. ഫുട്ബോൾ (Answer)

  • 3. ക്രിക്കറ്റ്

  • 4. വോളിബോൾ

8. ഏറ്റവും ഒടുവിൽ രൂപീകൃതമായ കേരളത്തിലെ കോർപ്പറേഷൻ

  • 1. തൃശ്ശൂർ

  • 2. കൊല്ലം

  • 3. കണ്ണൂർ (Answer)

  • 4. തിരുവനന്തപുരം

9. വിണ്ണ്, അംബരം,ഗഗനം .......ഈ കൂട്ടത്തിലേക്ക് ചേർക്കാവുന്ന മറ്റൊരു പദം ഏത് ?

  • 1. ധര

  • 2. വനം

  • 3. ഗാനം

  • 4. വാനം (Answer)

10. മണ്ണ് വെട്ടി വെട്ടി പൊന്ത കണ്ടു. പൊന്ത വെട്ടി വെട്ടി പാറ കണ്ടു. പാറ വെട്ടി വെട്ടി വെള്ളി കണ്ടു. വെള്ളി വെട്ടി വെട്ടി വെള്ളം കണ്ടു. - ഈ കടങ്കഥയുടെ ഉത്തരം.

  • 1. കിണർ

  • 2. മഞ്ഞൾ

  • 3. തേങ്ങ (Answer)

  • 4. ചക്ക

11. രാജാരവിവർമ്മ ഏത് കലയിലാണ് ശ്രദ്ധേയനായത്

  • 1. സംഗീതം

  • 2. ചിത്രകല (Answer)

  • 3. ശിൽപകല

  • 4. നൃത്തം

12. വിംബിൾഡൺ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു

  • 1. ക്രിക്കറ്റ്

  • 2. ഫുട്ബോൾ

  • 3. വോളിബോൾ

  • 4. ടെന്നീസ് (Answer)

13. നിപ്പ വൈറസ് മൂലമുള്ള മരണം കേരളത്തിൽ ആദ്യം റിപ്പോർട്ട് ചെയ്ത ജില്ല

  • 1. മലപ്പുറം

  • 2. കോഴിക്കോട് (Answer)

  • 3. കണ്ണൂർ

  • 4. കാസർഗോഡ്

14. 65 നും 75 നും ഇടയിൽ 8 കൊണ്ടും 2 കൊണ്ടും ശിഷ്ടം വരാതെ ഹരിക്കാൻ കഴിയുന്ന സംഖ്യ ചുവടെ തന്നവയിൽ ഏതാണ്

  • 1. 66

  • 2. 74

  • 3. 72 (Answer)

  • 4. 68

15. കോവിഡ് - 19 കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത ജില്ല

  • 1. തൃശ്ശൂർ (Answer)

  • 2. പത്തനംതിട്ട

  • 3. എറണാകുളം

  • 4. തിരുവനന്തപുരം

Answer Solution

ഹോക്കി മാന്ത്രികൻ 



കോർണർ കിക്ക്‌ ഫുട്ബോൾ 


ചങ്ങമ്പുഴ 


വിംബിൾഡൺ ടെന്നീസ്



രാജാരവിവർമ്മ ചിത്രകല