Top score (First 20)
# | Name | Score |
---|---|---|
1 | Shajil | 15 |
2 | Vedus | 13 |
3 | Vedika | 13 |
4 | Sruthy | 13 |
5 | Suryadev J | 12 |
6 | Aryanadha. | 12 |
7 | പ്രണവ് എസ്.എൻ | 12 |
8 | Sruthi shabil | 12 |
9 | Vedhika | 12 |
10 | Shiju | 12 |
11 | Vedus | 12 |
12 | അമൽ പി കെ | 11 |
13 | Pranav | 11 |
14 | Senha | 11 |
15 | Sivaghosh | 10 |
16 | Shyji | 10 |
17 | Vaiga | 8 |
18 | Senha | 0 |
Answer keys
1. ജലത്തിന്റെ ഖരാവസ്ഥയുടെ പേരെന്ത്
1. നീരാവി
2. വെള്ളം
3. ഐസ് (Answer)
4. ഇതൊന്നുമല്ല
2. കൂട്ടത്തിൽ ചേരാത്തത് ഏത്
1. നീരാവി
2. പുക
3. ഐസ് (Answer)
4. വായു
3. കൂട്ടത്തിൽ ചേരാത്തത് ഏത്
1. കല്ല്
2. ഗ്ലാസ്
3. മരക്കഷണം
4. വായു (Answer)
4. താഴെ കൊടുത്തവയിൽ കൂട്ടത്തിൽ ചേരാത്തത് ഏത്
1. പെട്രോൾ
2. മണ്ണെണ്ണ
3. മെഴുക് (Answer)
4. മഷി
5. നിശ്ചിതമായ ആകൃതിയും വലിപ്പവുമുള്ള വസ്തു തിരഞ്ഞെടുക്കുക
1. കല്ല് (Answer)
2. ജലം
3. മണ്ണെണ്ണ
4. വായു
6. ഓണം ആഘോഷിക്കുന്നത് ഏത് മലയാള മാസത്തിലാണ്
1. കർക്കടകം
2. കുംഭം
3. മേടം
4. ചിങ്ങം (Answer)
7. താഴെ കൊടുത്തവയിൽ ഓണക്കളി അല്ലാത്തത് ഏത്
1. തുമ്പി തുള്ളൽ
2. പുലിക്കളി
3. ഓണത്തല്ല്
4. ഓണത്താറ് (Answer)
8. പറക്കാൻ പറ്റാത്ത പക്ഷിയെ കണ്ടെത്തുക
1. മൂങ്ങ
2. കാട്ടു താറാവ്
3. മയിൽ
4. കിവി (Answer)
9. ഏറ്റവും വലിയ പക്ഷിക്കൂട് ഒരുക്കുന്നത് ആര്
1. കാക്ക
2. കുരുവി
3. ഒട്ടകപ്പക്ഷി
4. വീവർ പക്ഷികൾ (Answer)
10. ഏറ്റവും കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി
1. നാകമോഹൻ
2. മഞ്ഞക്കിളി
3. സൈബീരിയൻ കൊക്ക്
4. ആർട്ടിക് ടേൺ (Answer)
11. പക്ഷികൾ ദേശാടനം നടത്തുന്നതിന്റെ കാരണം അല്ലാത്തതേത്
1. ഭക്ഷണം തേടൽ
2. ശത്രുക്കളിൽ നിന്ന് രക്ഷ തേടി (Answer)
3. പ്രതികൂല കാലാവസ്ഥയിൽ നിന്ന് രക്ഷ നേടൽ
4. പ്രജനനം
12. താഴെപ്പറയുന്ന വഴി സ്വയം പ്രകാശിക്കാൻ കഴിയുന്ന ആകാശഗോളം ഏത്
1. നക്ഷത്രം (Answer)
2. ഗ്രഹം
3. ഉപഗ്രഹം
4. ചന്ദ്രൻ
13. താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്
1. ഭൂമി ഒരു ഗ്രഹമാണ്
2. ചന്ദ്രന് സ്വയം പ്രകാശിക്കാൻ കഴിയില്ല
3. ചന്ദ്രൻ ഭൂമിയെയും സൂര്യനെയും വലം വെക്കുന്നു
4. ഭൂമിക്ക് ഉപഗ്രഹങ്ങൾ ഇല്ല (Answer)
14. ഭൂമിക്ക് സൂര്യനെ ഒരു തവണ വലം വെക്കാൻ ആവശ്യമായ സമയം ആണ്
1. ഒരു ദിവസം
2. ഒരാഴ്ച
3. ഒരു വർഷം (Answer)
4. ഒരു മാസം
15. ഇന്ത്യയുടെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്നത് ആര്
1. അലക്സാണ്ടർ കണ്ണിങ്ഹാം
2. സലീം അലി (Answer)
3. എ ഒ ഹ്യൂം
4. അബ്ദുൾ കലാം
Answer Solution

