Top score (First 20)
# | Name | Score |
---|---|---|
1 | Shiju | 15 |
2 | SHAIJU K KOOTHALI | 14 |
3 | അമൽ പി കെ | 13 |
4 | Vedika . S. V | 12 |
5 | Vedika | 12 |
6 | Sruthi shabil | 12 |
7 | Aryanadha. | 12 |
8 | Suryadev J | 12 |
9 | Vedika . S. V | 11 |
10 | PARVATHY SURYASREE | 11 |
11 | Vaiga | 11 |
12 | Sivaghosh | 11 |
13 | SURYADEV M K | 11 |
14 | Arunima Sathyan | 11 |
15 | Suryadev J | 11 |
16 | Sruthy | 10 |
17 | Parvana | 9 |
18 | Rajeev | 8 |
19 | Ani | 8 |
20 | Niyatha | 8 |
Answer keys
1. ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ രാജ്യം
1. ബ്രസീൽ
2. അമേരിക്ക
3. ചൈന
4. ഇന്ത്യ (Answer)
2. ഏറ്റവും അധികം ജനസംഖ്യയുള്ള ലോകത്തിലെ ഒന്നാമത്തെ രാജ്യം
1. ഇന്ത്യ
2. ചൈന (Answer)
3. റഷ്യ
4. അമേരിക്ക
3. ഇന്ത്യയുടെ ഏറ്റവും വലിയ അയൽ രാജ്യം
1. പാക്കിസ്ഥാൻ
2. അഫ്ഗാനിസ്ഥാൻ
3. ചൈന (Answer)
4. നേപ്പാൾ
4. 2000 രൂപയുടെ ഇന്ത്യൻ കറൻസിയിൽ ആലേഖനം ചെയ്ത ചിത്രം
1. ചെങ്കോട്ട
2. ഹിമാലയം
3. ഹംപിയിലെ രഥം
4. മംഗൾയാൻ (Answer)
5. ദേശീയ ഫലം
1. മാങ്ങ (Answer)
2. ചക്ക
3. ആപ്പിൾ
4. കൈതച്ചക്ക
6. ഇന്ത്യയുടെ ദേശീയ ഗീതം
1. ജനഗണമന
2. സാരേ ജഹാം സേ അച്ഛാ
3. വന്ദേമാതരം (Answer)
4. ഇതൊന്നുമല്ല
7. ആൾക്കൂട്ടം എന്ന നോവൽ രചിച്ചത് ആര്
1. സുഭാഷ് ചന്ദ്രൻ
2. സച്ചിദാനന്ദൻ
3. ബെന്യാമിൻ
4. ആനന്ദ് (Answer)
8. പ്രസിഡൻഷ്യൽ ഭരണസമ്പ്രദായം ഉള്ള രാജ്യം ഏത്
1. ഇന്ത്യ
2. പാകിസ്ഥാൻ
3. ബ്രിട്ടൻ
4. ഫ്രാൻസ് (Answer)
9. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് ആര്
1. ജവഹർലാൽ നെഹ്റു (Answer)
2. ഡോ: ബി ആർ അംബേദ്കർ
3. ഗാന്ധിജി
4. സർദാർ വല്ലഭായ് പട്ടേൽ
10. ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നതെന്ന്
1. 1947 ആഗസ്റ്റ് 15
2. 1950 ആഗസ്റ്റ് 15
3. 1950 ജനുവരി 26 (Answer)
4. 1947 ജനുവരി 26
11. ക്വിറ്റ് ഇന്ത്യ സമര നായിക എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സ്വാതന്ത്രസമരസേനാനി
1. കസ്തൂർബാ ഗാന്ധി
2. അരുണ ആസഫ് അലി (Answer)
3. റാണി ഗായിഡിൻല്യു
4. ക്യാപ്റ്റൻ ലക്ഷ്മി
12. മലബാർ കലാപം നടന്ന വർഷം
1. 1919
2. 1920
3. 1921 (Answer)
4. 1922
13. ഇന്ത്യൻ നാഷണൽ ആർമി(ഐ.എൻ.എ) സ്ഥാപിച്ചതാര്
1. സുഭാഷ് ചന്ദ്ര ബോസ്
2. റാഷ് ബിഹാരി ബോസ് (Answer)
3. ക്യാപ്റ്റൻ ലക്ഷ്മി
4. ഖാൻ അബ്ദുൽ ഗാഫർ ഖാൻ
14. 1905 ൽ ബംഗാളിനെ വിഭജിച്ച വൈസ്രോയി
1. റിസ് ലെ
2. കഴ്സൺ പ്രഭു (Answer)
3. വെല്ലസ്ലി
4. ഡൽഹൗസി പ്രഭു
15. പ്രകൃതിവിഭവങ്ങൾ നേരിട്ട് ഉപയോഗപ്പെടുത്തി നടത്തുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന മേഖല
1. പ്രാഥമിക മേഖല (Answer)
2. ദ്വിതീയ മേഖല
3. സേവനമേഖല
4. ഇതൊന്നുമല്ല
Answer Solution

