Top score (First 20)
# | Name | Score |
---|---|---|
1 | Sruthi shabil | 14 |
2 | അമൽ പി കെ | 14 |
3 | Shiju | 14 |
4 | Sruthy | 13 |
5 | Suryadev J | 12 |
6 | Vaiga | 12 |
7 | Arunima Sathyan | 10 |
8 | Sivaghosh | 10 |
9 | Vedika . S. V | 9 |
10 | പ്രണവ് | 8 |
11 | Vedika . S. V | 8 |
12 | SHAIJU K KOOTHALI | 8 |
13 | Suryadev J | 7 |
14 | Suryadev J | 6 |
15 | പ്രണവ് എസ്.എൻ | 5 |
16 | Suryadev J | 4 |
Answer keys
1. ദേശീയ ഭക്ഷ്യ സുരക്ഷ നിയമം നിലവിൽ വന്നത്
1. 2012 september 13
2. 2013 november 12
3. 2013 september 12 (Answer)
4. 2012 november 13
2. കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം ആരംഭിച്ചത്
1. 1955 february 4
2. 1967november 18
3. 1987 november 18
4. 1952 october 2 (Answer)
3. ലോകത്തിലെ ഏറ്റവും വലിയ ഉച്ചഭക്ഷണ പദ്ധതി
1. കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം
2. അന്നപൂർണ
3. മിഡ്-ഡേ മീൽ പദ്ധതി (Answer)
4. ഇവയൊന്നുമല്ല
4. മലയാളഭാഷയുടെ വ്യാപനവും പരിപോഷണം ലക്ഷ്യമിട്ട് കേരള നിയമസഭ മലയാളഭാഷാ ബിൽ പാസാക്കിയത് എന്ന്?
1. 2015 ഡിസംബർ 17 (Answer)
2. 2017 ഡിസംബർ 15
3. 2016 നവംബർ 17
4. 2018 നവംബർ 15
5. ഓസോണിനെ അളവ് രേഖപ്പെടുത്തുന്നത്
1. ഡോബ്സൺ യൂണിറ്റ് (Answer)
2. കില്ലിംഗ് കർവ്
3. കാർമൺ രേഖ
4. പാസ്കൽ
6. സൂര്യഗ്രഹണത്തെ കുറിച്ച് ആദ്യമായി പ്രതിപാദിച്ച ശാസ്ത്രജ്ഞൻ
1. പൈതഗോറസ്
2. ഗലീലിയോ
3. കോപ്പർ നിക്കസ്
4. ഥേയിൽസ് (Answer)
7. സാഹിത്യകുടീരം ആരുടെ വീട്ടു പേരാണ്
1. പൊയ്കയിൽ യോഹന്നാൻ
2. പണ്ഡിറ്റ് കറുപ്പൻ (Answer)
3. കുമാരനാശാൻ
4. വാഗ്ഭടാനന്ദൻ
8. മലയാളത്തിലെ ഏറ്റവും ചെറിയ മഹാകാവ്യം
1. കണ്ണുനീർത്തുള്ളി
2. കേശവീയം (Answer)
3. പാവങ്ങൾ
4. രമണൻ
9. ഇവയിൽ ഏതാണ് കുമാരനാശാന്റെ തല്ലാത്ത കൃതി.
1. നളിനി
2. ലീല
3. ഒരു സിംഹപ്രസവം
4. സഹ്യന്റെ മകൻ (Answer)
10. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരത നഗരം ഏതാണ്
1. തിരുവനന്തപുരം
2. കോട്ടയം (Answer)
3. പാലക്കാട്
4. കോഴിക്കോട്
11. കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി
1. നെയ്യാർ (Answer)
2. കരമനയാർ
3. പെരിയാർ
4. ചാലിയാർ
12. ഹിമാലയത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ഏറ്റവും ഉയരമേറിയ പർവ്വതനിര
1. ഹിമാദ്രി (Answer)
2. ഹിമാചൽ
3. സിവാലിക്
4. ട്രാൻസ് ഹിമാലയൻ
13. വിജയനഗര രാജാവായിരുന്ന കൃഷ്ണദേവരായർ ഏതു രാജവംശത്തിൽ ഉൾപ്പെടുന്നു
1. സംഗമ
2. സാലുവ
3. തുളുവ (Answer)
4. അരവിഡു
14. ബിഹു ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്
1. ഒറീസ
2. മണിപ്പൂർ
3. പഞ്ചാബ്
4. അസം (Answer)
15. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണമില്ലുകൾ ഉള്ള സംസ്ഥാനം ഏത്
1. ഉത്തർപ്രദേശ്
2. പശ്ചിമബംഗാൾ (Answer)
3. തമിഴ്നാട്
4. മഹാരാഷ്ട്ര