Top score (First 20)
# | Name | Score |
---|---|---|
1 | Shaija | 23 |
2 | അമൽ പി കെ | 19 |
3 | Sruthi shabil | 18 |
4 | Suryadev J | 17 |
5 | Suryadev J | 14 |
6 | Vedika . S. V | 14 |
7 | Shiju | 13 |
8 | Surya | 13 |
9 | SHAIJU K KOOTHALI | 11 |
10 | Suryadev J | 10 |
11 | Arunima Sathyan | 8 |
12 | Sivaghosh | 6 |
13 | പ്രണവ് എസ്.എൻ | 5 |
14 | Rajeev | 4 |
15 | Ani | 3 |
Answer keys
1. He died ______cholera
1. Of (Answer)
2. At
3. By
4. With
2. She is comparatively _____them him
1. Best
2. Better (Answer)
3. Good
4. None
3. A poem lamenting the dead is ______
1. eulogy
2. Sonnet
3. Elegy (Answer)
4. Obituary
4. Neither of us _____to be told what to do
1. Like
2. Liked
3. Are like
4. Likes (Answer)
5. Forest is in fested
1. With (Answer)
2. On
3. Off
4. My
6. ലോക പ്രകൃതി സംരക്ഷണ ദിനം
1. ജൂലൈ 27
2. ജൂലൈ 28 (Answer)
3. ജൂലൈ 29
4. ജൂലൈ 30
7. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പുതിയ വിദ്യാഭ്യാസ നയം 2020. NEP-2020 തയ്യാറാക്കിയ സമിതിയുടെ അധ്യക്ഷൻ
1. Dr കെ കസ്തൂരിരംഗൻ (Answer)
2. സുശീൽ കുമാർ ഷിൻഡെ
3. എം വീരപ്പമൊയ്‌ലി
4. അജിത് സിംഗ്
8. പ്രാചീന ഇന്ത്യയിൽ എത്ര മഹാജനപദങ്ങൾ ഉണ്ടായിരുന്നു
1. 15
2. 18
3. 16 (Answer)
4. 21
9. കോശത്തിലെ ട്രാഫിക് പോലീസ് എന്നറിയപ്പെടുന്നത്
1. ലൈസോസോം
2. മൈറ്റോകോൺട്രിയോൺ
3. ഗോൾജി കോംപ്ലക്സ് (Answer)
4. ഇവയൊന്നുമല്ല
10. അനോഫിലിസ് കാരണമാകുന്ന രോഗം
1. മലമ്പനി (Answer)
2. മസ്തിഷ്ക ജ്വരം
3. ചിക്കൻഗുനിയ
4. ഡെങ്കിപ്പനി
11. വൾക്കനൈസേഷൻ നടത്തുമ്പോൾ റബ്ബറിൽ ചേർക്കുന്നത്
1. മഗ്നീഷ്യം
2. ഇരുമ്പ്
3. ചെമ്പ്
4. ഗന്ധകം (Answer)
12. ഇന്ത്യൻ വിദേശകാര്യ മന്ത്രി
1. നരേന്ദ്രമോഡി
2. നിർമ്മലാ സീതാരാമൻ
3. സുബ്രഹ്മണ്യം ജയശങ്കർ (Answer)
4. ഇവയൊന്നുമല്ല
13. എതിന്റെ അയിരാണ് മോണോസൈറ്റ്
1. ഇരുമ്പ്
2. തോറിയം (Answer)
3. ടൈറ്റാനിയം
4. അലൂമിനിയം
14. ഡെക്കാണിലേക്കുള്ള താക്കോൽ എന്നറിയപ്പെടുന്ന ചുരം ഏത്
1. ഹാൽഡിഘട്ട്
2. ബോഡിലാ
3. അസിർഗഡ് (Answer)
4. നാഥുല
15. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കാലാവധി
1. അഞ്ചുവർഷം
2. മൂന്നുവർഷം
3. രണ്ടുവർഷം
4. ഒരു വർഷം (Answer)
16. മസ്തിഷ്കത്തിന്റെ വളർച്ച പൂർത്തിയാക്കുന്ന പ്രായം
1. 8 വയസ്സ് (Answer)
2. 18 വയസ്സ്
3. 21 വയസ്സ്
4. 14 വയസ്സ്
17. വേദനയോടുള്ള അമിതഭയം ഏത്
1. അനിമഫോബിയ
2. ആൽഗോഫോബിയ (Answer)
3. അയോഫോബിയ
4. അഹി ഫോബിയ
18. 2000 ഫെബ്രുവരി 1 ശനിയാഴ്ച ആയാൽ ആ ഫെബ്രുവരിയിൽ എത്ര ശരികൾ ഉണ്ടാകും
1. 4
2. 6
3. 3
4. 5 (Answer)
19. ആലിംഗ ബഹുവചനത്തിന് ഉദാഹരണം
1. നദികൾ
2. പെൺകുട്ടികൾ
3. മരങ്ങൾ
4. കുട്ടികൾ (Answer)
20. സുന്ദരമായ പുഷ്പം എന്നത് ഏതുതരം ഭേദകമാണ്
1. വിഭാവകം (Answer)
2. ശുദ്ധം
3. സാംഖ്യം
4. ക്രിയാഗജം
21. 1നും 100നും ഇടയിലുള്ള ഒറ്റസംഖ്യകളുടെ തുക എന്ത്
1. 2499 (Answer)
2. 4998
3. 2500
4. 98
22. 50 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ അരിയ്ക്ക് 25% വില വർധിപ്പിച്ചു. അതിനുശേഷം എത്ര ശതമാനം വില കുറച്ചാൽ പഴയ വിലയിൽ എത്തും
1. 25%
2. 33%
3. 20% (Answer)
4. 23%
23. ഒരു ത്രികോണത്തിന്റെ ഒരു വശത്തിന്റെ നീളം 60 സെന്റീമീറ്റർ ഉം അതിന്റെ എതിർ മൂലയിൽ നിന്ന് ആ വശത്തേക്കുള്ള ലംബദൂരം 25 സെന്റീമീറ്റർ ആയാൽ പരപ്പളവ് എത്ര സെന്റീമീറ്റർ സ്ക്വയർ ആണ്
1. 1500
2. 600
3. 300
4. 750 (Answer)
24. ഒരു സമാന്തര പ്രോഗ്രഷൻ രണ്ടാം പദം 10ഉം നാലാം പദം 16ഉം ആദ്യ പദം എത്ര
1. 8
2. 9
3. 7 (Answer)
4. 13
25. പറയവേ കേട്ടു:_____ വിനയച്ചം
1. മുൻ
2. പിൻ
3. പക്ഷിക (Answer)
4. നടു