Top score (First 20)
# | Name | Score |
---|---|---|
1 | അമൽ പി കെ | 14 |
2 | Sruthi shabil | 12 |
3 | Shiju | 12 |
4 | Shajil | 11 |
5 | Sruthy | 11 |
6 | Suryadev J | 10 |
7 | Suryadev J | 10 |
8 | Suryadev J | 9 |
9 | Arunima Sathyan | 9 |
10 | Vedus | 8 |
11 | Vedika . S. V | 8 |
12 | പ്രണവ് | 8 |
13 | SHAIJU K KOOTHALI | 7 |
14 | Sivaghosh | 7 |
15 | Parvana | 6 |
16 | Ani | 4 |
17 | PARVATHY SURYASREE | 4 |
18 | Rajeev | 1 |
19 | Sruthi shabil | 0 |
Answer keys
1. കശുവണ്ടിയുടെ നാട് എന്നറിയപ്പെടുന്ന ജില്ല
1. കൊല്ലം (Answer)
2. കണ്ണൂർ
3. കാസർകോട്
4. പാലക്കാട്
2. കേരളത്തിലെ ജനസംഖ്യ കൂടിയ കോർപ്പറേഷൻ
1. കോഴിക്കോട്
2. തിരുവനന്തപുരം (Answer)
3. കൊച്ചി
4. കണ്ണൂർ
3. കേരളത്തിലെ സാക്ഷരത കൂടിയ ഗ്രാമം
1. കരിവെള്ളൂർ
2. തലശ്ശേരി
3. നെടുമുടി (Answer)
4. പടവയൽ
4. ഇന്ത്യയിലെ ആദ്യ കാർട്ടൂൺ മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ
1. മാവേലിക്കര
2. ഏറ്റുമാനൂർ
3. കാക്കണ്ണൻ പാറ
4. കായംകുളം (Answer)
5. ഇന്ത്യയിലെ ആദ്യ മാതൃകാ ടൂറിസം ഗ്രാമം
1. കുമ്പളങ്ങി (Answer)
2. വൈപ്പിൻ
3. ചാലക്കുടി
4. മട്ടന്നൂർ
6. കേരളത്തിലെ ആദ്യത്തെ സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരതാ പഞ്ചായത്ത്
1. ഒല്ലൂക്കര
2. ചെങ്ങമനാട് (Answer)
3. മുല്ലക്കര
4. തിരൂര്
7. പത്മവിഭൂഷൻ നേടിയ ആദ്യമലയാളി
1. പ്രകാശ് വർഗീസ് ബെഞ്ചമിൻ
2. വള്ളത്തോൾ നാരായണമേനോൻ
3. വി കെ കൃഷ്ണമേനോൻ (Answer)
4. ലക്ഷ്മി എൻ മേനോൻ
8. കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം
1. കോട്ടയം
2. പാലക്കാട്
3. തിരുവനന്തപുരം (Answer)
4. കൊച്ചി
9. കേരളത്തിൽ രത്ന നിക്ഷേപം ഉള്ള ജില്ല
1. തിരുവനന്തപുരം (Answer)
2. എറണാകുളം
3. പാലക്കാട്
4. കോട്ടയം
10. അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സമരം
1. ഖേദ സത്യാഗ്രഹം
2. വൈക്കം സത്യാഗ്രഹം (Answer)
3. കല്ലുമാല സമരം
4. ഇവയൊന്നുമല്ല
11. കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റ് ഓഫീസുകൾ ഉള്ള ജില്ല
1. പാലക്കാട്
2. മലപ്പുറം
3. തൃശ്ശൂർ (Answer)
4. തിരുവനന്തപുരം
12. കേരളത്തിലെ ആദ്യത്തെ മാലിന്യ മുക്ത നഗരം
1. കോട്ടയം
2. ആലപ്പുഴ
3. കൊല്ലം
4. കോഴിക്കോട് (Answer)
13. ഇന്ത്യയിലെ ആദ്യ സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസ ജില്ല
1. കണ്ണൂർ (Answer)
2. കോഴിക്കോട്
3. ആലപ്പുഴ
4. വയനാട്
14. കേരളത്തിൽ സാക്ഷരതയുടെ പിതാവായി അറിയപ്പെടുന്നത്
1. ശ്രീനാരായണ ഗുരു
2. കുര്യാക്കോസ് ഏലിയാസ് ചാവറ (Answer)
3. ബ്രഹ്മാനന്ദ ശിവയോഗി
4. തൈക്കാട് അയ്യ
15. കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്
1. കോഴിക്കോട്
2. മഞ്ചേരി
3. തിരുവനന്തപുരം (Answer)
4. എറണാകുളം
Answer Solution

