Top score (First 20)
# | Name | Score |
---|---|---|
1 | Sruthy | 14 |
2 | അമൽ പി കെ | 13 |
3 | Suryadev J | 12 |
4 | Sivaghosh | 12 |
5 | Shiju | 12 |
6 | Vedika | 12 |
7 | Suryadev J | 11 |
8 | Vedika . S. V | 11 |
9 | Aryanandha | 11 |
10 | Sruthi shabil | 10 |
11 | Ishin | 9 |
12 | Vedus | 9 |
13 | Pranav S N | 9 |
14 | Arunima Sathyan | 8 |
15 | പ്രണവ് എസ്.എൻ | 5 |
16 | SURYADEV M K | 4 |
Answer keys
1. ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം
1. 1920 ആഗസ്ത് 18 (Answer)
2. 1920 മാർച്ച് 1
3. 1915 ജനുവരി 9
4. 1936 നവംബർ 1
2. ആധുനിക കേരളത്തിലെ പ്രസംഗ സമ്പ്രദായത്തിെന്റെ പിതാവ്
1. അയ്യങ്കാളി
2. സഹോദരൻ അയ്യപ്പൻ (Answer)
3. ശ്രീനാരായണഗുരു
4. വാഗ്ഭടാനന്ദൻ
3. മുത്തങ്ങയിലെ സംരക്ഷിത ജീവി
1. മയിൽ
2. കടുവ
3. ആന (Answer)
4. മലയണ്ണാൻ
4. കേരളത്തിൽ വലുപ്പത്തിൽ മൂന്നാം സ്ഥാനത്തുള്ള നദി
1. ഭാരതപ്പുഴ
2. പെരിയാർ
3. ചാലക്കുടി പുഴ
4. പമ്പ (Answer)
5. ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്
1. ഹിരാക്കുഡ് (Answer)
2. തെഹ്‌രി
3. ഇടുക്കി
4. മുല്ലപ്പെരിയാർ
6. രണ്ടാം പാനിപ്പത്ത് യുദ്ധം നടന്ന വർഷം
1. 1526
2. 1761
3. 1857
4. 1556 (Answer)
7. താഴെ കൊടുത്തവയിൽ ഈച്ച മുഖേന പകരാത്ത രോഗം ഏത്
1. മലമ്പനി (Answer)
2. കോളറ
3. വയറിളക്കം
4. ഇതൊന്നുമല്ല
8. ഇന്ത്യയുടെ തെക്ക് വടക്ക് നീളം
1. 3214 (Answer)
2. 7516
3. 2933
4. 15200
9. ഇന്ത്യയുടെ പടിഞ്ഞാറെ അറ്റത്തെ സംസ്ഥാനം
1. ജമ്മു കാശ്മീർ
2. ഗുജറാത്ത് (Answer)
3. തമിഴ്നാട്
4. അരുണാചൽ പ്രദേശ്
10. ഭൂമധ്യരേഖക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ഭാഗം
1. ഇന്ദിര കോൾ
2. മുംബൈ
3. മിർസാപൂർ
4. ഇന്ദിര പോയിന്റ് (Answer)
11. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളം ഉള്ളത് ഏത് സംസ്ഥാനത്താണ്
1. മഹാരാഷ്ട്ര
2. കേരളം (Answer)
3. ഉത്തർപ്രദേശ്
4. ന്യൂഡൽഹി
12. ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം
1. ജയ്സാൽമീർ
2. പാമീർ
3. മൗസിൻറാം (Answer)
4. ജനീവ
13. എസ് എസ് എ ആരംഭിച്ച വർഷം
1. 2000
2. 2002
3. 2001 (Answer)
4. 2010
14. മലകളെയും പർവ്വതങ്ങളെ കുറിച്ചുള്ള പഠനം
1. ഓറോളജി (Answer)
2. ഓവലോളജി
3. മാമോഓളജി
4. നിമോളജി
15. കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് സെന്റർ
1. എറണാകുളം (Answer)
2. കോഴിക്കോട്
3. കോട്ടയം
4. ആലപ്പുഴ