Top score (First 20)
# | Name | Score |
---|---|---|
1 | Vedika | 22 |
2 | Sruthy | 17 |
3 | Vedika . S. V | 17 |
4 | Suryadev J | 16 |
5 | Suryadev J | 16 |
6 | SHAIJU K KOOTHALI | 15 |
7 | Vedika . S. V | 11 |
8 | പ്രണവ് എസ്.എൻ | 11 |
9 | Anusha Np | 9 |
10 | Sivaghosh | 8 |
11 | Pranav S N | 7 |
Answer keys
1. Which is the femine gender
1. Bullock
2. Lion
3. Horse
4. Mare (Answer)
2. The meaning of renaissance
1. Reunion
2. Recollect
3. Rebirth (Answer)
4. Restart
3. Plural of goose
1. Goose
2. Geese (Answer)
3. Gooses
4. Geeses
4. I would rather _______than song
1. Stay (Answer)
2. To stay
3. Stay to
4. Stayed
5. I am fisherman
1. Amn't i
2. Am i
3. Are i
4. Aren't i (Answer)
6. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ ആസ്ഥാനം
1. ഹൈദരാബാദ് (Answer)
2. മുംബൈ
3. കൊൽക്കത്ത
4. ഡൽഹി
7. 2019ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ പീറ്റർ ഹാൻഡ്കെ ഏത് രാജ്യക്കാരനാണ്
1. ഓസ്ട്രേലിയ
2. ഓസ്ട്രിയ (Answer)
3. അമേരിക്ക
4. അയർലൻഡ്
8. കൊച്ചി പ്രജാ മണ്ഡലം രൂപംകൊണ്ടത്
1. 1911
2. 1921
3. 1941 (Answer)
4. 1931
9. ഇന്ത്യയുടെ ജനസംഖ്യ ചരിത്രത്തിൽ ഗ്രേറ്റ് ഡിവൈഡ് എന്നറിയപ്പെടുന്ന വർഷം
1. 1919
2. 1921 (Answer)
3. 1967
4. 1949
10. രാമൻ സയൻസ് സെന്റർ ആൻഡ് പ്ലാനറ്റോറിയം സ്ഥിതി ചെയ്യുന്നത്
1. ഹൈദരാബാദ്
2. അലഹബാദ്
3. ചെന്നൈ
4. നാഗ്പൂർ (Answer)
11. യുനെസ്കോ സ്ഥാപിതമായത് എന്ന്
1. 1945 നവംബർ 4 (Answer)
2. 1947 ഒക്ടോബർ 14
3. 1954 ഡിസംബർ 10
4. 1943 നവംബർ 14
12. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് പറഞ്ഞത്
1. ലെനിൻ
2. കാൾ മാക്സ് (Answer)
3. ഫിദൽ കാസ്ട്രോ
4. ഇവയൊന്നുമല്ല
13. ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം
1. മഞ്ഞൾ
2. ജാതിക്ക
3. ഉലുവ (Answer)
4. കാപ്പി
14. ഉത്പാദനത്തിന് സഹായിക്കുന്ന ഘടകങ്ങളിൽ ഉൾപ്പെടാത്തത് ഏത്
1. ഭൂമി
2. തൊഴിൽ
3. മൂലധനം
4. വിപണി (Answer)
15. ഇന്ത്യൻ അവകാശപത്രിക എന്നറിയപ്പെടുന്നത് എന്ത്
1. മൗലികാവകാശങ്ങൾ (Answer)
2. പൗരത്വം
3. നിർദേശക തത്വങ്ങൾ
4. മൗലിക കർത്തവ്യങ്ങൾ
16. ഒറൈസ സറ്റൈവ എന്തിന്റെ ശാസ്ത്രീയനാമമാണ്
1. ഗോതമ്പ്
2. നെല്ല് (Answer)
3. ബാർലി
4. ചോളം
17. ഉപദ്വീപിയ ഇന്ത്യയിലെ നീളം കൂടിയ നദി
1. മഹാനദി
2. നർമ്മദ
3. ഗോദാവരി (Answer)
4. ഗംഗ
18. മകന് പഠിക്കണം എന്നത് ഏതുതരം പ്രയോഗമാണ്
1. ഭാവെ പ്രയോഗം (Answer)
2. കർമ്മണി പ്രയോഗം
3. കേവല പ്രയോഗം
4. കർത്തരി പ്രയോഗം
19. ചാടിക്കയറി എന്നത് ഏത് വിനയെച്ചം ആണ്
1. പിൻവിനയെച്ചം
2. മുൻവിനയെച്ചം (Answer)
3. നടുവിനയെച്ചം
4. തൻ വിനയെച്ചം
20. മേയ നാമത്തിന് ഉദാഹരണം
1. അഴക്
2. കടൽ
3. മണ്ണ് (Answer)
4. നിള
21. 315P628 എന്ന സംഖ്യയെ 3 കൊണ്ട് നിശേഷം ഹരിക്കാൻ കഴിയുമെങ്കിൽ P ഏറ്റവും കുറഞ്ഞ വില എന്ത്
1. O
2. 1
3. 2 (Answer)
4. 3
22. ഒരു സമചതുരത്തിന്റെ വികർണതിന്റെ നീളം 6 സെന്റീമീറ്റർ ആയാൽ പരപ്പളവ് കാണുക
1. 16
2. 18 (Answer)
3. 32
4. 36
23. 6, 15, 24 എന്നീ സംഖ്യകളുടെ ലസാഗു എത്രയാണ്
1. 120 (Answer)
2. 240
3. 6
4. 24
24. 2+[4×8-(3×6)]=
1. 32
2. 42
3. 16 (Answer)
4. 24
25. രഘു ഒരു സ്ഥലത്തു നിന്ന് 4 കിലോമീറ്റർ വടക്കോട്ട് സഞ്ചരിച്ച് അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 2 കിലോമീറ്ററും വീണ്ടും ഇടത്തോട്ട് തിരിഞ്ഞു 4 കിലോമീറ്റർ സഞ്ചരിച്ചു. എങ്കിൽ യാത്ര തുടങ്ങിയ സ്ഥലത്തു നിന്ന് എത്ര ദൂരം അകലെയാണ് രഘു?
1. 4 km
2. 2 km (Answer)
3. 6 km
4. 10 km