വിജ്ഞാനോത്സവം II-ജനാധിപത്യം

Top score (First 20)

# Name Score
1 Gopika cv 9
2 Bhagya 8

Answer keys

1. ഫ്രഞ്ച് വിപ്ലവത്തിന്റെ സന്തതി എന്നറിയപ്പെടുന്നത്

  • 1. നെപ്പോളിയൻ (Answer)

  • 2. ഡാന്റൻ

  • 3. റൂസോ

  • 4. റോബസ്പിയർ

2. ദി സോഷ്യൽ കോൺട്രാക്ട് ആരുടെ കൃതിയാണ്

  • 1. തോമസ് പെയിൻ

  • 2. റൂസോ (Answer)

  • 3. വോൾട്ടയർ

  • 4. ദെക്കാർത്തെ

3. മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു എന്നാൽ അവൻ എല്ലായിടത്തും ചങ്ങലകളാൽ ബന്ധിതനാണ് എന്ന് പ്രഖ്യാപിച്ച ചിന്തകൻ

  • 1. ജോൺ ലോക്ക്

  • 2. വോൾട്ടയർ

  • 3. മൊണ്ടസ്ക്യൂ

  • 4. റൂസോ (Answer)

4. ഞാനാണ് രാഷ്ട്രം എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ഭരണാധികാരി

  • 1. ലൂയി XIV (Answer)

  • 2. ലൂയി XV

  • 3. ലൂയി XVI

  • 4. നെപ്പോളിയൻ

5. വേഴ്സായി കൊട്ടാരം നിർമ്മിച്ചത്

  • 1. ലൂയി XIV (Answer)

  • 2. ലൂയി XV

  • 3. ലൂയി XVI

  • 4. ലൂയി XVII

6. ടെന്നീസ് കോർട്ട് പ്രതിജ്ഞ ഏതു വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു

  • 1. ചൈനീസ്

  • 2. ഫ്രഞ്ച് (Answer)

  • 3. റഷ്യൻ

  • 4. അമേരിക്കൻ

7. അമേരിക്കയിൽ അടിമത്ത സമ്പ്രദായം അവസാനിപ്പിച്ചത്

  • 1. ജോർജ് വാഷിംഗ്ടൺ

  • 2. തോമസ് ജഫേഴ്സൺ

  • 3. അബ്രഹാം ലിങ്കൺ (Answer)

  • 4. ജോൺ എഫ് കെന്നഡി

8. ബോസ്റ്റൺ ടീ പാർട്ടി നടന്നത്

  • 1. 1773 (Answer)

  • 2. 1774

  • 3. 1775

  • 4. 1776

9. യു എസ് എയുടെ ആദ്യ പ്രസിഡൻറ്

  • 1. എബ്രഹാം ലിങ്കൺ

  • 2. ജോർജ് വാഷിംഗ്ടൺ (Answer)

  • 3. തോമസ് ജഫേഴ്സൺ

  • 4. ആൻഡ്രൂ ജാക്സൺ

10. ലോകത്തെ ആദ്യത്തെ ലിഖിത ഭരണഘടന

  • 1. ഇന്ത്യൻ ഭരണഘടന

  • 2. ബ്രിട്ടീഷ് ഭരണഘടന

  • 3. അമേരിക്കൻ ഭരണഘടന (Answer)

  • 4. ഫ്രഞ്ച് ഭരണഘടന

11. ബ്രിട്ടണിലെ ആദ്യത്തെ സ്റ്റുവർട്ട് രാജാവ്

  • 1. ചാൾസ് I

  • 2. ജെയിംസ് II

  • 3. വില്യം I

  • 4. ജെയിംസ് I (Answer)

12. ഇംഗ്ലണ്ടിൽ അവകാശപത്രിക നിലവിൽ വന്നത്

  • 1. 1689 (Answer)

  • 2. 1640

  • 3. 1629

  • 4. 1643

13. മാഗ്നാകാർട്ടയിൽ ഒപ്പുവെച്ച ബ്രിട്ടീഷ് രാജാവ്

  • 1. ചാൾസ് I

  • 2. ജെയിംസ് II

  • 3. ജോൺ Il (Answer)

  • 4. ജെയിംസ് I

14. ബ്രിട്ടനിൽ മഹത്തായ വിപ്ലവം നടന്ന വർഷം

  • 1. 1588

  • 2. 1688 (Answer)

  • 3. 1789

  • 4. 1776

15. അമേരിക്കയിൽ സ്റ്റാമ്പ് നിയമം പാസാക്കിയത്

  • 1. 1766

  • 2. 1765 (Answer)

  • 3. 1764

  • 4. 1767

Answer Solution