Top score (First 20)
# | Name | Score |
---|---|---|
1 | Shijina | 11 |
2 | Anoop kumar | 11 |
3 | Shyju koothali | 9 |
4 | Gokul Krishna S | 9 |
Answer keys
1. ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം എന്ന്
1. 1888 നവംബർ 14
2. 1889 നവംബർ 14 (Answer)
3. 1890 നവംബർ 14
4. 1885 നവംബർ 14
2. ജവഹർലാൽ നെഹ്റുവിന്റെ മാതാവിൻറെ പേര്
1. കമല
2. പുത്‌ലീഭായ്
3. ഇന്ദിര
4. സ്വരൂപ് റാണി (Answer)
3. ലോക ശിശുദിനം എന്ന്
1. നവംബർ 14
2. നവംബർ 15
3. നവംബർ 20 (Answer)
4. നവംബർ 25
4. നെഹ്റുവിനെ ഋതുരാജൻ എന്ന് വിശേഷിപ്പിച്ചത് ആര്
1. മഹാത്മാഗാന്ധി
2. മോത്തിലാൽ നെഹ്റു
3. ബി ആർ അംബേദ്കർ
4. രവീന്ദ്രനാഥ ടാഗോർ (Answer)
5. ജവഹർലാൽ നെഹ്റുവിന്റെ പത്രം
1. ദ ഹിന്ദു
2. നാഷണൽ ഹെറാൾഡ് (Answer)
3. ഇന്ത്യൻ എക്സ്പ്രസ്
4. ഹരിജൻ
6. ഭാരത സർക്കാർ നൽകുന്ന ജവഹർലാൽ നെഹ്റു പുരസ്കാരം ലഭിച്ച ആദ്യ വനിത ആര്
1. ഇന്ദിരാഗാന്ധി
2. സരോജിനി നായിഡു
3. സോണിയ ഗാന്ധി
4. മദർ തെരേസ (Answer)
7. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി ആര്
1. ബി ആർ അംബേദ്കർ
2. വല്ലഭായ് പട്ടേൽ
3. മഹാത്മാഗാന്ധി
4. ജവഹർലാൽ നെഹ്റു (Answer)
8. ഇന്ത്യയുടെ രത്നം എന്ന് നെഹ്റു വിശേഷിപ്പിച്ച സംസ്ഥാനം ഏത്
1. ആസാം
2. മണിപ്പൂർ (Answer)
3. മേഘാലയ
4. അരുണാചൽ പ്രദേശ്
9. നെഹ്റു മെമ്മോറിയൽ മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത്
1. കൊൽക്കത്ത
2. ന്യൂഡൽഹി (Answer)
3. അലഹബാദ്
4. മുംബൈ
10. ജവഹർലാൽനെഹ്റു അന്തരിച്ചത് എന്ന്
1. 1964 മെയ് 27 (Answer)
2. 1964 നവംബർ 14
3. 1889 നവംബർ 14
4. 1965 മെയ് 27
11. കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട പഞ്ചതന്ത്രം കഥകൾ എഴുതിയത് ആര്
1. തുളസീദാസ്
2. വിഷ്ണു ശർമ (Answer)
3. ആർ കെ നാരായൺ
4. ടാഗോർ
12. ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം
1. 1950
2. 1947
3. 1951 (Answer)
4. 1955
13. പഞ്ചശീല തത്വങ്ങൾ നെഹ്റു ഒപ്പുവെച്ചത് ഏത് അയൽരാജ്യവുമായിട്ടാണ്
1. പാക്കിസ്ഥാൻ
2. ശ്രീലങ്ക
3. ചൈന (Answer)
4. ബംഗ്ലാദേശ്
14. ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങൾ എന്ന് നെഹ്റു വിശേഷിപ്പിച്ചത് എന്തിനെയാണ്
1. അണക്കെട്ടുകൾ (Answer)
2. ഗവേഷണ സ്ഥാപനങ്ങൾ
3. ആരാധനാലയങ്ങൾ
4. പൊതുഗതാഗത സൗകര്യങ്ങൾ
15. നെഹ്റുവിന്റെ ആത്മകഥ മലയാളത്തിലേക്ക് തർജ്ജമ ചെയ്തത് ആര്
1. സി എച്ച് കുഞ്ഞപ്പ (Answer)
2. കെ കേളപ്പൻ
3. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
4. മുഹമ്മദ് അബ്ദുറഹ്മാൻ