വിജ്ഞാനോത്സവം II - ഗാന്ധി

Top score (First 20)

# Name Score
1 Shijina em 12

Answer keys

1. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തിയത്

  • 1. 1914 ജനുവരി 15

  • 2. 1915 ജനുവരി 9 (Answer)

  • 3. 1917 ജനുവരി 11

  • 4. 1915 ജനുവരി 31

2. ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം

  • 1. അഹമ്മദാബാദ് മിൽ സമരം

  • 2. ഖേദ സമരം

  • 3. ഉപ്പു സത്യാഗ്രഹം

  • 4. ചമ്പാരൻ സമരം (Answer)

3. ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം

  • 1. 1925 ൽ

  • 2. 1920 ൽ (Answer)

  • 3. 1927 ൽ

  • 4. 1937 ൽ

4. ചരിത്രപ്രസിദ്ധമായ ദണ്ഡിയാത്ര ആരംഭിച്ചത്

  • 1. ഡൽഹിയിൽ നിന്നും

  • 2. ദണ്ഡി കടപ്പുറത്ത് നിന്നും

  • 3. സബർമതി ആശ്രമത്തിൽ നിന്നും (Answer)

  • 4. കൊൽക്കത്തയിൽ നിന്നും

5. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക - എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

  • 1. നിസ്സഹകരണ പ്രസ്ഥാനം

  • 2. നിയമലംഘനപ്രസ്ഥാനം

  • 3. ഉപ്പുസത്യാഗ്രഹം

  • 4. ക്വിറ്റ് ഇന്ത്യ സമരം (Answer)

6. ആദ്യമായി മലയാളത്തിൽ ഗാന്ധിജിയുടെ ജീവചരിത്രം എഴുതിയത്

  • 1. കെ കേളപ്പൻ

  • 2. ഇ എം എസ്

  • 3. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (Answer)

  • 4. കേസരി ബാലകൃഷ്ണപിള്ള

7. ബാപ്പു, മഹാത്മാ എന്നിങ്ങനെ ഗാന്ധിജിയെ വിശേഷിപ്പിച്ചതാര്

  • 1. സുഭാഷ് ചന്ദ്ര ബോസ്

  • 2. രവീന്ദ്രനാഥ ടാഗോർ (Answer)

  • 3. ജവഹർലാൽ നെഹ്റു

  • 4. ഭഗത് സിംഗ്

8. ദക്ഷിണാഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത്

  • 1. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ

  • 2. ജൂലിയസ് നരേര

  • 3. ക്വാമി എൻ ക്രൂമ

  • 4. നെൽസൺ മണ്ടേല (Answer)

9. ഗാന്ധിജിയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് 1969 വിദ്യാർത്ഥികൾക്കായി ആരംഭിച്ച സാമൂഹ്യ സംഘടന

  • 1. NSS (Answer)

  • 2. SCOUT

  • 3. NCC

  • 4. JRC

10. ആധുനിക ലോകത്തെ അത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്

  • 1. വൈക്കം സത്യാഗ്രഹം

  • 2. ഗുരുവായൂർ സത്യാഗ്രഹം

  • 3. ക്ഷേത്രപ്രവേശന വിളംബരം (Answer)

  • 4. ഭൂപരിഷ്കരണ നിയമം

11. ഗാന്ധിജി ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എഴുതിയത് ഏതു ഭാഷയിൽ

  • 1. സംസ്കൃതം

  • 2. ഹിന്ദി

  • 3. ഇംഗ്ലീഷ്

  • 4. ഗുജറാത്തി (Answer)

12. ഗാന്ധിജിയെ ഏറെ സ്വാധീനിച്ച അൺ ടു ദി ലാസ്റ്റ് എന്ന കൃതി രചിച്ചത്

  • 1. ജോൺ റസ്കിൻ (Answer)

  • 2. ലിയോ ടോൾസ്റ്റോയ്

  • 3. വിക്ടർ ഹ്യൂഗോ

  • 4. ദാദാഭായി നവറോജി

13. ഗാന്ധിജിയെക്കുറിച്ച് "എന്റെ ഗുരുനാഥൻ" എന്ന കവിത രചിച്ചത്

  • 1. കുമാരനാശാൻ

  • 2. വള്ളത്തോൾ (Answer)

  • 3. ചങ്ങമ്പുഴ

  • 4. അംശി നാരായണപിള്ള

14. അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നത് എന്ന്

  • 1. ഒക്ടോബർ 2 (Answer)

  • 2. നവംബർ 14

  • 3. ജനുവരി 9

  • 4. ജനുവരി 31

15. 1934 ൽ വടകരയിൽ വെച്ച് തന്റെ ആഭരണങ്ങൾ ഗാന്ധിജിക്ക് നൽകിയ പെൺകുട്ടി

  • 1. അക്കാമ്മ ചെറിയാൻ

  • 2. ആനി മസ്ക്രീൻ

  • 3. പാർവ്വതി നെന്മിനിമംഗലം

  • 4. കൗമുദി ടീച്ചർ (Answer)

Answer Solution