വിജ്ഞാനോത്സവം - രണ്ടാം തരംഗം (കേരളത്തിലെ കായലുകൾ)

Top score (First 20)

# Name Score
1 Aswini 9
2 Saranya c k 9
3 Naha fathima 9
4 Sruthi shabil 9
5 അമൽ പി കെ 9
6 Dilsha 9
7 Arunima 8
8 Malavika bineesh 8
9 Manha kadeeja T 8
10 Goutham 8
11 Aloka. S 7
12 Swathi kc 7
13 Vaiga S Aneesh 6
14 Priyadarsana As 6
15 അതുല്യ 6
16 Ishin 6
17 VygaRP 5
18 ACHUTHKRISHNAN V 5
19 Momy Rajeev S 5
20 Gopika cv 5

Answer keys

1. വേമ്പനാട്ട് കായലിനെ റംസാർ ഉൾപെടുത്തിയ വർഷം

  • 1. 2003

  • 2. 2005

  • 3. 2007

  • 4. 2002 (Answer)

2. കേരളത്തിലെ പ്രകൃതിയാലുള്ള ഏക ഒക്സ്ബോ തടാകം

  • 1. മുരിയാട് തടാകം

  • 2. എനമക്കൾ തടാകം

  • 3. വൈന്തല തടാകം (Answer)

  • 4. കൊടുങ്ങല്ലൂർ തടാകം

3. കേരളത്തിലെ ആദ്യ സീ പ്ലെയിൻ സർവീസ് ആരംഭിച്ച കായൽ

  • 1. ശാസ്താംകോട്ട കായൽ

  • 2. അഷ്ടമുടി കായൽ (Answer)

  • 3. വെള്ളയാണി കായൽ

  • 4. വേമ്പനാട്ട് കായൽ

4. കേരളത്തിലെ ഏറ്റവും നീളമേറിയ കായൽ

  • 1. ശാസ്താംകോട്ട കായൽ

  • 2. അഷ്ടമുടി കായൽ

  • 3. വെള്ളയാണി കായൽ

  • 4. വേമ്പനാട്ട് കായൽ (Answer)

5. അഷ്ടമുടി കായൽ സ്ഥിതി ചെയ്യുന്ന ജില്ല

  • 1. ആലപ്പുഴ

  • 2. കോട്ടയം

  • 3. കൊല്ലം (Answer)

  • 4. എറണാകുളം

6. ഇന്ത്യൻ ഭുപടത്തിന്റെ ആകൃതിയിലുള്ള തടാകം

  • 1. മേപ്പാടി

  • 2. പൂക്കോട് (Answer)

  • 3. അഷ്ടമുടി

  • 4. കവ്വായി

7. കായലുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന കായൽ

  • 1. ശാസ്താംകോട്ട കായൽ (Answer)

  • 2. വേമ്പനാട്ട് കായൽ

  • 3. പുന്നമടകായൽ

  • 4. അഷ്ടമുടി കായൽ

8. Gateway to the backwater of Kerala എന്നറിയപ്പെടുന്ന കായൽ

  • 1. ശാസ്താംകോട്ട കായൽ

  • 2. വേമ്പനാട്ട് കായൽ

  • 3. പുന്നമടകായൽ

  • 4. അഷ്ടമുടി കായൽ (Answer)

9. കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തെ കായൽ

  • 1. ഉപ്പള

  • 2. വെള്ളായണി

  • 3. വേളി (Answer)

  • 4. അഷ്ടമുടി കായൽ

10. കുട്ടനാട്ടിൽ പുന്നമട കായൽ എന്നറിയപ്പെടുന്ന കായൽ

  • 1. അഷ്ടമുടി

  • 2. വേമ്പനാട്ട് കായൽ (Answer)

  • 3. ശാസ്താംകോട്ട കായൽ

  • 4. വെള്ളായണി കായൽ

Answer Solution


▪️‘കായലുകളുടെ നാട്’ (Land of Back Waters), 'ലഗൂണുകളുടെ നാട്’(Land of Lagoons)
എന്നിങ്ങനെ അറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
➡️ ans : കേരളം

▪️കേരളത്തിലെ കായലുകളുടെ എണ്ണം?
➡️ ans : 34

▪️34 കായലുകളിൽ കടലുമായി ബന്ധപ്പെട്ട് കിടക്കുന്നവ?
➡️ ans : 27

▪️കേരളത്തിലെ ഉൾനാടൻ ജലാശയങ്ങളുടെ (കടലുമായി ബന്ധമില്ലാത്ത)എണ്ണം?
➡️ ans : ഏഴ് 

?വേമ്പനാട്ട് കായൽ?

▪️കേരളത്തിലെ ഏറ്റവും വലിയ കായൽ?
➡️ ans : വേമ്പനാട് കായൽ(205 sq. km)
▪️വേമ്പനാട് കായലിലെ ദ്വീപുകൾ?
➡️ ans : വെല്ലിങ്ടൺ ,വൈപ്പിൻ,വല്ലാർപാടം,കടമക്കുടി,പാതിരാമണൽ

▪️വേമ്പനാട് കായലിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപ്?
➡️ ans : പാതിരാമണൽ

▪️ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീർത്തടം (Wetland)?
➡️ ans : വേമ്പനാട് കായൽ 

▪️വേമ്പനാട് കായലിൽ പതിക്കുന്ന പ്രധാന നദികൾ?
➡️ ans : മൂവാറ്റുപ്പുഴ, മീനച്ചിൽ, പമ്പ, പെരിയാർ, അച്ചൻകോവിൽ, മണിമലയാർ

▪️കുമരകം വിനോദ സഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്ന കായൽത്തീരം?
➡️ ans : വേമ്പനാട് കായൽ

▪️കുട്ടനാടിന്റെ നെൽകൃഷിയിൽ ഉപ്പ് വെള്ളം കയറുന്നത് തടയാനായി വേമ്പനാട്ട് കായലിൽ നിർമ്മിച്ചിരിക്കുന്ന ബണ്ട്?
➡️ ans : തണ്ണീർമുക്കം ബണ്ട് (1975) 

▪️കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കുന്നതിനായി വേമ്പനാട്ടു കായലിൽ നിർമ്മിച്ചിരിക്കുന്ന തടയണ?
➡️ans : തോട്ടപ്പള്ളി സ്പിൽവേ(1954)

▪️തോട്ടപ്പള്ളി സ്പിൽവേ ഏത് പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു?
➡️ans : കുട്ടനാട്

▪️വേമ്പനാട് കായൽ വ്യാപിച്ച് കിടക്കുന്ന ജില്ലകൾ ?
➡️ ans :ആലപ്പുഴ,എറണാകുളം,കോട്ടയം

▪️കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്നത്?
➡️ ans : വേമ്പനാട്ട് കായലിൽ

▪️പുന്നമട കായൽ, കൊച്ചി കായൽ എന്നീ പേരുകളിൽ അറിയപ്പെടുന്ന കായൽ?
➡️ ans : വേമ്പനാട് കായൽ

▪️ആലപ്പുഴ ജില്ലയിലെ കൈതപ്പുഴ കായൽ ഏത് കായലിന്റെ ഭാഗമാണ്?
➡️ ans : വേമ്പനാട് കായൽ

▪️വീരൻപുഴ എന്ന് കൊച്ചിയിൽ അറിയപ്പെടുന്ന കായൽ?
➡️ ans : വേമ്പനാട് കായൽ

▪️കേരളത്തിലെ ഏറ്റവും വലിയ റാംസർ സൈറ്റ്?
➡️ ans : വേമ്പനാട് കായൽ

▪️വൈക്കം ക്ഷേത്രം സ്ഥിതിചെയ്യുന്ന കായൽതീരം?
➡️ ans : വേമ്പനാട്

?കനാലുകൾ?

▪️കോഴിക്കോട്ടെ, അകലാപ്പുഴ കായലിനെ കുറ്റ്യാടിപ്പുഴയുമായി ബന്ധിപ്പിക്കുന്നത്?
➡️ ans : പയ്യോളി കനാൽ

▪️കൊല്ലപ്പുഴ, കല്ലായിപ്പുഴ, ബേക്കൽപ്പുഴ, എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്നത്?
➡️ ans : കനോലി കനാൽ

▪️ഭാരതപ്പുഴയെ, വെള്ളിയാങ്കോട്ടു കായലുമായി ബന്ധിപ്പിക്കുന്നത്?
➡️ ans : പൊന്നാനിക്കനാൽ

▪️വളപ്പട്ടണം നദിയെയും കവ്വായി കായലിനെയും തമ്മിൽ ബന്ധിപ്പിക്കുന്നത്?
➡️ ans : സുൽത്താൻ കനാൽ

▪️ഇടവ കായൽ, നടയറ കായൽ എന്നിവയെ ബന്ധിപ്പിക്കുന്ന കനാൽ?
➡️ ans : പരവൂർ


▪️നീർത്തടങ്ങളെ സംരക്ഷിക്കുകയും സുസ്ഥിരമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് സംബന്ധിച്ച അന്താരാഷ്ട്ര കരാർ?
➡️ ans : റാംസർ കൺവെൻഷൻ

▪️റാംസർ കരാർ ഒപ്പ് വച്ച വർഷം?
➡️ ans : 1971 ഫെബ്രുവരി 2

▪️തണ്ണീർത്തട ദിനം?
➡️ ans : ഫെബ്രുവരി 2

▪️റാംസർ പട്ടികയിൽ കേരളത്തിൽ നിന്ന് അടുത്തായി ഇടം നേടാൻ പോകുന്ന കായൽ?
➡️ ans : കവ്വായി കായൽ 

▪️കേരളത്തിൽ നിന്നും  റാംസർ പട്ടികയിൽ ഉൾപ്പെട്ട കായലുകൾ?
➡️ ans : -അഷ്ടമുടി,ശാസ്താംകോട്ട,വേമ്പനാട്

?അഴി ?

▪️കായൽ കടലുമായി ചേർന്നുകിടക്കുന്ന പ്രദേശം
➡️ Eg : നീണ്ടകര, അഴി (കൊല്ലം)അന്ധകാര നഴി(ആലപ്പുഴ)

?പൊഴി?

▪️കായൽ കടലിനോടു ചേരുന്ന ഭാഗത്തെ താത്കാലിക മണൽതിട്ട.