Top score (First 20)
# | Name | Score |
---|---|---|
1 | Naha fathima | 9 |
2 | Manha kadeeja T | 9 |
3 | Aloka. S | 9 |
4 | ശിവനന്ദ . പി | 9 |
5 | Sruthi shabil | 9 |
6 | Gopika cv | 9 |
7 | Jishnu.r. v | 8 |
8 | Arunima Sathyan | 8 |
9 | Avani dinesan | 8 |
10 | അമൽ പി കെ | 7 |
11 | Malavika Bineesh | 6 |
12 | Anugraha Ashokan S | 5 |
13 | PARVATHY SURYASREE | 5 |
14 | Devananda | 5 |
15 | Amal S | 5 |
16 | Goutham S narayan | 4 |
17 | SURYADEV M K | 4 |
18 | Avanthika.A | 2 |
19 | Shaiju k | 2 |
20 | Muhammed Miduhash | 1 |
Answer keys
1. ഇരവികുളം ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച വർഷം
1. 1985
2. 1975
3. 1987
4. 1978 (Answer)
2. ഇരവികുളം ദേശീയ ഉദ്യാനം സ്ഥിതി ചെയ്യുന്ന താലൂക്ക്
1. പീരുമേട്
2. ദേവികുളം (Answer)
3. ഉടുമ്പൻചോല
4. തൊടുപുഴ
3. സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന താലൂക്ക്
1. ചിറ്റൂർ
2. ആലത്തൂർ
3. മണ്ണാർക്കാട് (Answer)
4. ദേവികുളം
4. കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള ജില്ല
1. പാലക്കാട്
2. ഇടുക്കി (Answer)
3. പത്തനംതിട്ട
4. കോട്ടയം
5. ഏറ്റവും കൂടുതൽ ജൈവവൈവിധ്യമുള്ള ദേശീയഉദ്യാനം
1. സൈലന്റ് വാലി
2. മംഗള വനം
3. ഇരവികുളം (Answer)
4. ആനമുടി ചോല
6. സൈലന്റ് വാലി ദേശീയ ഉദ്യാനത്തെ ബഫർസോൺ ആയി പ്രഖ്യാപിച്ചവർഷം
1. 2007 (Answer)
2. 2003
3. 2005
4. 1984
7. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി സ്ഥിതി ചെയ്യുന്നത് ഏത് ദേശീയ ഉദ്യാനത്തിൽ ആണ്
1. സൈലന്റ് വാലി
2. ആനമുടി ചോല
3. മതികെട്ടാൻ ചോല
4. ഇരവികുളം (Answer)
8. കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം
1. സൈലന്റ് വാലി
2. ആനമുടി ചോല
3. ഇരവികുളം (Answer)
4. മംഗള വനം
9. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയ ഉദ്യാനം
1. മതികെട്ടാൻ ചോല
2. പാമ്പാടും ചോല (Answer)
3. മംഗള വനം
4. ആനമുടി ചോല
10. കേരളത്തിലെ ദേശീയ ഉദ്യാനങ്ങളുടെ എണ്ണം
1. 4
2. 3
3. 7
4. 6 (Answer)
Answer Solution
