Top score (First 20)
# | Name | Score |
---|---|---|
1 | Momy Rajeev S | 10 |
2 | Malavika bineesh | 10 |
3 | Adithya ALi | 10 |
4 | Naha fathima | 10 |
5 | അമൽ പി കെ | 9 |
6 | Goutham S narayan | 9 |
7 | Hrithu nanda | 9 |
8 | Arunima Sathyan | 9 |
9 | Swathi kc | 9 |
10 | Jishnu.R.v | 9 |
11 | അരുന്ധതി രാജേഷ് ബി | 9 |
12 | sreekutti | 8 |
13 | Suryadev | 8 |
14 | Aadinath k baiju | 8 |
15 | Devika AS | 8 |
16 | Suryadev M K | 7 |
17 | VYSHNAV VG | 7 |
18 | Archana | 7 |
19 | Priyadarsana As | 7 |
20 | Saranya ck | 7 |
Answer keys
1. 2020 ആഗസ്റ്റിൽ ആരംഭിച്ച കേരള നിയമസഭയുടെ ടെലിവിഷൻ ചാനൽ ഏത് ?
1. കേരള ടി വി
2. നിയമസഭ ലൈവ്
3. ഡെമോക്രാറ്റിക് ടി വി
4. സഭാ ടി വി (Answer)
2. 2020 ആഗസ്റ്റിൽ അന്തരിച്ച പണ്ഡിറ്റ് ജസ്‌രാജ് ഏതു മേഖലയിൽ പ്രശസ്തനായിരുന്നു.
1. സാഹിത്യം
2. പത്രപ്രവർത്തനം
3. സംഗീതം (Answer)
4. സിനിമ
3. ഗാന്ധിജിയുടെ ആദ്യകേരള സന്ദർശനത്തിന്റെ നൂറാം വാർഷികം ആഘോഷിച്ചതെന്ന്
1. 2020 ആഗസ്ത് 9
2. 2020 ആഗസ്ത് 12
3. 2020 ആഗസ്ത് 18 (Answer)
4. 2020 ആഗസ്ത് 22
4. 2020 ഖേൽരത്ന പുരസ്‌കാരത്തിന് അർഹനായ ക്രിക്കറ്റ് താരം
1. സുരേഷ് റെയ്ന
2. രോഹിത് ശർമ്മ (Answer)
3. ഇഷാന്ത് ശർമ്മ
4. ശിഖർ ധവാൻ
5. 2020 ശുചിത്വ സർവ്വേയിൽ രാജ്യത്ത് ഒന്നാമതെത്തിയ നഗരമേത്
1. ഭോപാൽ
2. സൂറത്ത്
3. നാഗ്‌പൂർ
4. ഇൻഡോർ (Answer)
6. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ മൃഗം
1. പശു
2. കുരങ്ങ്
3. പന്നി
4. കടുവ (Answer)
7. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 'നീലാകാശത്തിനുള്ള ശുദ്ധവായുദിനം' ആചരിച്ചതെന്ന് (INTERNATIONAL DAY OF CLEAN AIR FOR BLUE SKIES)
1. സെപ്തംബർ 7 (Answer)
2. സെപ്തംബർ 3
3. സെപ്തംബർ 1
4. സെപ്തംബർ 5
8. കേരളത്തിൽ ആദ്യമായി നിലവിൽ വരുന്ന ഓപ്പൺ സർവ്വകലാശാലക്ക് ഏത് നവോത്ഥാന നായകന്റെ പേരാണ് നൽകിയിരിക്കുന്നത്
1. മന്നത്ത് പദ്മനാഭൻ
2. അയ്യങ്കാളി
3. വാഗ്ഭടാനന്ദൻ
4. ശ്രീനാരായണഗുരു (Answer)
9. അമേരിക്കയിലെ ആദ്യ വനിതാ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതാര്
1. മിഷേൽ ഒബാമ
2. ഹിലാരി ക്ലിന്റൺ
3. കമലാ ഹാരിസ് (Answer)
4. നിക്കി ഹാലി
10. കേരളത്തിലെ അന്താരാഷ്‌ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഏത് ജില്ലയിൽ
1. കോഴിക്കോട്
2. തിരുവനത്തപുരം (Answer)
3. എർണാകുളം
4. കൊല്ലം
Answer Solution
