Top score (First 20)
# | Name | Score |
---|
Answer keys
1. പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ
1. വാതകം
2. ഖരം
3. പ്ലാസ്മ (Answer)
4. ദ്രാവകം
2. മലയാളസിനിമയിൽ ആദ്യമായി ആയി രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടിയ ചിത്രം
1. നിർമ്മാല്യം
2. ചെമ്മീൻ (Answer)
3. വിഗതകുമാരൻ
4. നീലക്കുയിൽ
3. കേരളസിംഹം എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്
1. വേലുത്തമ്പി ദളവ
2. പഴശ്ശിരാജ (Answer)
3. പാലിയത്തച്ചൻ
4. സ്വദേശാഭിമാനി
4. ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരി
1. ഇന്ദിരാഗാന്ധി
2. അരുന്ധതി റോയി (Answer)
3. സുചേതാ കൃപലാനി
4. സരോജിനി നായിഡു
5. തിരുനാവായ ഏത് നദിയുടെ തീരത്താണ്
1. പെരിയാർ
2. ഭാരതപ്പുഴ (Answer)
3. ചാലിയാർ
4. പമ്പ
6. സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പട്ടണം
1. എറണാകുളം
2. കോട്ടയം (Answer)
3. പത്തനംതിട്ട
4. പൂന
7. ഉറുമ്പിനെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ്
1. അസറ്റിക് ആസിഡ്
2. സിട്രിക് ആസിഡ്
3. ഫോർമിക് ആസിഡ് (Answer)
4. ലാക്റ്റിക് ആസിഡ്
8. ശൂന്യാകാശത്തു ആദ്യം അയക്കപ്പെട്ട ജീവി
1. നായ (Answer)
2. കുരങ്ങ്
3. എലി
4. മുയൽ
9. 1931 -32ൽ ഗുരുവായൂർ സത്യാഗ്രഹം നയിച്ചതാര്
1. കെ പി കേശവമേനോൻ
2. ശ്രീനാരായണഗുരു
3. കെ കേളപ്പൻ (Answer)
4. സി കെ ഗോവിന്ദൻ നായർ
10. താഴെപ്പറയുന്നവയിൽ വൈറസ് രോഗം അല്ലാത്തത്
1. അരിമ്പാറ
2. പ്ലേഗ് (Answer)
3. ജലദോഷം
4. ചിക്കൻഗുനിയ
Answer Solution
