Top score (First 20)
# | Name | Score |
---|---|---|
1 | ശിവ നന്ദ. പി | 9 |
2 | ആദിത്യ.എ.എൽ | 9 |
3 | VYSHNAV VG | 8 |
4 | Naha fathima | 8 |
5 | Goutham | 8 |
6 | Sreedev AS | 8 |
7 | Adithya AL | 8 |
8 | Aloka. S | 8 |
9 | Jishnu.r.v | 8 |
10 | Aswini | 8 |
11 | Dilsha | 7 |
12 | Devika AS | 7 |
13 | Divya pk | 7 |
14 | Momy Rajeev S | 7 |
15 | Akshay | 6 |
16 | Saranya c k | 6 |
17 | SURYADEV M K | 6 |
18 | Gopika cv | 6 |
19 | Abhishna B | 6 |
20 | SHAIJU K | 6 |
Answer keys
1. ഇന്ത്യൻ ഭരണഘടനയെ വ്യാഖ്യാനിക്കാനുള്ള അധികാരം ആർക്കാണ്?
1. പ്രസിഡൻറ്
2. സുപ്രീം കോടതി (Answer)
3. ലോകസഭ
4. രാജ്യസഭ
2. ജോഷ്ന ചിന്നപ്പ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
1. ക്രിക്കറ്റ്
2. സ്ക്വാഷ് (Answer)
3. ബാഡ്മിൻറൺ
4. വോളിബോൾ
3. ഗ്രാൻസ്ലാം കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിത
1. പി വി സിന്ധു
2. സാനിയ മിർസ (Answer)
3. സൈനാ നെഹ്‌വാൾ
4. മഹേഷ് ഭൂപതി
4. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ആശങ്കകളകറ്റാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കോൾ സെന്റർ?
1. ദിശ 1054
2. ദിശ 1056 (Answer)
3. ദിശ 1053
4. ദിശ 1057
5. കൂടംകുളം ആണവ നിലയം ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
1. കേരളം
2. കർണാടക
3. ആന്ധ്ര പ്രദേശ്
4. തമിഴ്നാട് (Answer)
6. താഴെപറയുന്നതില്‍ ഏത് കാര്‍ഷികവിളയാണ് പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ കൊണ്ടു വന്നത്?
1. കാപ്പി
2. മുളക്
3. പുകയില (Answer)
4. കപ്പലണ്ടി
7. കേരളത്തിലെ തനത് നൃത്തരൂപം ഏത്
1. കഥകളി
2. മോഹിനിയാട്ടം (Answer)
3. ഭരതനാട്യം
4. തിരുവാതിര
8. സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിൽ വരുമ്പോഴാണ് ഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രഗ്രഹണ സമയത്ത് മധ്യത്തിൽ വരുന്ന ആകാശഗോളം ഏതാണ്
1. സൂര്യൻ
2. ചന്ദ്രൻ
3. ഭൂമി (Answer)
4. ഇതൊന്നുമല്ല
9. പൊറാട്ട് നാടകം ഏത് ജില്ലയിൽ ഉള്ള നാടൻ കലയാണ്
1. തൃശ്ശൂർ
2. കോഴിക്കോട്
3. വയനാട്
4. പാലക്കാട് (Answer)
10. കശുവണ്ടിയുടെ ജന്മദേശം എന്നറിയപ്പെടുന്നത്
1. ബ്രസീൽ (Answer)
2. പോർച്ചുഗീസ്
3. അമേരിക്ക
4. ഇന്ത്യ
Answer Solution
