ഏപ്രിൽ 27 - വൻകരകൾ

Top score (First 20)

# Name Score
1 Neeraja. S. Pramod 10
2 Saranya ck 10
3 SHAIJU K 10
4 Akshay ks 10
5 jithu kumar 10
6 അമൽ പി കെ 10
7 Priyadarsana As 10
8 Arunima Sathyan 10
9 Naha fathima 10
10 Aloka. S 10
11 അരുന്ധതി രാജേഷ് 10
12 Goutham 10
13 Swathi kc 10
14 Manha Kadeeja 10
15 Momy Rajeev S 10
16 Niyatha.k 9
17 DILNEHANA SUBAIR 9
18 Anooja kp 9
19 ഇഷിൻ 8
20 Jishnu.R.v 8

Answer keys

1. ഭൂഖണ്ഡങ്ങളുടെ എണ്ണം ?

  • 1. 6

  • 2. 7 (Answer)

  • 3. 5

  • 4. 4

2. വെളുത്ത ഭൂഖണ്ഡം എന്നറിയപ്പെടുന്നത് ?

  • 1. ഓസ്ട്രേലിയ

  • 2. ഏഷ്യ

  • 3. യൂറോപ്പ്

  • 4. അന്റാർട്ടിക്ക (Answer)

3. വൈവിധ്യങ്ങളുടെ വൻകര എന്നറിയപ്പെടുന്നത് ?

  • 1. ഏഷ്യ (Answer)

  • 2. യൂറോപ്പ്

  • 3. തെക്കേ അമേരിക്ക

  • 4. ആഫ്രിക്ക

4. മരുഭൂമികൾ ഇല്ലാത്ത ഭൂഖണ്ഡം ?

  • 1. ആഫ്രിക്ക

  • 2. ഏഷ്യ

  • 3. യൂറോപ്പ് (Answer)

  • 4. വടക്കേ അമേരിക്ക

5. ഭൂഖണ്ഡ രാഷ്‌ട്രം എന്നറിയപ്പെടുന്നത് ?

  • 1. വടക്കേ അമേരിക്ക

  • 2. ഓസ്ട്രേലിയ (Answer)

  • 3. തെക്കേ അമേരിക്ക

  • 4. ആഫ്രിക്ക

6. ഏഷ്യയുടെ കവാടം എന്നറിയപ്പെടുന്ന രാജ്യം ?

  • 1. ഭൂട്ടാൻ

  • 2. ബംഗ്ലാദേശ്

  • 3. ചൈന

  • 4. ഫിലിപ്പീൻസ് (Answer)

7. എവറസ്റ്റ് കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം ?

  • 1. നേപ്പാൾ (Answer)

  • 2. ഇന്ത്യ

  • 3. ചൈന

  • 4. പാക്കിസ്ഥാൻ

8. ഹരിതവിപ്ലവം ആരംഭിച്ച രാജ്യം ?

  • 1. ചൈന

  • 2. ഫിലിപ്പീൻസ്

  • 3. മെക്സിക്കോ (Answer)

  • 4. ഇന്ത്യ

9. കനാലുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ?

  • 1. ഇന്ത്യ

  • 2. ചൈന

  • 3. പാക്കിസ്ഥാൻ (Answer)

  • 4. ചൈന

10. വ്യാവസായിക വിപ്ലവം ആരംഭിച്ച രാജ്യം ?

  • 1. ഇറ്റലി

  • 2. ഇംഗ്ലണ്ട് (Answer)

  • 3. ജർമ്മനി

  • 4. ഇന്ത്യ

Answer Solution


വൻകരകൾ
1.  ഭൂഖണ്ഡങ്ങളുടെ എണ്ണം ?
ഉത്തരം : 7 
2. ഏറ്റവും വലിയ ഭൂഖണ്ഡം ?
ഉത്തരം : ഏഷ്യ 
3. ഏറ്റവും ചെറിയ ഭൂഖണ്ഡം ?
ഉത്തരം : ഓസ്ട്രേലിയ 
4. വെളുത്ത ഭൂഖണ്ഡം എന്നറിയപ്പെടുന്നത് ?
ഉത്തരം : അന്റാർട്ടിക്ക 
5.  ജനസംഖ്യ ഏറ്റവും കൂടുതലുള്ള  ഭൂഖണ്ഡം ?
ഉത്തരം : ഏഷ്യ 
6. ഏറ്റവും വലിയ രാജ്യം ?
ഉത്തരം : റഷ്യ 
7.  ഏറ്റവും ചെറിയ രാജ്യം ?
ഉത്തരം : വത്തിക്കാൻ 
8. ഏഷ്യയിലെ ഏറ്റവും വലിയ രാജ്യം ?
ഉത്തരം : ചൈന 
9.  അന്റാർട്ടിക്കയിലെ ഏറ്റവും വലിയ തടാകം ?
ഉത്തരം : വോസ്‌തോക്ക് 
11. ജനസംഖ്യ ഏറ്റവും കൂടുതലുള്ള രാജ്യം ?
ഉത്തരം : ചൈന 
12. വലിപ്പത്തിൽ അഞ്ചാം സ്ഥാനം ഉള്ള വൻകര ?
ഉത്തരം : അന്റാർട്ടിക്ക 
13.  ജനസംഖ്യ ഏറ്റവും കുറവുള്ള രാജ്യം ?
ഉത്തരം : വത്തിക്കാൻ 
14. യു എന്നിലെ സ്ഥിരം നിരീക്ഷണ പദവിയുള്ള രാജ്യം ?
ഉത്തരം : വത്തിക്കാൻ 
15.  വൈവിധ്യങ്ങളുടെ വൻകര എന്നറിയപ്പെടുന്നത് ?
ഉത്തരം : ഏഷ്യ
16.  ലോകത്തിൽ ഏറ്റവും കൂടുതൽ ബുദ്ധമത വിശ്വാസികൾ ഉള്ള രാജ്യം ?
ഉത്തരം : ചൈന
17. ഡച്ചുകാർ എന്ന് വിളിക്കുന്നത്‌ ഏത് രാജ്യക്കാരെയാണ് ?
നെതർലൻഡ്‌സ്‌ 
18. ലോകത്തിൽ ആദ്യമായി പേപ്പർ കറൻസി ഉപയോഗിച്ച രാജ്യം ?
ഉത്തരം : ചൈന 
19. യു എന്നിൽ ഏറ്റവും അവസാനമായി അംഗമായ യൂറോപ്യൻ രാജ്യം ?
ഉത്തരം : മോണ്ടിനെഗ്രോ 
20. മരുഭൂമികൾ ഇല്ലാത്ത ഭൂഖണ്ഡം ?
ഉത്തരം : യൂറോപ്പ് 
21. ലോകത്തിൽ ഏറ്റവും കൂടുതൽ വനമുള്ള രാജ്യം ?
ഉത്തരം : റഷ്യ 
22.  ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന ഭാഷ ?
ഉത്തരം : മൻഡാരിൻ (ചൈനീസ് )
23. ആദ്യമായി പൊസ്റ്റൽ സ്റ്റാമ്പ്‌ പുറത്തിറക്കിയ രാജ്യം ?
ഉത്തരം : ബ്രിട്ടൻ 
24.  ലോകാത്ഭുതങ്ങളിൽ ഒന്നായ ചൈനയിലെ വൻമതിൽ നിർമിച്ചത് ?
ഉത്തരം : ഷിഹുവന്തി 
25. ഏറ്റവുമധികം വികസിത രാജ്യങ്ങൾ ഉള്ള ഭൂഖണ്ഡം ?
ഉത്തരം : യൂറോപ്പ് 
26.  ഏറ്റവും കൂടുതൽ സ്വർണം ഉല്പാദിപ്പിക്കുന്ന രാജ്യം ?
ഉത്തരം : ചൈന 
27. വ്യാവസായിക വിപ്ലവം ആരംഭിച്ച രാജ്യം ?
ഉത്തരം : ഇംഗ്ലണ്ട് 
28. നവോദ്ധാനം ആരംഭിച്ച രാജ്യം ?
ഉത്തരം : ഇറ്റലി 
29. അമേരിക്കയിലെ ആകെ സംസ്ഥാനങ്ങൾ ?
ഉത്തരം : 50
30. വലുപ്പത്തിൽ നാലാം  സ്ഥാനത്തുള്ള ഭൂഖണ്ഡം ?
ഉത്തരം : തെക്കേ അമേരിക്ക 
31.   ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യം ?
ഉത്തരം : ഇന്ത്യ 
32.   വ്യാവസായിക പുരോഗതി ഏറ്റവും കൂടുതൽ നേടിയ ഏഷ്യൻ രാജ്യം ?
ഉത്തരം : ജപ്പാൻ 
33.  ബാങ്ക് ഓഫ്‌ കൊച്ചി സ്ഥിതി ചെയ്യുന്ന രാജ്യം ?
ഉത്തരം : ജപ്പാൻ 
34. അമേരിക്കയുടെ 45 മത് പ്രസിഡണ്ട്‌ ?
ഉത്തരം : ഡൊണാൾഡ് ട്രംമ്പ് 
35. വടക്കേ അമേരിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യം ?
ഉത്തരം : അമേരിക്ക 
36.  നിപ്പോൺ എന്നറിയപ്പെട്ടിരുന്ന രാജ്യം ?
ഉത്തരം : ജപ്പാൻ 
37.  ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ ?
ഉത്തരം : റഷ്യ,  ചൈന
38.   കരയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം ?
ഉത്തരം : എവറസ്റ്റ് 
39. മൂന്ന് തലസ്ഥാനങ്ങൾ ഉള്ള ആഫ്രിക്കൻ രാജ്യം ?
ഉത്തരം : ദക്ഷിണാഫ്രിക്ക 
40. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം ?
ഉത്തരം : കാനഡ 
41. ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം ?
ഉത്തരം : ആഫ്രിക്ക
42. ഇരുണ്ട ഭൂഖണ്ഡം ?
ഉത്തരം : ആഫ്രിക്ക 
43. ഏഷ്യയിലെ ഏക റോമൻ കത്തോലിക്കാ രാജ്യം ?
ഉത്തരം : ഫിലിപ്പീൻസ് 
44. ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ ഉള്ള രാജ്യം ?
ഉത്തരം : ഇന്തോനേഷ്യ 
45.  കരയിലെ ഏറ്റവും താഴ്ന്ന ഭാഗം ?
ഉത്തരം : ചാവുകടൽ 
46. ലോകത്തിലെ ഏറ്റവും വലിയ സേനയുള്ള രാജ്യം ?
ഉത്തരം : ചൈന 
47. ലോകത്തിലെ ഏക ജൂതരാഷ്ട്രം ?
ഉത്തരം : ഇസ്രയേൽ 
48. ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യം ?
ഉത്തരം : മാലിദ്വീപ് 
49.  ഏറ്റവും വലിയ റയിൽവേ ശൃംഖലയുള്ള ഏഷ്യൻ രാജ്യം ?
ഉത്തരം : ചൈന 
50. ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിൽ സ്ഥിരംഗത്വം ഉള്ള ഏക ഏഷ്യൻ രാജ്യം ?
ഉത്തരം : ചൈന 
51. വൃക്ഷങ്ങളെ മുരടിപ്പിച്ചു വളര്ത്തുന്ന ജാപ്പനീസ് രീതി ?
ഉത്തരം : ബോണ്സായി 
52. കനാലുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ?
ഉത്തരം : പാകിസ്ഥാൻ 
53.  കടലാസ്,  വെടിമരുന്ന്,  ഭൂകമ്പമാപിനി,  തേയില എന്നിവ ആദ്യമായി ഉപയോഗിച്ചത് ?
 ഉത്തരം : ചൈനക്കാർ 
54. ട്യൂലിപ് വിപ്ലവം നടന്ന രാജ്യം ?
ഉത്തരം : കിർഗിസ്ഥാൻ 
55. സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും വലിയ രാജ്യം ?
ഉത്തരം : ഇന്ത്യ 
56.   അടുത്തിടെ ഗവേഷകർ കണ്ടെത്തിയ ഭുമിയിലെ പുതിയ വൻകര ?
ഉത്തരം : സീലൻഡിയാ 
57. എവറസ്റ്റ് കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം ?
ഉത്തരം : നേപ്പാൾ 
58.  ഭുമിയിലെ ഏറ്റവും ചെറുതും പ്രായം കുറഞ്ഞതുമായ വൻകര ?
ഉത്തരം : സീലൻഡിയാ 
59. ലോകത്തിലെ ഏറ്റവും നീളമുള്ളതും ഉയരം കൂടിയതുമായ ചില്ലുപാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത രാജ്യം ?
 ഉത്തരം : ചൈന 
60. ലോകത്തിലെ ഏറ്റവും പഴക്കമുള്ള മനുഷ്യ നിർമിത കനാൽ ?
ഉത്തരം : ചൈനയിലെ ഗ്രാൻഡ്‌ കനാൽ
61.  തിരഞ്ഞെടുക്കപെട്ട രാജാവ് ഭരണം നടത്തുന്ന ലോകത്തിലെ ഏക രാജ്യം ?
ഉത്തരം : മലേഷ്യ 
62.  നദികളുടെയും കൈവഴികളുടെയും നാട് എന്നറിയപ്പെടുന്നത് ?
ഉത്തരം : ബംഗ്ലാദേശ് 
63.  ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ജനാധിപത്യ രാജ്യം ?
ഉത്തരം : ഭൂട്ടാൻ 
64.  ഏഷ്യയുടെ കവാടം എന്നറിയപ്പെടുന്ന രാജ്യം ?
ഉത്തരം : ഫിലിപ്പീൻസ് 
65.  ലോകത്തിലെ ഏറ്റവും വലിയ സോളാർ പാർക്ക്‌ നിർമിക്കുന്ന രാജ്യം ?
ഉത്തരം : ചൈന 
66.  ഹരിതവിപ്ലവം ആരംഭിച്ച രാജ്യം ?
ഉത്തരം : മെക്സിക്കോ 
67.  ഫിഡൽ കാസ്ട്രോ ഏത് രാജ്യത്തിന്റെ ഭരണാധികാരി ആയിരുന്നു ?
ഉത്തരം : ക്യൂബ 
68.  ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ നഗരം ?
ഉത്തരം : കെയ്‌റോ 
69.  ഏറ്റവും ആദ്യം സ്വാതന്ത്ര്യം നേടിയ ആഫ്രിക്കൻ രാജ്യം ?
ഉത്തരം : ലിബിയ 
70.  സതേൺ റൊഡേഷ്യ എന്നറിയപ്പെട്ടിരുന്ന രാജ്യം ?
ഉത്തരം : സിംബാബ്‌വെ 
71.  വാനില,  ചോളം,  പേരക്ക തുടങ്ങിയവയുടെ ജന്മദേശം ?
ഉത്തരം : മെക്സിക്കോ
72.  ഏറ്റവും കൂടുതൽ കാപ്പി ഉല്പാദിപ്പിക്കുന്ന രാജ്യം ?
ഉത്തരം : ബ്രസീൽ 
73.  അമേരിക്കയുടെ ആദ്യ കറുത്ത വർഗക്കാരനായ പ്രസിഡന്റ്‌ ?
ഉത്തരം : ഒബാമ 
74.  അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക കാലാവധി ?
ഉത്തരം : 4 വർഷം 
75.  ദേശീയ പതാകയിൽ ഫുട്ബോൾ ആലേഖനം ചെയ്തിരിക്കുന്ന രാജ്യം ?
ഉത്തരം : ബ്രസീൽ 
76.  ലോകത്തിലെ ഏറ്റവും നീളം കൂടിയ രാജ്യം ?
ഉത്തരം : ചിലി 
77.  യൂറോപ്പിന്റെ വ്യാവസായിക തലസ്ഥാനം ?
ഉത്തരം : സുറിച്ച് 
78.  ഗോൾഡ്‌ കോസ്റ്റ് എന്നറിയപ്പെടുന്ന രാജ്യം ?
ഉത്തരം : ഘാന 
79.  ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്‌ പ്രകാരം ലോകത്തിൽ ആദ്യമായി മലേറിയ തുടച്ചു നീക്കപെട്ട പ്രദേശം ?
ഉത്തരം : യൂറോപ് 
80.  സുര്യൻ അസ്തമിക്കാത്ത സാമ്രാജ്യം എന്നറിയപ്പെടുന്നത് ?
ഉത്തരം : ബ്രിട്ടൻ
81.  ഈഫൽ ഗോപുരം സ്ഥിതി ചെയ്യുന്നതെവിടെ ?
ഉത്തരം : പാരീസ് 
82.  യൂറോപ്പിലെ ഒരേയൊരു മുസ്ലിം രാജ്യം ?
ഉത്തരം : അൽബേനിയ 
83.  രണ്ട് ദേശീയ ഗാനങ്ങളുള്ള രാജ്യം ?
ന്യൂസിലാൻഡ് 
84.  സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ ഏറ്റവും ചെറുത് ?
ഉത്തരം : ഡെൻമാർക്ക്‌ 
85.  സ്കാന്ഡിനേവിയൻ രാജ്യങ്ങളിൽ ഏറ്റവും വലുത് ?
ഉത്തരം : സ്വീഡൻ 
86.  വനിതകൾക്ക് ആദ്യമായി വോട്ടവകാശം നൽകിയ രാജ്യം ?
ഉത്തരം : ന്യൂസിലാൻഡ് 
87.  ലോകത്തിലെ ഏറ്റവും ചെറിയ സ്വതന്ത്ര റിപ്പബ്ലിക് ?
ഉത്തരം : നൗറു 
88.  സ്ഥിരമായി മനുഷ്യ വാസം ഇല്ലാത്ത ഏക ഭൂഖണ്ഡം ?
ഉത്തരം : അന്റാർട്ടിക്ക 
89.  മരുഭൂഖണ്ഡം എന്നറിയപ്പെടുന്നത് ?
ഉത്തരം : അന്റാർട്ടിക്ക 
90.  ഭൂഖണ്ഡ രാഷ്‌ട്രം എന്നറിയപ്പെടുന്നത് ?
ഉത്തരം : ഓസ്ട്രേലിയ
91.  കാർബൺ ടാക്സ് ഏർപ്പെടുത്തിയ ആദ്യ രാജ്യം ?
ഉത്തരം : ന്യൂസിലാൻഡ് 
92. കാറൽ മാക്സിന്റെ ജന്മദേശം ?
ഉത്തരം : ജർമനി 
93. പിസയിലെ ചരിഞ്ഞ ഗോപുരം സ്ഥിതി ചെയ്യുന്ന രാജ്യം ?
ഉത്തരം : ഇറ്റലി 
94. ടെന്നീസിന്റെ ജന്മദേശം ?: ഫ്രാൻസ് 
95. മുല്യവർധിത നികുതി (VAT)  നടപ്പിലാക്കിയ ആദ്യ രാജ്യം ?
ഉത്തരം : ഫ്രാൻസ് 
96.  ഏറ്റവും വേഗത്തിൽ കാറ്റ് വീശുന്ന വൻകര ?
ഉത്തരം : അന്റാർട്ടിക്ക 
97.  ചെർണോബിൽ ആണവ ദുരന്തമുണ്ടായ രാജ്യം ?
ഉത്തരം : ഉക്രൈൻ 
98.  നെതർലാൻഡ് അറിയപ്പെടുന്ന മറ്റൊരു പേര് ?
ഉത്തരം : ഹോളണ്ട് 
99.  കോമൺവെൽത്ത്  ഗെയിംസിന്റെ ആസ്ഥാനം ?
ഉത്തരം : ലണ്ടൻ 
100.  പഞ്ചവത്സര പദ്ധതി ആരംഭിച്ച ആദ്യ രാജ്യം ?
ഉത്തരം : റഷ്യ