Top score (First 20)
# | Name | Score |
---|---|---|
1 | sreekutty | 10 |
2 | അമൽ പി കെ | 10 |
3 | Jishnu.R.v | 10 |
4 | Saranya ck | 10 |
5 | Avani dinesan | 9 |
6 | Archana | 9 |
7 | ധ്രുവിക | 9 |
8 | Arunima Sathyan | 9 |
9 | അരുന്ധതി രാജേഷ് ബി | 9 |
10 | Manha Kadeeja | 9 |
11 | Fidel p. s | 8 |
12 | Niyatha.k | 8 |
13 | Avanthika | 8 |
14 | Goutham | 8 |
15 | Sruthi shabil | 8 |
16 | Naha fathima | 8 |
17 | Gopika cv | 8 |
18 | Aryaganga | 8 |
19 | അതുല്യ | 8 |
20 | Swathi kc | 7 |
Answer keys
1. ആരുടെ ജന്മദിനമാണ് കേരളത്തില്‍ കായിക ദിനമായി ആചരിക്കുന്നത്
1. പി.റ്റി. ഉഷ
2. ഒ.എം. നമ്പ്യാര്‍
3. ജി. വി. ഗോദവര്‍മ്മരാജ (Answer)
4. ഐ. എം. വിജയൻ
2. കബഡിയുടെ ജന്മദേശം
1. ബംഗ്ളാദേശ്
2. ഇന്ത്യ (Answer)
3. പാകിസ്ഥാൻ
4. അമേരിക്ക
3. സഡന്‍ ഡെത്ത് , പെനാല്‍റ്റി, ഫ്രീക്കിക്ക് , ഓഫ് സൈഡ് എന്നീ പദങ്ങള്‍ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു
1. ക്രിക്കറ്റ്
2. ഹോക്കി
3. ടെന്നീസ്
4. ഫുട്ബോള്‍ (Answer)
4. ഇന്ത്യന്‍ സ്പോര്‍ട്സിലെ ഗോള്‍ഡന്‍ ഗേള്‍ എന്നറിയപ്പെടുന്നത്
1. മിതാലി രാജ്
2. പി.ടി.ഉഷ (Answer)
3. ഷൈനി വിൽസൺ
4. മേരി കോം
5. ദേശീയ കായിക ദിനം
1. ഒക്ടോബർ 13
2. ആഗസ്ത് 19
3. ആഗസ്ത് 29 (Answer)
4. ഒക്ടോബർ 23
6. ദി ഗോള്‍ എന്ന കൃതി രചിച്ചത് ആരാണ്
1. ധ്യാന്‍ ചന്ദ് (Answer)
2. ഐ.എം.വിജയൻ
3. സുനിൽ ഛേത്രി
4. പി.ആർ.ശ്രീജേഷ്
7. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ ആദ്യ മലയാളി കായികതാരം
1. പി.ടി.ഉഷ
2. എം.ടി. വത്സമ്മ (Answer)
3. കെ.എം.ബീന മോൾ
4. നീന വി.
8. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് ഏത് കായലില്‍
1. അഷ്ടമുടിക്കായൽ
2. പുന്നമടക്കായൽ (Answer)
3. വേമ്പനാട് കായൽ
4. ശാസ്താം കോട്ട
9. ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ കളിച്ച ആദ്യ മലയാളി
1. ടിനു യോഹന്നാൻ
2. സഞ്ജു സാംസൺ
3. എബി കുരുവിള
4. ശ്രീശാന്ത് (Answer)
10. ആദ്യ ലോകകപ്പ് ക്രിക്കറ്റ് നടന്ന വർഷം
1. 1980
2. 1981
3. 1975 (Answer)
4. 1978
Answer Solution

■ കേരളത്തിലെ കായികദിനം ആചരിക്കുന്നത് - ഒക്ടോബര്‍ 13
■ ആരുടെ ജന്മദിനമാണ് കേരളത്തില്‍ കായിക ദിനം ആചരിക്കുന്നത് - ജി. വി. ഗോദവര്‍മ്മരാജ
■ നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് ഏത് കായലില്‍ - പുന്നമടക്കായൽ
■ സ്പോര്‍ട്സ് ബില്‍ പാസ്സാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം - കേരളം
■ കേരളത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബ് - എഫ്. സി. കൊച്ചിന്‍
■ കേരള സ്പോര്‍ട്സ് കാണ്‍സില്‍ രൂപീകൃതമായ വര്‍ഷം - 1956
■ 'കാലാഹിരൺ' ആരുടെ അപരനാമം - ഐ.എം.വിജയൻ
■ 'നിത്യഹരിത അത്ലറ്റ്' എന്നറിയപ്പെടുന്ന കേരളത്തിലെ കായികതാരം - കെ. രഘുനാഥന്‍
■ “ഗോള്‍ഡന്‍ ഗേള്‍" എന്നറിയപ്പെടുന്നത് - പി.റ്റി. ഉഷ
■ “പയ്യോളി എക്സ്‌പ്രസ്സ്” എന്നറിയപ്പെടുന്നത് - പി.റ്റി. ഉഷ
■ കേരളം ആദ്യമായി സന്തോഷ്ട്രോഫി കിരീടം നേടിയ വര്‍ഷം - 1973
■ കേരളം എത്ര പ്രാവശ്യം സന്തോഷ്ട്രോഫി കിരീടം നേടിയിട്ടുണ്ട് - നാല്
■ പ്രാചീന കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആയോധനകല - കളരിപ്പയറ്റ്
■ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ ആദ്യ മലയാളി വനിത - എയ്ഞ്ചല്‍ മേരി
■ ഒളിംപിക്സ് ഫൈനലില്‍ എത്തിയ ആദ്യ മലയാളി താരം - പി.റ്റി. ഉഷ
■ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ ആദ്യ മലയാളി കായികതാരം - എം.ടി. വത്സമ്മ
■ ഒളിംപിക്സിന്റെ സെമി ഫൈനലില്‍ എത്തിയ ആദ്യ മലയാളി താരം - ഷൈനി വില്‍സന്‍
■ ഒളിംപിക്സില്‍ പങ്കെടുത്ത മലയാളി നീന്തല്‍ താരം - സെബാസ്റ്റ്യന്‍ സേവ്യര്‍
■ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലിടം കണ്ടെത്തിയ ആദ്യ സമ്പൂര്‍ണ്ണ മലയാളി - ടിനു യോഹന്നാന്‍
■ ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ കളിച്ച ആദ്യ മലയാളി - ശ്രീശാന്ത്
■ ദ്രോണാചാര്യ പുരസ്കാരം നേടിയ ആദ്യ മലയാളി - ഒ.എം. നമ്പ്യാര്‍
■ ആദ്യത്തെ മലയാളിയായ ഒളിംപ്യന്‍ - സി.കെ. ലക്ഷ്മണ്‍
■ നെഹ്റു സ്റ്റേഡിയം സ്ഥിതിചെയ്യുന്നത് - കൊച്ചി
■ ഗ്രീൻഫീൽഡ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത് - തിരുവനന്തപുരം
■ ലക്ഷ്മിബായ് നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ സ്ഥിതിചെയ്യുന്നത് - തിരുവനന്തപുരം
■ ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയം എവിടെ - തിരുവനന്തപുരം
■ പി. റ്റി. ഉഷ സ്പോര്‍ട്‌സ് സ്‌കൂള്‍ സ്ഥിതിചെയ്യുന്നത് - കൊയിലാണ്ടി
■ പി. റ്റി. ഉഷ കോച്ചിംഗ് സെന്റര്‍ എവിടെയാണ് - തിരുവനന്തപുരം
■ 2014 ലെ ദേശീയ ഗെയിംസിന്റെ വേദി - കേരളം
■ ഇന്ത്യന്‍ ഒളിംപിക്സ് സംഘത്തിന്റെ ആദൃ വനിത ക്യാപ്റ്റന്‍ - ഷൈനി വില്‍സന്‍
■ കേരളത്തിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് സ്‌കൂള്‍ - ജി.വി.രാജ സ്പോര്‍ട്സ് സ്കൂള്‍
■ കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ്ബ് - തലശ്ശേരി ടൗണ്‍ ക്രിക്കറ്റ് ക്ലബ്ബ്
■ അര്‍ജ്ജുന അവാര്‍ഡ് നേടിയ ആദ്യ മലയാളി വനിതാ - കെ. സി. ഏലമ്മ
■ ചെസ്സിൽ ഗ്രാന്റ് മാസ്റ്റർ ആയ ആദ്യ മലയാളി - ജി. എൻ. ഗോപാൽ
■ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ ആദ്യ മലയാളി - ടിനു യോഹന്നാന്‍
■ ക്രിക്കറ്റ് ലോകകപ്പില്‍ പങ്കെടുത്ത ആദ്യ മലയാളി - ശ്രീശാന്ത്
■ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിൽ അംഗമായ ആദ്യ മലയാളി - ശ്രീശാന്ത്
■ അമേരിക്കന്‍ ബാസ്ക്കറ്റ് ബോള്‍ ലീഗില്‍ കളിച്ച ആദ്യ മലയാളി താരം - ഗീതു അന്ന ജോസ്
■ ഇന്ത്യന്‍ ബാസ്ക്കറ്റ് ബോള്‍ ടീമിന്റെ നായികയായ ആദ്യ മലയാളി - ഗീതു അന്ന ജോസ്
■ അര്‍ജ്ജുന പുരസ്കാരം ലഭിച്ച ആദ്യ മലയാളി - ഐ. എം. വിജയൻ
■ ഖേൽരത്ന പുരസ്‌കാരം നേടിയ ആദ്യ മലയാളി വനിത - കെ. എം. ബീനമോൾ
■ ഏഷ്യാഡിൽ സ്വർണ്ണം നേടിയ ആദ്യ മലയാളി വനിത - എം. ഡി. വത്സലമ്മ