Top score (First 20)
# | Name | Score |
---|---|---|
1 | അരുന്ധതി രാജേഷ് ബി | 10 |
2 | Aryaganga | 10 |
3 | Sruthi shabil | 10 |
4 | Naha fathima | 10 |
5 | Priyadarsana As | 9 |
6 | Saranya ck | 9 |
7 | Manha Kadeeja | 9 |
8 | Momy Rajeev S | 9 |
9 | Avani dinesan | 9 |
10 | അമൽ പി കെ | 9 |
11 | Akshay ks | 9 |
12 | Goutham | 8 |
13 | Sreelakshmi R | 8 |
14 | Dilsha | 8 |
15 | Rishikesh. P. Veth | 8 |
16 | Malavika Bineesh | 8 |
17 | Swathi kc | 8 |
18 | Arunima Sathyan | 7 |
19 | Sreedev AS | 7 |
20 | Anugraha Ashokan S | 7 |
Answer keys
1. കോവിഡിനെ പ്രതിരോധിക്കാൻ ചുരുങ്ങിയത് എത്ര സെക്കൻഡ് സോപ്പ് ഉപയോഗിച്ച് കഴുകണം എന്നാണ് WHO നിഷ്കർഷിക്കുന്നത്
1. 10 സെക്കന്റ്
2. 15 സെക്കന്റ്
3. 20 സെക്കന്റ് (Answer)
4. 25 സെക്കന്റ്
2. മനുഷ്യരിൽ നിന്ന് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ മൃഗം
1. സിംഹം
2. പശു
3. നായ
4. കടുവ (Answer)
3. കൊറോണ വൈറസ് ബാധ ആദ്യമായി കണ്ടെത്തിയ വുഹാൻ ചൈനയിലെ ഏത് പ്രവിശ്യയിലാണ് സ്ഥിതിചെയ്യുന്നത്
1. ഹുബേയ് (Answer)
2. ബൈയ്ജിംഗ്
3. ഹോംകോംഗ്
4. ഇതൊന്നുമല്ല
4. കൊറോണ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം
1. വൈറസ്
2. രാജാവ്
3. കിരീടം (Answer)
4. കാണാൻ കഴിയാത്തത്
5. ഇന്ത്യയിലെ ആദ്യ covid-19 രോഗി റിപ്പോർട്ട് ചെയ്തത്
1. തൃശൂർ (Answer)
2. ബാംഗ്ലൂർ
3. ചെന്നൈ
4. ഡൽഹി
6. കോവിഡ്-19 സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭിക്കുന്നതിനുവേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച ടോൾഫ്രീ നമ്പർ
1. 1056
2. 1095
3. 1025
4. 1075 (Answer)
7. ഇന്ത്യൻ കരസേന നേതൃത്വം നൽകുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ കോഡ് നാമം
1. വന്ദേ ഭാരത്
2. ഓപ്പറേഷൻ നമസ്തേ (Answer)
3. സമുദ്ര സേതു
4. ഓപ്പറേഷൻ സഞ്ജീവനി
8. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി കേരളത്തിൽ വിദ്യാഭ്യാസ വകുപ്പ് ഫസ്റ്റ് ബെൽ ക്ലാസ് ആരംഭിച്ചത്
1. 2020 ജൂൺ 6
2. 2020 ജൂൺ 1 (Answer)
3. 2020 ജൂൺ 2
4. 2020 ജൂൺ 5
9. WHO രൂപീകൃതമായത്
1. 1950 ഏപ്രിൽ 7
2. 1946 ഏപ്രിൽ 7
3. 1949 ഏപ്രിൽ 7
4. 1948 ഏപ്രിൽ 7 (Answer)
10. ഇന്ത്യയിലെ ആദ്യ കോവിഡ് -19 മരണം റിപ്പോർട്ട് ചെയ്ത സ്ഥലം
1. കലബുർഗി (Answer)
2. കോട്ടയം
3. ലക്നൗ
4. സൂറത്ത്
Answer Solution

കൊറോണ വൈറസ് ഡിസീസ് 2019
വുഹാൻ
ഹുബെയ്
ശ്വാസകോശനാളിനി
14 ദിവസം
ചുമ, തുമ്മൽ, മൂക്കൊലിപ്പ്, തൊണ്ടവേദന
ശരീര സ്രവങ്ങളിൽ നിന്ന്
ദക്ഷിണ കൊറിയ
കേരളം
കര്‍ണാടക
കൊറോണവൈരിഡി കുടുംബം
1937
