Top score (First 20)
# | Name | Score |
---|---|---|
1 | Hrithu nanda | 10 |
2 | Naha fathima | 10 |
3 | Anand Krishna P | 9 |
4 | മൻഹ ഖദീജ | 9 |
5 | Swathi kc | 8 |
6 | Sreerag | 8 |
7 | Avanthika.A | 8 |
8 | Akshay ks | 8 |
9 | Saranya ck | 8 |
10 | Goutham S narayan | 8 |
11 | Anoop kumar pk | 7 |
12 | ധ്രുവിക | 7 |
13 | Anooja kp | 7 |
14 | Niyatha.k | 7 |
15 | അമൽ പി കെ | 7 |
16 | PARVATHY SURYASREE | 7 |
17 | Arunima Sathyan | 7 |
18 | SHAIJU K KOOTHALI | 7 |
19 | അരുന്ധതി രാജേഷ് ബി | 7 |
20 | Lijina | 7 |
Answer keys
1. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ
1. ആര്യ രാജേന്ദ്രൻ (Answer)
2. രേഷ്മ മറിയം റോയ്
3. രാധിക മാധവൻ
4. സിമി ജോതിഷ്
2. ലഹരി ഉപയോഗിക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും വിവരം പോലീസിൽ അറിയിക്കുന്നതിനായി കൊച്ചി പോലീസ് ആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ
1. പോൾ ആപ്പ്
2. ബി സേഫ്
3. യോദ്ധാവ് (Answer)
4. പി.ഹണ്ട്
3. സംസ്ഥാനത്തെ ആദ്യ മറൈൻ ആംബുലൻസ്
1. പ്രത്യാശ
2. കാരുണ്യ
3. ജീവിക
4. പ്രതീക്ഷ (Answer)
4. സംസ്ഥാനത്തെ ഇന്റർനെറ്റ് ലഭ്യത സമ്പൂർണ്ണമാക്കാൻ ഉദ്ദേശിച്ച് സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച പദ്ധതി
1. വി കൺസോൾ
2. കെ ഫോൺ (Answer)
3. ഒ.ടി.ടി
4. പി.ഹണ്ട്
5. കേരളത്തിലെ ആദ്യത്തെ ഗ്രീൻ ടെക്നോളജി സെന്റർ നിലവിൽ വരുന്നത് എവിടെയാണ്
1. കൽപ്പറ്റ
2. കുട്ടനാട്
3. വടകര (Answer)
4. കായംകുളം
6. പൊതുജനങ്ങൾക്ക് കളക്ടറേറ്റിൽ നേരിട്ട് വരാതെ വീട്ടിലിരുന്ന് പരാതികൾ സമർപ്പിക്കുന്നതിനായി മീറ്റ് യുവർ കളക്ടർ ഓൺ കോൾ പദ്ധതി ആരംഭിച്ച ജില്ല
1. കോഴിക്കോട് (Answer)
2. കണ്ണൂർ
3. എറണാകുളം
4. തിരുവനന്തപുരം
7. പച്ചക്കറിക്ക് തറവില പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനം
1. തമിഴ്നാട്
2. ആന്ധ്ര പ്രദേശ്
3. തെലുങ്കാന
4. കേരളം (Answer)
8. 2020 ൽ ഉദ്ഘാടനം ചെയ്ത കേരളത്തിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ്
1. റാന്നി
2. നിലമ്പൂർ
3. ആലുവ
4. കോന്നി (Answer)
9. കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവകലാശാല
1. കാലിക്കറ്റ് സർവകലാശാല
2. ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല (Answer)
3. ഇന്ദിരാഗാന്ധി ഓപ്പൺ സർവകലാശാല
4. കണ്ണൂർ സർവ്വകലാശാല
10. ഇന്ത്യയിലെ ഏത് സംസ്ഥാനത്തിനാണ് 2020-ലെ ഐക്യരാഷ്ട്രസഭയുടെ ജീവിത ശൈലി രോഗ നിയന്ത്രണത്തിലുള്ള പുരസ്കാരം ലഭിച്ചത്
1. കേരളം (Answer)
2. ഉത്തർപ്രദേശ്
3. ഗുജറാത്ത്
4. ഗോവ
Answer Solution
