മെയ് 7 - ഇന്ത്യ അടിസ്ഥാനവിവരങ്ങൾ

Top score (First 20)

# Name Score
1 Swathi kc 10
2 Jishnu.R.v 10
3 അമൽ പി കെ 9
4 Divya pk 9
5 ധ്രുവിക 9
6 ധ്രുവിക.പി 9
7 Arun cv calicut 9
8 Saranya ck 9
9 Devika AS 9
10 Sruthi shabil 9
11 Anamika Preman 8
12 SHAIJU K KOOTHALI 8
13 Amisha Sankar 8
14 അരുന്ധതി രാജേഷ് ബി 8
15 SURYADEV M K 8
16 Anooja kp 8
17 Dilsha 8
18 Anusha Np 8
19 Hrithu nanda 8
20 Sreelakshmi R 7

Answer keys

1. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം

  • 1. ലഡാക്ക് (Answer)

  • 2. കാശ്മീർ

  • 3. ലക്ഷദ്വീപ്

  • 4. ആൻഡമാൻ നിക്കോബാർ

2. ജനസംഖ്യ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം

  • 1. രാജസ്ഥാൻ

  • 2. ഉത്തർപ്രദേശ് (Answer)

  • 3. പശ്ചിമബംഗാൾ

  • 4. മധ്യപ്രദേശ്

3. ജന സാന്ദ്രത ഏറ്റവും കൂടിയ കേന്ദ്ര ഭരണ പ്രദേശം

  • 1. പുതുച്ചേരി

  • 2. ലഡാക്ക്

  • 3. ഡൽഹി (Answer)

  • 4. കാശ്മീർ

4. ഇന്ത്യൻ ദേശീയതയുടെ പിതാവ്

  • 1. മഹാത്മ ഗാന്ധി

  • 2. രാജാറാം മോഹൻ റോയ്

  • 3. ദാദ ഭായ് നവറോജി

  • 4. സുരേന്ദ്രനാഥ് ബാനർജി (Answer)

5. ദേശീയഗാനമായ ജനഗണമന രചിച്ചതാര്

  • 1. രവീന്ദ്രനാഥ ടാഗോർ (Answer)

  • 2. പിങ്കലി വെങ്കയ്യ

  • 3. ബങ്കിം ചന്ദ്ര ചാറ്റർജി

  • 4. ജവഹർലാൽ നെഹ്റു

6. ഇന്ത്യയുടെ ദേശീയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം

  • 1. 1963

  • 2. 1972 (Answer)

  • 3. 1992

  • 4. 1975

7. ഇന്ത്യയുടെ ദേശീയ കായിക വിനോദം

  • 1. ക്രിക്കറ്റ്

  • 2. ഫുട്ബോൾ

  • 3. ഹോക്കി (Answer)

  • 4. ചെസ്സ്

8. ഇന്ത്യയുടെ കിഴക്കേ അറ്റത്തെ സംസ്ഥാനം

  • 1. ജമ്മു കാശ്മീർ

  • 2. തമിഴ്നാട്

  • 3. ഗുജറാത്ത്

  • 4. അരുണാചൽപ്രദേശ് (Answer)

9. ദേശീയ വിദ്യാഭ്യാസ ദിനം

  • 1. നവംബർ 11 (Answer)

  • 2. ജൂൺ 5

  • 3. ഒക്ടോബർ 5

  • 4. നവംബർ 14

10. ഇന്ത്യൻ തപാൽ ദിനം

  • 1. ഒക്ടോബർ 9

  • 2. ഒക്ടോബർ 10 (Answer)

  • 3. നവംബർ 8

  • 4. ജൂൺ 25

Answer Solution

ഇന്ത്യ അടിസ്ഥാനവിവരങ്ങൾ
1 ഇന്ത്യ സ്വതന്ത്രമായത്?

Ans : 1947 ആഗസ്റ്റ് 15

   ഇന്ത്യ റിപ്പബ്ലിക് ആയത്?

Ans : 1950 ജനുവരി 26

3 ഇന്ത്യയുടെ തലസ്ഥാനം?

Ans : ന്യൂഡൽഹി

4 ജനഗണമനയെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്?

Ans : 1950 ജനുവരി 24

5 ദേശീയ ഗീതത്തെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്?

Ans : 1950 ജനുവരി 24

6 ഇന്ത്യയുടെ ദേശീയ മുദ്രയായി സിംഹ മുദ്രയെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്?

Ans : 1950 ജനുവരി 26

7 ദേശീയ കലണ്ടറായി ശകവർഷത്തെ അംഗീകരിച്ചത്?

Ans : 1957 മാർച്ച് 22

8 ദേശീയപക്ഷിയായി മയിലിനെ അംഗീകരിച്ച വർഷം?

Ans : 1963

9 ദേശിയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം?

Ans : 1972

10  1972 വരെ ഇന്ത്യയുടെ ദേശീയ മൃഗം?

Ans :

11  ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സർവ്വകലാശാല നിലവിൽ വരുന്ന സംസ്ഥാനം?

Ans : ഗുജറാത്ത്

12 ദേശീയ നദിയായി ഗംഗയെ അംഗീകരിച്ച വർഷം?

Ans : 2008

13  ദേശീയ പൈതൃക ജീവിയായി ആനയെ അംഗീകരിച്ച വർഷം?

Ans : 2010

14  ദേശീയ ജലജീവിയായി ഗംഗാ ഡോൾഫിനെ അംഗീകരിച്ച വർഷം?

Ans : 2009

15   രൂപയുടെ ചിഹ്നം അംഗീകരിച്ച വർഷം?

Ans : 2010 ജൂലൈ 15

16   ഇന്ത്യയുടെ ആകെ വിസ്തീർണ്ണം?

Ans : 3287263 ച.കി.മി

17   ഇന്ത്യൻ ഭൂവിസ്തൃതി ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനം?

Ans : 2.42%

18   ഇന്ത്യൻ ജനസംഖ്യ ലോക ജനസംഖ്യയുടെ എത്ര ശതമാനം?

Ans : 17.50%

19   ലോക രാജ്യങ്ങളിൽ വലിപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം?

Ans : 7

20  ഇന്ത്യയിൽ ഭാഷാ അടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം?

Ans : അന്ധ്രാ പ്രദേശ് (1953) 

21   ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം?

Ans : രാജസ്ഥാൻ

22  ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം?

Ans : ഗോവ

23  സൈബീരിയ ഓഫ് ബ്രിട്ടീഷ് ഇന്ത്യ എന്നറിയപ്പെട്ടിരുന്ന ജയിൽ?

Ans : സെല്ലുലാർ ജയിൽ (ആൻഡമാൻ)

24   സംഭാർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Ans : രാജസ്ഥാൻ

25  രാജസ്ഥാനിലെ കാശ്മീർ എന്നറിയപ്പെടുന്നത്?

Ans : ഉദയ്പൂർ

26   രബീന്ദ്രനാഥ ടാഗോറിന്‍റെ വീട്ടു പേര്?

Ans : ജൊറാസെങ്കോ ഭവൻ

27   രംഗൻത്തിട്ടു പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Ans : കർണാടക

28  മൈസൂർ സംസ്ഥാനം കർണ്ണാടക എന്ന പേര് സ്വീകരിച്ച വർഷം?

Ans : 1973

29   ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഇന്ത്യൻ സംസ്ഥാനം?

Ans : ത്രിപുര

30   പോർച്ചുഗീസുകാർക്കെതിരെ ഗോവയിൽ നടന്ന കലാപം?

Ans : പിന്റോ കലാപം

31   പഞ്ചിമബംഗാളിൽ സ്ഥിതി ചെയ്യുന്ന മുൻ ഫ്രഞ്ച് അധീന പ്രദേശം?

Ans : ചന്ദ്രനഗർ

32   ത്രിപുരയിലെ ഉജ്ജയന്ത കൊട്ടാരത്തിന് ആ പേര് നൽകിയ സ്പത്?

Ans : രബീന്ദ്രനാഥ ടാഗോർ

33  തമിഴ്നാട്ടിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നല്കിയത്?

Ans : സി. രാജഗോപാലാചാരി

34   ജുഹു ബീച്ച് സ്ഥിതി ചെയ്യുന്നത്?

Ans : മുംബൈ

35   ജനസാന്ദ്രത എറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?

Ans : അരുണാചൽ പ്രദേശ് (17/km)

36   ചമ്പൽ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Ans : മധ്യപ്രദേശ്

37  ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി?

Ans : മണ്ഡോവി നദി

38  കാസിരംഗ നാഷണൽ പാർക്കിലെ സംരക്ഷിത മൃഗം?

Ans : ഒറ്റക്കൊമ്പൻ കാണ്ടാമൃഗം

39 ഔറംഗബാദിന്‍റെ പുതിയ പേര്?

Ans : സാംബാജി നഗർ