മെയ് 6 - കേരളം ജില്ലകളിലൂടെ

Top score (First 20)

# Name Score
1 Amal Dev 10
2 Rishikesh. P. Veth 10
3 Bijitha 10
4 അമൽ പി കെ 10
5 Arunima Sathyan 10
6 Jishnu.R.v 10
7 ധ്രുവിക 10
8 Aadinath k baiju 10
9 Akshay ks 10
10 അരുന്ധതി രാജേഷ് ബി 10
11 Aryaganga 10
12 Manha Kadeeja 10
13 Naha fathima 10
14 Amithraj edathil 9
15 Anooja kp 9
16 Sruthi shabil 9
17 PARVATHY SURYASREE.M.K 9
18 Malavika bineesh 9
19 SHAIJU K KOOTHALI 9
20 SURYADEV M K 9

Answer keys

1. രണ്ടു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ല ഏത്?

  • 1. വയനാട് (Answer)

  • 2. ഇടുക്കി

  • 3. കോട്ടയം

  • 4. കാസർഗോഡ്

2. കേരളവും തമിഴുനാടും തമ്മില്‍ തര്‍ക്കം നടക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് ഏത് ജില്ലയിലാണ്?

  • 1. കാസർഗോഡ്

  • 2. കോട്ടയം

  • 3. ഇടുക്കി (Answer)

  • 4. തിരുവനന്തപുരം

3. ഇന്ത്യയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച ആദ്യ വിമാനത്താവളം:

  • 1. കണ്ണൂർ

  • 2. തിരുവനന്തപുരം

  • 3. കോഴിക്കോട്

  • 4. നെടുമ്പാശ്ശേരി (Answer)

4. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ജില്ല ഏത്?

  • 1. തിരുവനന്തപുരം

  • 2. കണ്ണൂർ

  • 3. തൃശൂര്‍ (Answer)

  • 4. കോഴിക്കോട്

5. കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്?

  • 1. കണ്ണൂർ

  • 2. പാലക്കാട് (Answer)

  • 3. കോഴിക്കോട്

  • 4. തിരുവനന്തപുരം

6. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ചരല്‍ കുന്ന് സ്ഥിതി ചെയ്യുന്ന ജില്ല:

  • 1. തിരുവനന്തപുരം

  • 2. കോട്ടയം

  • 3. പത്തനംതിട്ട (Answer)

  • 4. കോഴിക്കോട്

7. ഏറ്റവും കൂടുതല്‍ പ്രാദേശിക ഭാഷകള്‍ ഉള്ള ജില്ല ഏത്?

  • 1. കാസര്‍കോട് (Answer)

  • 2. കണ്ണൂർ

  • 3. കോഴിക്കോട്

  • 4. തിരുവനന്തപുരം

8. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താം കോട്ട കായല്‍ ഏത് ജില്ലയിലാണ്?

  • 1. ആലപ്പുഴ

  • 2. കോട്ടയം

  • 3. കൊല്ലം (Answer)

  • 4. എറണാകുളം

9. മത്സ്യബന്ധനത്തിനും കശുവണ്ടി വ്യവസായത്തിനും പേരുകേട്ട ജില്ല:

  • 1. എറണാകുളം

  • 2. കൊല്ലം (Answer)

  • 3. ആലപ്പുഴ

  • 4. കണ്ണൂർ

10. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കടല്‍തീരം ഉള്ള ജില്ല ഏത്?

  • 1. കാസർഗോഡ്

  • 2. എറണാകുളം

  • 3. കണ്ണൂര്‍ (Answer)

  • 4. ആലപ്പുഴ

Answer Solution

കേരളം ജില്ലകളിലൂടെ

കേരളത്തിലെ ജില്ലകളിലൂടെ ഒരു എത്തി നോട്ടം
തിരുവനന്തപുരം
കേരളത്തിലെ ആദ്യത്തെ തുറന്ന ജയില് തിരുവനന്തപുരം ജില്ലയിലെ നെട്ടുകാല്ത്തേരി(കാട്ടാക്കട) ആണ്.
കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്പ്പറേഷന്റെ ആസ്ഥാനം തിരുവനന്തപുരം ആണ്.
കേരളത്തിലെ ഏറ്റവും തെക്കുള്ള നിയമസഭാ മണ്ഡലം - പാറശ്ശാല (തിരുവനന്തപുരം ജില്ല)
കേരളത്തിലെ ഏറ്റവും വലിയ ചില്ഡ്രന്സ് പാര്ക്ക് - തിരുവനന്തപുരം ജില്ലയിലെ ആക്കുളം
ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല് പാര്ക്ക് - തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യകൂടം
കേരള സ്റ്റേറ്റ് ട്രാന്സ്പോര്ട്ട് കോര്പ്പറേഷന്റെ ആസ്ഥാനം തിരുവനന്തപുരം ആണ്
തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി അഗസ്ത്യമല ആണ്
വിക്രം സാരാഭായി സ്പേസ് സെന്റര് സ്ഥിതി ചെയ്യുന്ന തുമ്പ തിരുവനന്തപുരം ജില്ലയില് ആണ്
തിരുവനന്തപുരം ജില്ലയിലെ വനിതാ ജയില് നെയ്യാറ്റിന്കര ആണ്
ടെക്നോപാര്ക്ക് സ്ഥിതിചെയ്യുന്ന സ്ഥലം - തിരുവനന്തപുരം
കേരള സ്റ്റേറ്റ് ഫിനാന്ഷ്യല് കോര്പ്പറേഷന്റെ ആസ്ഥാനം തിരുവനന്തപുരം ആണ്
കേരളത്തിലെ ആദ്യത്തെ അക്വാറ്റിക് സമുച്ചയം - തിരുവനന്തപുരം ജില്ലയിലെ പിരപ്പന് കോട്
കേരള സ്റ്റേറ്റ് കരകൗശല വികസന കോര്പ്പറേഷന്റെ ആസ്ഥാനം തിരുവനന്തപുരം ആണ്
കേരളത്തിലെ ഏറ്റവും വലിയ ജയില് തിരുവനന്തപുരം ജില്ലയിലെ പൂജപ്പുര ആണ്
തിരുവന്തപുരത്തിന്റെ ഹൃദയം എന്നു അറിയപ്പെടുന്നത് പൂജപ്പുര ആണ്
ജനസംഖയുടെ കാര്യത്തില് രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ജില്ല - തിരുവനന്തപുരം
ഇന്ത്യയിലെ ആദ്യത്തെ മാജിക്ക് അക്കാദമി സ്ഥിതിചെയ്യുന്നത് - പൂജപ്പുര
കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള ഗ്രാമം - കളിയിക്കാവിള
കേരളത്തിലെ ആദ്യത്തെ മെഡിക്കല് കോളേജ് സ്ഥാപിച്ചത് - തിരുവനന്തപുരം
കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള താലൂക്ക് - നെയ്യാറ്റിന്കര
കേരള സാഹിത്യ അക്കാദമിയുടെ ആദ്യ ആസ്ഥാനം തിരുവനന്തപുരം ആയിരുന്നു
പി റ്റി ഉഷ കോച്ചിങ് സെന്റര് സ്ഥിതിചെയ്യുന്നത് - തിരുവനന്തപുരം
ട്രോപ്പിക്കല് ബൊട്ടാണിക്കല് ഗാര്ഡന് സ്ഥിതിചെയ്യുന്നത് തിരുവനന്തപുരം ജില്ലയിലെ പാലോട് ആണ്
കേരള പബ്ലിക് സര്വ്വീസ് കമ്മിഷന്റെ ആസ്ഥാനം തിരുവനന്തപുരം ജില്ലയിലെ പട്ടം ആണ്
തിരുവനന്തപുരം ദൂരദര്ശന് കേന്ദ്രം സ്ഥിതിചെയ്യുന്നത് - കുടപ്പനക്കുന്ന്
കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം - തിരുവനന്തപുരം
കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ആസ്ഥാനം - തിരുവനന്തപുരം
നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹീയറിങ് തിരുവനന്തപുരം ജില്ലയിലെ പൂജപ്പുര ആണ്
ഇ എം എസ് അക്കാദമി സ്ഥിതിചെയ്യുന്നത് - വിളപ്പില്ശാല
തൊഴില് രഹിതര് കൂടുതല് ഉള്ള ജില്ല - തിരുവനന്തപുരം